Translate

Wednesday, March 13, 2019

KCRM NORTH AMERICA യുടെ പതിനഞ്ചാമത് ടെലികോൺഫറൻസ്


കെസിആർഎം നോർത്ത് അമേരിക്കയുടെ പതിനഞ്ചാമത് ടെലികോൺഫെറെൻസ് മാർച്ച് 13, 2019 (March 13, 2019) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും വീണ്ടും അറിയിച്ചുകൊള്ളുന്നു.

വിഷയം: "കേരളത്തിലെ കന്ന്യാസ്ത്രി ജീവിതം"

വിഷയം അവതരിപ്പിക്കുന്നത്: സിസ്റ്റർ ലൂസി കളപ്പുര, എഫ് സി സി

നമ്മുടെ സഹോദരികളായ മലയാളി കന്ന്യാസ്ത്രികൾ  വളരെ ഗുരുതരമായ പല പ്രശ്നങ്ങളെയും അവരുടെ സന്ന്യസ്ത ജീവിതത്തിൽ നേരിടുന്നുണ്ടെന്നുള്ളത് വളരെ വ്യക്തമാണ്. സമീപകാലസംഭവങ്ങൾ നമ്മുടെ ആ നിഗമനത്തെ അരക്കിട്ട് ഉറപ്പിക്കുകയും ചെയ്യുന്നു. മുപ്പതില്പരം വർഷം സന്ന്യസ്തജീവിതം നയിച്ച ലൂസി സിസ്റ്റർ അവരുടെ ജീവിതാനുഭവങ്ങൾ, കന്ന്യാസ്ത്രീജീവിതത്തെ സംബന്ധിച്ച വിലയിരുത്തലുകൾ, സന്ന്യാസിനീമഠങ്ങളിൽ വരുത്തേണ്ട കാലികനവീകരണങ്ങൾ എല്ലാം നാമുമായി പങ്കുവെയ്ക്കുന്നു. നിങ്ങൾ എല്ലാവരേയും ആ ടെലികോൺഫെറെൻസിലേയ്ക്ക് സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോൺഫെറെൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.

March 13, 2019 Wednesday evening 09 pm Eastern Standard Time (New York Time)

Moderator: Mr. A. C. George

The number to call: 1-605-472-5785; Access Code: 959248#

Please see your time zone and enter the teleconference accordingly.

9 pm Eastern Time

8 pm Central time

7 pm Mountain time

6 pm Pacific Time

 
ഇന്ത്യൻ സമയം: വ്യാഴാഴ്ച  6.30 AM, മാർച്ച് 14, 2019

 
സ്നേഹാദരപൂർവം,

Chacko  Kalarickal, KCRMNA General Coordinator, March 11, 2019


 

No comments:

Post a Comment