Translate

Sunday, September 2, 2012

പിന്തിരിപ്പന്‍സഭ 200 വര്‍ഷങ്ങള്‍ പുറകിലെന്നു അന്തരിച്ച മിലാന്‍ കര്‍ദ്ദിനാള്‍ Carlo Maria Martini

Sat Sep 1, 2012 7:03pm GMT


[-] Text [+]
ROME (Reuters) - The former archbishop of Milan and papal candidate Cardinal Carlo Maria Martini said the Catholic Church was "200 years out of date" in his final interview before his death, published on Saturday.
Martini, once favoured by Vatican progressives to succeed Pope John Paul II and a prominent voice in the church until his death at the age of 85 on Friday, gave a scathing portrayal of a pompous and bureaucratic church failing to move with the times.
"Our culture has aged, our churches are big and empty and the church bureaucracy rises up, our rituals and our cassocks are pompous," Martini said in the interview published in Italian daily Corriere della Sera.
"The Church must admit its mistakes and begin a radical change, starting from the pope and the bishops. The paedophilia scandals oblige us to take a journey of transformation," he said in the interview.
In the last decade the Church has been accused of failing to fully address a series of child abuse scandals which have undermined its status as a moral arbiter, though it has paid many millions in compensation settlements worldwide.
Martini, famous for comments that the use of condoms could be acceptable in some cases, told interviewers the Church should open up to new kinds of families or risk losing its flock.
"A woman is abandoned by her husband and finds a new companion to look after her and her children. A second love succeeds. If this family is discriminated against, not just the mother will be cut off but also her children."
In this way "the Church loses the future generation", Martini said in the interview, made a fortnight 
http://www.msnbc.msn.com/id/48876172/ns/world_news-europe/

5 comments:

  1. സഭയുടെ യാഥാസ്ഥിതി മനോഭാവങ്ങളെ എക്കാലവും വിമശിച്ചതിനാലായിരിക്കാം കാര്‍ഡിനല്‍ കാര്‍ലോ മാറിയ മാര്‍തിനി മാര്‍പാപ്പായായി തിരഞ്ഞെടുക്കാഞ്ഞത്‌. സഭ അധപതിച്ചത് 200നൂറ്റാണ്ടു പുറകോട്ടെന്നുള്ള കര്‍ദ്ദിനാളിന്റെ അഭിപ്രായം ശരിയല്ല. ആദിമ നൂറ്റാണ്ടു മുതല്‍ പൊട്ടിത്തെറികള്‍ ഉള്ള സഭയുടെ ബാര്‍ബേറിയന്‍ കാലപഴക്കം എത്രയെന്നു നിശ്ചയിക്കാനും പ്രയാസമാണ്.

    കുത്തഴിഞ്ഞ ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയില്‍ മതത്തിനു മനുഷ്യന്‍ വലിയ വിലയും കല്‍പ്പിക്കുന്നില്ല. മതം പഠിപ്പിച്ച വിഡ്ഢിത്തരങ്ങള്‍ക്ക് ശാസ്ത്രം ഉത്തരവും തന്നു കൊണ്ടിരിക്കുന്നു. മതത്തിനെക്കാളും ശാസ്ത്രം ജനത്തിനു പ്രയോജനപ്രദവും. കുടുംബാസൂത്രണ നിലപാടുകളിലും ജനം സഭയെ തിരസ്ക്കരിച്ചു. മതത്തില്‍നിന്നു കാര്യമായ സന്മാര്‍ഗ ശാസ്ത്രം ജനത്തിനു ലഭിക്കുന്നില്ല.

    സുവിശേഷങ്ങളില്‍ ജനം ഇന്നു ചെവികൊള്ളുന്നില്ല. സ്ത്രീ പുരുഷന്റെ അടിമയായിരിക്കണം, സ്ത്രീയുടെ തല പുരുഷന്റെയും പുരുഷന്റെ തല ക്രിസ്തുവിന്റെയും എന്നൊക്കെ പഠിപ്പിച്ചാല്‍ ഇന്നു സ്ത്രീ ശക്തിയുടെ മുമ്പില്‍ വിലപ്പോവുകയില്ല. സഭ പറയുന്നത് അക്ഷരം പ്രതി ശ്രവിക്കുന്നവര്‍ ഒരു തരം അടിമ മനസ്ഥിതിയുള്ള മാനസ്സിക രോഗികളാണ്.
    ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ബാര്‍ബരിയന്‍ പിന്തലമുറക്കാരില്‍ അവശേഷിച്ചവരും.

    പുരോഹിതര്‍ പറയുന്നത് ഉവ് ഉവ്വ് എന്ന് വെക്കുന്ന കുഞ്ഞാടുകള്‍ക്ക് ആടുമാടുകള്‍ മേയിച്ചു അലഞ്ഞു നടന്ന സഭയുടെ ആദ്യകാലത്തെ നാടോടികളുടെ ബുദ്ധിയെ ഇന്നും ഉള്ളൂ. ആധുനിക കാലം കൂടുതല്‍ ചിന്താ ശക്തിയുള്ള യുവ തലമുറയുടെതാണ്. മൂത്തു മുരടിച്ച മെത്രാനും പുരോഹിതനും ചെറുപ്പക്കാരുടെ നൂതന ചിന്താഗതികള്‍ അംഗികരിക്കുകയില്ല.

    സഭ പഠിപ്പിച്ച അടിമത്വം അവസാനിച്ചു. സ്ത്രീകള്‍ ഇന്നു സര്‍ക്കാര്‍ വിദ്യാഭാസ സ്ഥാപനങ്ങളില്‍ ഉന്നത ജോലികള്‍ വഹിക്കുന്നു. ഇന്നു കാണുന്ന സാമൂഹിക
    പുരോഗമനം നേടിയത് മതത്തിന്റെ നേട്ടമല്ല. ശാസ്ത്രം മുന്നേറിയത് മതത്തിനെതിരായി ചിന്തിക്കുവാന്‍ തുടങ്ങിയതുകൊണ്ടാണ്. മതത്തിന്റെ കാടന്‍വിശ്വാസം കുഞ്ഞുങ്ങളില്‍ കുത്തി വെക്കുന്നത് ഭാവി തലമുറകളോട് ചെയ്യുന്ന ഒരു സാമൂഹ്യ ദ്രോഹവും കൂടിയാണ്.

    ആരംഭം മുതല്‍ രാജാക്കന്മാരും ഭരണാധികാരികളും മതം മനുഷ്യനില്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിച്ചിരുന്നു. പുരോഹിതര്‍ വിഷപ്പുകയും വിശ്വാസികളില്‍ കുത്തി നിറച്ചു. ഇന്നു സ്ത്രീയെ കല്ലെറിയരുതെന്നു മതം പറയണ്ടാ. നിയമം കൈകാര്യം ചെയ്തുകൊള്ളും. വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍, സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യല്‍ എന്നീ നിയമങ്ങള്‍ പ്രാവര്‍ത്തിക- മാക്കിയാലും എതിര്‍ക്കുന്നതും അപരിഷ്കൃത സഭകള്‍ തന്നെ.

    ശാസ്ത്രീയ നേട്ടങ്ങള്‍ കൈവരിക്കുന്നത് ചെറുപ്പക്കാരാണ്. സഭ ഭരിക്കുന്നത്‌ എണ്‍പത് കഴിഞ്ഞു തലയ്ക്കു ബുദ്ധി മാന്ദ്യം ഭവിച്ചവരും. വൈകാരിക ലൈംഗിക കാര്യങ്ങളും സന്മാര്‍ഗവും പഠിപ്പിക്കുന്ന ഈ പുരോഹിതരെ ചെറുപ്പക്കാര്‍ ശ്രവിക്കേണ്ടതുണ്ടോ?

    ReplyDelete
  2. Martini, famous for comments that the use of condoms could be acceptable in some cases, told interviewers the Church should open up to new kinds of families or risk losing its flock.
    കാലത്തിനൊത്തു ചിന്തിക്കാനും മതഗ്രന്ഥങ്ങളെ കാലത്തിനൊത്തു വ്യാഖ്യാനിക്കാനും തയ്യാറാകുക എന്നത് ഇന്നത്തെ സഭക്ക് ഇനിയും കൈവന്നിട്ടില്ലാത്തെ പോരുത്തപ്പെടലാണ്. എന്നാല്‍ ഇങ്ങനെ ഒരു മാറ്റത്തിന് തയ്യാറാകുക എന്നതിന്റെ അവസാന ലക്‌ഷ്യം otherwise risk losing its flock എന്ന ഭയംകൊണ്ടാവരുത്. അത് ആരോഗ്യകരമായ ഒരു നിലപാടേ അല്ല.
    സമൂഹത്തോട്, അനുയായികളോട്, രാഷ്ട്രത്തോടു സത്യസന്ധമായി പെരുമാറുക എന്നാതാണ് ഇന്ന് മതത്തിലും രാഷ്ട്രീയത്തിലും ഇല്ലാതായിത്തീര്‍ന്നിരിക്കുന്ന ജീവിതമൂല്യം. എറുമ്പിനെ അരിച്ചു മാറ്റുന്നവര്‍ ആനയെ വിഴുങ്ങുന്നു. ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും വലിയ ജനദ്രോഹികള്‍, മനുഷ്യകുലത്തെത്തന്നെ ഏറ്റവും നീച്ചമായി വഞ്ചിച്ചവര്‍ ആരാണ്? അഫ്ഗാനിസ്ഥാനെയും ഇറാക്കിനെയും അവിടങ്ങളിലെ സംസ്കാരങ്ങളെയും സമൂലം നശിപ്പിച്ച, ഇന്നും അത് തുര്ടര്‍ന്നുകൊണ്ടിരിക്കുന്ന ലോകനേതാക്കള്‍ തന്നെ. അവരെയാണ് കൂച്ചുവിലങ്ങിട്ടു, പൊതുവിസ്താരത്തിനു ശേഷം കഴുമരത്തില്‍ കയറ്റെണ്ടത്. അതിനു ശേഷം, മനുഷ്യരോട് തുടര്‍നുണകള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന ഇന്നത്തെ നാടുവാഴികളെ, പാര്‍ട്ടിനേതാക്കളെ, മതങ്ങളിലെ കുട്ടിനേതാക്കളെ. വര്‍ഷങ്ങളായി കെട്ടിപ്പടുത്ത നുണകളുടെയും പകല്‍ക്കൊള്ളകളുടെയും പതുപതെയുള്ള കുഷനുകളില്‍ ചന്തിയുറപ്പിച്ചിരുന്നാണ് ഇവറ്റകള്‍ പാവം ജനത്തോട് നിയമങ്ങളും വേദാന്തവും ഓതുന്നത്‌. നമ്മുടെ സഭകള്‍ മാത്രമല്ല, മനുഷ്യവര്‍ഗം മൊത്തത്തില്‍ കിരാതമായ ഒരു പഴഞ്ചന്‍ ചരിത്രത്തിലേയ്ക്ക് പിന്നാക്കം പോയിക്കഴിഞ്ഞു.
    എന്നാല്‍ ലോകത്തെ ഒന്നായി ഉഷ്ണവിഷണ്ണമായ മരുഭൂവില്‍ നിന്ന് നേരിന്റെയും നെറിവിന്റെയും ശാദ്വല ഭൂമിയിലേയ്ക്ക് നയിക്കാന്‍ ആര്‍ക്കുമാവില്ലാത്തതിനാല്‍, ആ യാത്ര ഓരോ പഞ്ചായത്തിലും ഓരോ ഇടവകയിലും ആരംഭിക്കണം. അതിനായി, കടുമ്പിടുത്തങ്ങളില്ലാത്ത, എന്നാല്‍ ചിന്താശക്തിയും തന്റേടവും ഉള്ള ചെറുപ്പക്കാര്‍ മുന്നോട്ടു വരണം.

    ReplyDelete

  3. "എന്നാല്‍ ലോകത്തെ ഒന്നായി ഉഷ്ണവിഷണ്ണമായ മരുഭൂവില്‍ നിന്ന് നേരിന്റെയും നെറിവിന്റെയും ശാദ്വല ഭൂമിയിലേയ്ക്ക് നയിക്കാന്‍ ആര്‍ക്കുമാവില്ലാത്തതിനാല്‍, ആ യാത്ര ഓരോ പഞ്ചായത്തിലും ഓരോ ഇടവകയിലും ആരംഭിക്കണം. അതിനായി, കടുമ്പിടുത്തങ്ങളില്ലാത്ത, എന്നാല്‍ ചിന്താശക്തിയും തന്റേടവും ഉള്ള ചെറുപ്പക്കാര്‍ മുന്നോട്ടു വരണം."

    പൊന്നു സാറേ, അത്തരം ചെറുപ്പക്കാര്‍ ഉണ്ടാവരുത് എന്ന ലക്ഷ്യത്തോടെയല്ലേ നമ്മുടെ സഭ കിട്ടുന്ന സമയമെല്ലാം കുട്ടികളെ വിളിച്ചിരുത്തി തീവ്രവാദ ചുവയുള്ള മതബോധനം നടത്തുന്നത്.

    ReplyDelete
  4. James Kottoor, KeralaSeptember 4, 2012 at 8:00 AM

    Out dated Church
    One has only to compare the pre-Constantine church with what it is today, to see how far it has strayed away from its original ideals and practices and became disfigured and outdated. "Our culture has aged, our churches are big and empty and the church bureaucracy rises up, our rituals and our cassocks are pompous," said former cardinal Carlo Maria Martini of Milan in an interview to Italian daily Corriere della Sera. The 85 year old Cardinal who died a week ago was a papal candidate after Pope John Paul 2nd. "The Church must admit its mistakes and begin a radical change, starting from the pope and the bishops. The paedophilia scandals oblige us to take a journey of transformation," he said in his interview.
    According to him happenings like Paedophilia undermined the Catholic Church’s status as a moral arbiter and so he asked: "The church is 200 years out of date. Why don't we rouse ourselves? Are we afraid?" It may be more correct to say the church is 2000 years behind times, not just 200 years. That is why today there is a hue and cry for a radical retracing to the roots before the advent of Constantine.
    He also had a bold view on divorce and remarriage. "A woman is abandoned by her husband and finds a new companion to look after her and her children. A second love succeeds. If this family is discriminated against, not just the mother will be cut off but also her children." In this way "the Church loses the future generation". Here he is in tune with the development of doctrine and consensus of the faithful (sensus fidelium) spoken of by Cardinal Newman as opposed to cardinal Ottoviani’s description of that doctrine as “Always the Same” (Semper Idem}. Church has to move forward in structure and thinking adapting itself to changing times and new insights to be up-to-date. That is the meaning of: “Church is to be reformed always,” of Vatican Council.

    ReplyDelete
  5. We say REform, Reform......The church goes on saying CONform,CONform.....
    One Pope takes a small step forwards and the next takes 4 big leaps backwards.
    So after every decade we land up 200 years back in prehistory!

    ReplyDelete