Translate

Thursday, February 7, 2013

പീഡനം ,പീഡനം , ചാനല്‍ തോറും പീഡനം

പീഡനം ,പീഡനം , ചാനല്‍ തോറും പീഡനം . രാവിലെ മുതല്‍ രാത്രിയായാലും പീഡനം. രാഷ്ട്രീയക്കാരുടെ പീഡനം, പാതിരിമാരുടെ പീഡനം..മടുത്തെന്റെ ടി വി  ,  നിന്നെ ഇനീം കാണാതെയിരിക്കം  ...ബൈ ബൈ ...മാന്യരേ ,മഹാജനങ്ങളെ, "പാപമില്ലാത്തവര്‍കല്ലെറിയട്ടെ"      എന്നാ മശിഹായുടെ വചനം നിങ്ങള്ക്ക് ചുറ്റും മാറ്റൊലി കൊള്ളുന്നു......ഭരിക്കാന്‍ അറിയാത്ത രാഷ്ട്രീയക്കാരെ നിര്‍ത്തു ഈ കപട നാടകവും തമ്മിലടിയും ..ജനം എന്നും നിങ്ങള്ക്ക്" വിഢികല്‌ " അല്ല എന്ന് കാലം തെളിയിക്കും നിച്ചയം .നാടിന്റെ നാനാതറി ദുരിതങ്ങളുടെ നേരെ"ഒന്നുമറിഞ്ഞില്ലേ രാമാ നാരായണാ" എന്നകപടതയും , ലോകത്തൊരിടത്തും ആരും വര്‌ണിക്കാത്ത പീഡനം നാവിന്‍ തുമ്പില്‍ നിന്നും " രാമനാമം " പോലെ സാദാ ഉരുവിടുന്ന നാറ്റക്കെസുകളാണു  നിങ്ങള്‍ എന്ന് കുരുന്നുകേരളം കരളില്‍ പതിപ്പിക്കുന്ന ദുഖസത്യം ,കുരുടന്മാരെ, നിങ്ങള്‍ കാണുന്നില്ല, കഷ്ടം ..

2 comments:

  1. നമ്മളെപ്പോലെ സത്യത്തില്‍ നിന്ന് ഇത്രയധികം അകലം കാക്കുന്ന ഒരു ജനത വേറെയില്ലെന്ന് ഉറക്കെപ്പറയാം. ഏതവനും ആദ്യം പറയുന്നത് ഒരു വളിച്ച നുണയായിരിക്കും, പ്രത്യേകിച്ച് അത് നമ്മുടെ നേതാക്കളില്‍ നിന്ന് വരുമ്പോള്‍. സത്യമായിരിക്കാന്‍ സാധ്യതയുള്ള ഏതു കാര്യമായാലും അവര്‍ക്ക് അതെപ്പറ്റി ആദ്യമൊന്നും ഒരറിവും ഇല്ലായെന്നേ പറയൂ. പറഞ്ഞു പറഞ്ഞു വരുമ്പോള്‍ ആദ്യം എഴുന്നെള്ളിച്ച നുണയുടെ നേരേ എതിരാവും സമ്മതിക്കേണ്ടി വരിക. അപ്പോഴും ഒരു നാണവും ഇല്ല. മനുഷ്യജീവിതവും അന്തസും കുരുതികഴിക്കപ്പെടുന്ന എല്ലാ കേയ്സുകളിലും പ്രതികളോടൊത്താകും നേതാക്കള്‍ നിലയുറപ്പിക്കുക എന്നത് ഈ നാട്ടിലെ നിത്യ ചടങ്ങാണ്. സാക്ഷികള്‍ മൊഴിമാറ്റം നടത്തിയാലും ഒരേ മൊഴി പതിനാറു വര്ഷം ആവര്‍ത്തിച്ചുകൊണ്ടിരുന്നാലും കേസ് പൊളിയും, പ്രതി രക്ഷപ്പെടും. കുഞ്ഞാലിയുടെയും കുര്യന്റെയും കാര്യത്തില്‍ ഇത് പ്രകടമാണ്. കള്ളന്മാര്‍ കളവുമുതലും കൊണ്ട് രക്ഷപ്പെടും വരെ നമ്മുടെ 'ആദര്ശശാലികളായ' നേതാക്കന്മാര്‍ അവരോടൊപ്പം നില്‍ക്കും. അതിനിടെ ദ്രോഹിക്കപ്പെട്ടവര്‍ മരിക്കുകയോ ആത്മാഹൂതി ചെയ്യുകയോ ആണ് സംഭവിക്കുക.
    പിള്ളയെക്കൊണ്ട് അഴിയെണ്ണിപ്പിച്ചതുപോലെ ഒരു വര്‍ഷമെങ്കിലും കുഞ്ഞാലിയും കുര്യനും അകത്തയാലും ഇല്ലെങ്കിലും അച്ച്യുദാനന്ദന് ഭാരതരത്നം നല്‍കി ആദരിക്കണം. പിള്ളയെക്കൊണ്ട് അഴിയെണ്ണിപ്പിച്ചതുപോലെ ഒരു വര്‍ഷമെങ്കിലും കുഞ്ഞാലിയും കുര്യനും അകത്തയാലും ഇല്ലെങ്കിലും അച്ച്യുദാനന്ദന് ഭാരതരത്നം നല്‍കി ആദരിക്കണം.

    ലജ്ജയില്ലാത്ത അസത്യവും പകല്‍ക്കൊള്ളയും കോഴയും ചേര്‍ന്നുണ്ടാകുന്ന തമോഗര്‍ത്തങ്ങളില്‍ വീണുപോകാത്ത ഒരേയൊരു നക്ഷത്രമാണ് അദ്ദേഹം.

    ReplyDelete
  2. കുഞ്ഞാലി ,കുന്നശ്ശേരി ,കുര്യന്‍ ,അറയ്ക്കന്‍ ,കോട്ടൂര്‍ ,ഗൊവിന്ദച്ചാമി ,പൂത്രുക്ക ,നളിനി ജമീല ,സെഫി
    എല്ലാരും ഒന്നിനൊന്നു മെച്ചം തന്നെ .

    ReplyDelete