Translate

Monday, February 4, 2013

സര്‍ക്കാറിന്റെ വിഘ്‌നം മാറ്റാന്‍ മണ്ണാറശ്ശാലയില്‍ ചീഫ് വിപ്പിന്റെ തുലാഭാരം -- Mathrubhumi News

വാര്‍ത്ത വായിച്ചു കഴിഞ്ഞ് ചോദിക്കരുത് :   
അരീത്രയില്‍ വല്യച്ചനും വല്യച്ചന്‍ മലയും ഉള്ളപ്പോള്‍ വല്യച്ചന്റെ പേരുകാരനായിട്ടും മണ്ണാര്ശാലയില്‍ പോയ ഈ നേതാവിന് യേശുവില്‍ വിശ്വാസമുണ്ടോ?

Kerala News - സര്‍ക്കാറിന്റെ വിഘ്‌നം മാറ്റാന്‍ മണ്ണാറശ്ശാലയില്‍ ചീഫ് വിപ്പിന്റെ തുലാഭാരം - India, World News - Mathrubhumi Newspaper Edition:

'via Blog this'

4 comments:

  1. ഇതിനോട് ആരും പ്രതികരിക്കില്ല .. എല്ലാക്കാര്യതോടും പ്രതികരിച്ചാല്‍ തലചുറ്റല്‌ ഉണ്ടാകും ..എല്ലാ പോഴതരവും കണ്ടു കണ്ടില്ല എന്നാകണം മനസ്സില്‍ ..എന്നാലേ മനസിനെ നമുക്ക് പൊന്നുപോലെ സൂക്ഷിക്കാനാകു ..മനസ്സിനെ പവിത്രമായി സൂക്ഷിക്കലാണു ബുദ്ധിമാന്‍ എപ്പോഴും ഓര്‍ക്കേണ്ടത് ..നമ്മുടെ ചുറ്റും പലതും നടക്കും ..അവയോടു സംഗമല്ല പകരം നിസംഗമാണൂ വേണ്ടത് .

    ReplyDelete
  2. വിദേശമായതെല്ലാം ബഹിഷ്ക്കരിച്ച് കഴിവതും സ്വായത്തമാക്കുവാനാണ് ഗാന്ധിജി പറഞ്ഞിരിക്കുന്നത്. ഭാരതത്തില്‍തന്നെ വിശുദ്ധരും ദൈവങ്ങളുമുള്ളപ്പോള്‌ യൂറോപ്പ്യന്‍പുണ്ണ്യാളനെ എന്തിനു വന്ദിക്കണം? രാജ്യത്തോട് സ്നേഹമുള്ളവര്‍ നമ്മുടെ സംസ്ക്കാരത്തെയും ബഹുമാനിക്കും. ഇവിടുത്തെ സനാതന ഹൈന്ദവദേവന്മാരും കഥകളിയും കൂത്താട്ടവും തുലാഭാരവും പൊങ്ങലും ഓണവുമെല്ലാം നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗങ്ങളാണ്. എ.കെ. ആന്റണി എന്നും ഭരണഘടനവെച്ച് സത്യപ്രതിജ്ഞ ചെയ്യുന്നു. അതാണ്‌ ശരി. അവിടെ മതഗ്രന്ഥങ്ങളല്ല കൈകളില്‍ പിടിക്കേണ്ടത്‌.

    യേശുവും പ്രാര്‍ഥിക്കുവാന്‍ മലയിലും സമുദ്രതീരത്തും പോയി. ഇന്ന് ദേവനായ സഹ്യനിലും ഗംഗയുടെ തീരത്തും ചെന്ന് പ്രാര്‍ഥിച്ചാല്‍ വികാരിക്ക് കലി ഇളകും. വികാരിയുടെ വരുമാനവും കുറയും. 'എന്റെ വിശ്വാസം പോറുപ്പിക്കും' എന്ന ജോര്‍ജിന്റെ മറുപടി ധാരാളം മതി. അവിടെ അരീത്ര വല്ല്യച്ചനു പരാതിപ്പെടുവാന്‍ സാധിക്കുകയില്ല. അരീത്ര വല്ല്യച്ചന്റെ പണം സാധുക്കള്‍ക്ക് പ്രയോജനം ചെയ്യുന്നുണ്ടോ എന്നും കണ്ടറിയണം?

    ReplyDelete
  3. P C George may have gone to Hindu temple and other gods out of his lack of faith , for cheap popularity and to appease others. But he is better than former bishop who performed black mass and sprinkled human blood and body fluids of a woman in the church hall. So let us ignore and forgive what our chief whip did considering he was not aware of what he was doing.

    ReplyDelete
  4. If some one is not aware of what he is doing, he ought to be treated for mental malfunction, and not be allowed to occupy leading position.

    ReplyDelete