Translate

Wednesday, February 4, 2015

രാജസ്ഥാനില്‍ സൂര്യ നമസ്കാരം നിര്‍ബന്ധമാക്കി

surya-namaskarകാവ്യവത്കരണത്തിന്റെ സൂചനയായി രാജസ്ഥാനിലെ 48000 സ്കൂളുകളില്‍ സൂര്യ നമസ്കാരം നിര്‍ബന്ധമാക്കിയതിനെ കരുതാം. കൂടുതല്‍ വായിക്കാന്‍  

3 comments:

  1. വഴിയിൽ മൈല്കുറ്റി സമം വച്ചിരിക്കുന്ന പുണ്യാളന്മാരെയും പുണ്യാളത്തികളെയും നമസ്ക്കരിക്കുന്നതിലും എത്രയോ ഉന്നതവും ചിന്തനീയവുമാണ് പ്രപഞ്ചത്തിനാകെ സദാ വെളിച്ചവും ചൂടും കരുതലോടെ വിളമ്പുന്ന സൂര്യപുണ്ണിയാളനെ നമിക്കുന്നത് ?!
    ഒന്നുമില്ലേല്‍ ഇവന്റെയൊക്കെ ഉറക്കപ്പിച്ചു മാറുമല്ലോ കാലത്തെതന്നെ !

    സഭകള്‍ വയറ്റിപ്പാടിനുവേണ്ടി നാല്‍ക്കവലകല്തോറും ,മത്സരിച്ചു നാട്ടിയ പുണ്യാള നമസ്ക്കാരത്തിനു ചിക്കിലി നാം കയ്യില്‍ കരുതിയിരിക്കണം വഞ്ചിയില്‍ ഇടാന്‍ ! പക്ഷെ സൂര്യന് നിങ്ങടെ ചിക്കിലി വേണ്ടാ! കാരണം ഒരുകത്തനാരും നാട്ടിയതല്ലേ ഈ സൂര്യനെ !അവന്‍ നിങ്ങള്‍ക്ക് ജീവന് സാധകമായ ചൂടും വേളിച്ചവും തരുമെന്നല്ലാതെ, പുതിയ പുതിയ മേര്സിഡീസുവാങ്ങാന്‍ അവനെ ഉരുവാക്കിയവന്‍ കാറില്‍ കയറി 'ഗമ' കാണിക്കാറുമില്ല ! "പാവം കത്തനാരും കുഞ്ഞാടുകളും"! കാലം ചിരിക്കുന്നു !!!! ഭയപ്പെടേണ്ടാ ,ഇത് വെറും തുടക്കത്തിന്റെ തുടക്കം മാത്രം !!!

    ReplyDelete
  2. Remember Soorya namaskar is not a religious practice.The Hindu students in Christian Management Schools are tolerating the prayer to the mother of Christ (Prayer to the Father by jesus is a Universal Prayer).Soorya namaskar will help and energize our body and mind.

    ReplyDelete
  3. Zacharias Nedunkanal സൂര്യനമസ്കാരവും കാവികത്ക്കരനവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല. സൂര്യനമസ്കാരം ശരീരത്തിനും മനസ്സിനും ആരോഗ്യപ്രദമാണ്, പണ്ടുതൊട്ടേ ഭാരതീയർ അനുശാസിക്കുന്ന ഒരു യോഗക്രമമാണ്. ചെറുപ്പം മുതൽ അത് ശീലിക്കുന്നത് ഗുണമല്ലാതെ ഒരു ദോഷവും വരുത്തില്ല. പിന്നെയെന്തിന് അതിനെ മതവും രാഷ്ട്രീ യചിന്തയുമായി കുരുക്കി, ഇല്ലാത്ത വിദ്വേഷം സൃഷ്ടിക്കുന്നു എന്ന് മനസ്സിലാകുന്നില്ല. ഇത്തരം വികലചിന്തകൾക്കും സൂര്യനമസ്കാരം ഒരു പ്രതിവിധിയായിത്തീരാം. അതുകൊണ്ട് കുട്ടികൾ മാത്രമല്ല, മുതിര്ന്നവരും അത് പരിശീകിക്കുന്നത് ഉത്തമം തന്നെ.

    ReplyDelete