Translate

Thursday, March 16, 2017

സത്യജ്വാല – മാർച്ച് 2017

നിർബന്ധിത ബ്രഹ്മചര്യവും കന്യാവൃതവും പിൻവലിക്കുക, പിൻവലിപ്പിക്കുക – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), വൈദികരുടെ ലൈംഗികപീഡനക്കേസുകളിൽ അശ്രദ്ധ കാണിക്കുന്ന മെത്രാന്മാരെ പുറത്താക്കണം – ഫ്രാൻസിസ് മാർപ്പാപ്പാ. ആലഞ്ചേരി അറിയാൻ – അലക്സ് കണിയാമ്പറമ്പിൽ (ഇംഗ്ലണ്ട്), കത്തനാരന്മാർ വിത്തു മൂരികളാവുമ്പോൾ – ഇപ്പൻ, മത നിരീശ്വരവാദികൾ – ദേവപ്രസാദ് (കാനഡ), മാറണം, മാറിയേ തീരൂ – ജോസഫ് മറ്റപ്പള്ളി, ഇടയന്മാർ ആടുകളെ തിന്നുന്നു – റജി ഞള്ളാനി, കുറ്റവാളികളെ സംരക്ഷിക്കുന്നതിൽ മെത്രാസനങ്ങളുടെ പങ്ക് – പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം, കത്തോലിക്കാ സഭക്കുണ്ടായ അപമാനം, ചില ചോദ്യങ്ങൾ – പ്രൊഫ. ജോസ് ജേക്കബ്, ബ്രഹ്മചര്യവ്രതം ഉപേക്ഷിക്കൂ, പെൺകുട്ടികളെ രക്ഷിക്കൂ – ഡോ. അബ്രാഹം കൂത്തോട്ടിൽ (അട്ടപ്പാടി), പാറേമ്മാക്കൽ ഗോവർണ്ണദോരുടെ ഭാഷ – ജോസഫ് പുലിക്കുന്നേൽ, കണ്ണങ്കര പള്ളിയിലെ സിമിത്തേരി പ്രശ്നം – റ്റി ഓ സൈമൺ പറമ്പേട്ട്, സെക്കുലറിസവും മതവും (രണ്ടാം ഭാഗം) – റവ. ഡോ. ജെ. ഔസേപ്പ്പ്പറമ്പിൽ, ബിഷപ്പ് മൈക്കിൾ മുൾഹാളിനൊരു കത്ത് – ജോർജ്ജ് ജെ പൂഴിക്കാലാ, ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിനുണ്ടായ ചരിത്ര വിജയം – അഡ്വ. എബനസർ ചുള്ളിക്കാട്ട്, പുരോഹിത ബാലികാ പീഡനം: ജെ സി സിയും കാത്തലിക് ഫെഡറേഷനും പ്രതിക്ഷേധിച്ചു, പി എ മാത്യുവിനു പ്രണാമങ്ങൾ! മരണമെത്തുന്ന നേരത്ത്, അരുളിക്കാ – പി എ മാത്യു, മുഖം വികൃതമായതിന്… തുടർച്ച – പ്രൊഫ. പി എൽ ലൂക്കോസ്, സിമിത്തേരി ഇല്ലിമൂട്ടിലച്ചന്റെ തറവാട്ടു സ്വത്തല്ല – ഫാ. ഡാർളി എടപ്പങ്ങാട്ടിൽ, സത്യജ്വാല വായിക്കുന്നതു പാപം….. – സി വി സെബാസ്റ്റ്യൻ മ്ലാട്ടുശ്ശേരിൽ, തെറ്റു തിരുത്താൻ വികാരിക്കവസരം നൽകാതെ അന്തോനിച്ചേട്ടന്റെ അന്ത്യ യാത്ര, സത്യജ്വാല, എന്റെ സങ്കൽപ്പത്തിലെ പ്രസിദ്ധീകരണം – എബ്രാഹം നെടുങ്ങാട്ട് ചിക്കാഗോ, സഭാക്കോടതിയെ കടിഞ്ഞാണിട്ട് സുപ്രീം കോടതി – അഡ്വ. ഇന്ദുലേഖാ ജോസഫ്, തൊടുപുഴയിലെ സഭാ നവീകരണ സമ്മേളനം (റിപ്പോർട്ട്) – പ്രൊഫ. പി സി ദേവസ്യാ, കൊടുങ്ങല്ലൂർ പള്ളി സമരവും ചർച്ച് ആക്റ്റും – ഷാജു ജോസ് തറപ്പേൽ.

2 comments:

  1. Request KCRM and other Catholic Reform Movements to observe a one day fast before all the Catholic Bishop Houses in Kerala during this Lent to bring pressure on the hierarchy to reconsider the issue of strict celibacy. It could certainly get a lot of public support and will have the silent support of a vast majority of the Catholic Priests.

    ReplyDelete


  2. കത്തോലിക്ക ബിഷപ്പ് ഹൗസ് തോറും നിരാഹാര സത്യാഗ്രഹം നാം നടത്തിയതുകൊണ്ടോ , സത്യാഗ്രഹം നടത്തിയവരിൽ നാലെണ്ണമങ്ങു മരിച്ചുപോയതുകൊണ്ടോ ഒരു മാറ്റവും ഈ പത്രോസെന്ന പാറമേൽ പണിത സഭയ്‌ക്കോ , പാറപോലുള്ള കഠിന മാനസരായ ഈ മെത്രാൻ പുരോഹിതർക്കോ ഉണ്ടാവുകയില്ല നിശ്ചയം ! പകരം, ഈ ഹാശാ ആഴ്ചയിൽ ഒറ്റ ക്രിസ്ത്യാനിയും ഈ ദുഖവെള്ളിയിൽ [ഈ ആഴ്ചയിൽ ] പള്ളിയിൽ [ഇവര് പങ്കുവയ്ക്കുന്ന ദുഃഖം/അനുനഗ്രഹം കൂടാൻ ] പോകാതിരിക്കാമോ , എങ്കിൽ സഭ ഒന്നനങ്ങും നിശ്ചയം! കര്ദ്ദിനാള് കുലുങ്ങും, മെത്രാൻ അമ്പരക്കും , പാതിരിപ്പാട വിരളിപിടിച്ച കാളയെപ്പോലാകും ! കർത്താവ് കുരിശിൽ മരിച്ച ദിവസം, അവനെ കുരിശിലേറ്റിയ കയ്യാപ്പാവിന്റെ മേലങ്കി തന്നെ ഒരു ഉളുമ്പും കൂസലുമില്ലാതെ ധരിച്ചു നമ്മയും കാലത്തെയും ക്രിസ്തുവിനെയും പറ്റിക്കുന്ന ഈ സത്വങ്ങളെ കാണാനും കൈമുത്താനും പള്ളിമുറ്റം ചവിട്ടാതെ [''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന്'' നമ്മെ വിലക്കിയവനെ] ഒരു ദിവസമെങ്കിലും നമുക്കൊന്ന് അനുസരിക്കാൻ മടികാണിക്കരുതേ കപടക്രിസ്തീയത കൈമുതലാക്കാത്തവരെ... samuelkoodal

    ReplyDelete