Translate

Saturday, March 4, 2017

ഇവൻതാൻ പുരോഹിതൻ




ചാനൽ ചർച്ചയിൽ ഒപ്പൺ ചർച്ച് മുന്നോട്ടുവച്ച നിർദ്ദേശങ്ങളിൽ ഭൂരിപക്ഷവും സർക്കാർ നടപടിയിൽ. 

1. ജുഡീഷ്യൽ അധികാരമുള്ള സർക്കാരിന്റെ ചൈൽഡ് വെൽഫെയർകമ്മറ്റികൾ കത്തോലിക്ക സഭയുടെ അനുബന്ധ സ്ഥാപനം പോലെയായതിനാൽ കമ്മറ്റികളിൽ നിന്നും വൈദികരേയും കന്യാസ്ത്രീകളെയും പുറത്താക്കി പുന സംഘടിപ്പിക്കുകയും ഫാദർ റോബിനെ സംരക്ഷിച്ചവരെ പുറത്താക്കുകയും ശിക്ഷിക്കുകയും ചെയ്യുക.

2 ആശുപത്രി അധികൃതരേയും ബന്ധപ്പെട്ട കന്യാസ്ത്രീകളെയും മറ്റു സഹായികളേയും അറസ്റ്റു ചെയ്യുക.

3. അച്ചന്റെ തെറ്റിന് ബിഷപ്പ് മാപ്പു പറയണം 

4. കത്തേലിക്ക പുരോഹിതർക്ക് വിവാഹം കഴിക്കുന്നതിനുള്ള അനുവാദം നൽകണം. 

മേൽ പറഞ്ഞ മൂന്നുകര്യങ്ങളിലും  നടപടി എടുത്തുതുടങ്ങിയിരിക്കുന്നു മെത്രാൻ പരസ്യമായി ജനങ്ങളോട് മാപ്പു പറഞ്ഞിരിക്കുന്നു .മറ്റുകര്യങ്ങളിൽ സർക്കാർ നടപടികൾ പ്രക്യാപിച്ചു.  


No comments:

Post a Comment