Translate

Friday, May 4, 2012

സിസ്റ്റര്‍ മേരി ചാണ്ടിയുമായി ഇന്ത്യാ വിഷന്‍ നടത്തിയ അഭിമുഖം

3 comments:

  1. മേരിചാണ്ടിയുടെ വെളിപ്പെടുത്തലില്‍
    പത്തുശതമാനം വിശ്വസിനീയാമാണെങ്കില്‍പ്പോലും അരമനരഹസ്യങ്ങളും കോണ്‍വെ‍ന്റിനുള്ളിലെ ജീവിതങ്ങളും എത്ര ക്രൂരമെന്നു ഈ ജീവചരിത്രകൃതിയില്‍ക്കൂടി വ്യക്തമാക്കുന്നു. ആരെങ്കിലും മേരിചാണ്ടിയുടെ പുസ്തകത്തെ ആധാരമാക്കി ഒരു സിനിമാ പിടിച്ചിരുന്നുവെങ്കില്‍ സൂപ്പര്‍ഹിറ്റ് ആകുമായിരുന്നു.

    ഒരു കുട്ടി സ്കൂളില്‍ പഠിക്കുമ്പോള്‍മുതല്‍ കുട്ടിയെ കന്യാസ്ത്രികളും പുരോഹിതരുമടക്കം
    മസ്തിഷ്ക്കപ്രഷാളനം (brain washing)നടത്തുവാന്‍ ആരംഭിക്കും. ലോകത്തില്‍ ഏറ്റവും മഹത്തായ തൊഴില്‍ സന്യസ്ഥജീവിതമെന്നു ഇവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കും.

    പണ്ടു കാലങ്ങളില്‍ വടക്കേ ഇന്ത്യയില്‍നിന്നും മിഷ്യനറി കന്യാസ്ത്രികള്‍ പള്ളികളില്‍ വന്നു കുട്ടികളെ തട്ടികൊണ്ടു പോകുമായിരുന്നു. അമ്പതുകള്‍ക്ക് മുമ്പു നടന്ന ഇത്തരം കഥകള്‍ ഇന്നു ജീവിച്ചിരിക്കുന്നവര്‍ പറയും.

    ഇങ്ങനെ അടുത്തകാലത്തു മരിച്ചുപോയ
    എന്‍റെ ഒരു അമ്മായികന്യാസ്ത്രിയെ
    അറിയാം. സ്വാതന്ത്ര്യത്തിനുമുമ്പ് മാതാ പിതാക്കളുടെ സമ്മതമില്ലാതെ പള്ളിയില്‍വന്നു ഇരുപതു കുട്ടികളെ മനംമാറ്റം വരുത്തി ആസ്സാമില്‍ കൊണ്ടുപോയ കഥയും അവിടെ പീഡനമേറ്റ
    കഥകളും മേരിചാണ്ടിയുടെതുപോലുള്ള ജീവിതത്തിന്റെയേറെ അനുഭവങ്ങളും ആ കന്യാസ്ത്രിയില്‍ നിന്നും മനസിലാക്കിയിട്ടുണ്ട്.

    മേരിചാണ്ടി‍ പറഞ്ഞതുപോലെ മടത്തിലെ അകത്തുള്ള രഹസ്യങ്ങള്‍ ഇങ്ങനെ പുറംലോകം അറിയണം. നമ്മുടെ കത്തോലിക്കാ പെണ്‍കുട്ടികള്‍ക്ക് മാത്രമെന്തേ ഈ ദുരിതം!!!

    ഈ പുസ്തകത്തിന്റെ പതിപ്പുകള്‍ കന്യാസ്ത്രിയാവാന്‍ പോവുന്ന പെണ്‍കുട്ടികളുടെ ഭവനങ്ങള്‍ തെടിപിടിച്ചു സൌജന്യമായി അയച്ചുകൊടുക്കുന്നത് നന്നായിരിക്കും.
    വിവാഹം കഴിക്കുവാന്‍ പ്രയാസപ്പെടുന്ന പാവപ്പെട്ട കുട്ടികള്‍ക്കായി ചില ഹിന്ദു സംഘടനകള്‍ ചെയ്യുന്നതുപോലെ
    സമൂഹ വിവാഹചടങ്ങുകള്‍ നടത്തുവാനും
    അത്മായ സംഘടനകള്‍ക്ക് പ്രാപ്തിയുണ്ടാകണം.

    കന്യാസ്ത്രി മഠത്തില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ അയക്കുന്നത് ഹിറ്റ്ലറിന്റെ നാസി ക്യാമ്പില്‍ പോയവരെക്കാളും കഷടമാണ്.
    പ്രായപൂര്‍ത്തിയാകാത്ത പെണ്‍പിള്ളേരെ കന്യാസ്ത്രിയാകാന്‍ പ്രേരിപ്പിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമങ്ങള്‍ ഉണ്ടാക്കുവാന്‍
    ഭരണത്തിലുള്ളവരെ സ്വാധീനിക്കുകയും ചെയ്യണം. ബാലപീഡകര്‍ക്ക് നല്‍കുന്ന അതേ ശിക്ഷ ഇവര്‍ക്കും ലഭിക്കണം.

    ഒന്നുമറിയാത്ത കൌമാരപ്രായത്തില്‍ തട്ടിക്കൊണ്ടു പോവുന്ന ഈ സഭാ നേത്രുത്വത്തിനെതിരെ നിയമങ്ങളൊന്നുമില്ലേ?

    മേരിചാണ്ടിയെപ്പറ്റി വിവരണങ്ങളും അഭിപ്രായങ്ങളും അത്മായശബ്ദത്തില്‍ മുമ്പു പ്രസിദ്ധീകരിച്ചിരുന്നു. താഴെയുള്ള
    ലിങ്കില്‍നിന്നും വിശദമായി വായിക്കാം.

    http://almayasabdam.blogspot.com/2012/04/blog-post_10.html

    ReplyDelete
  2. In the first part of the book Amen of sr Jesme has written that when she expressed her desire to join convent nobody supported her desire to live as a bride of Christ including her aunt who was a nun. I think she was aware what all happen in nunneries. That must be the reason why she remained silent for some time. I THINK PART WENT UNSEEN BY MANY.
    if what sr mary chandy said is true how we must view nuns and priests.
    And another thing when she complained to her superiors about the molestation attempt by a priest she was branded as a misfit. If this true WHAT IS THE QUALITY OR QUALIFICATION REQUIRED TO BE A NUN?. if so, iS IT NOT THE READINESS OR WILLINGNESS TO YIELD TO THE DEMANDS OF CLERGYMEN OF SHARING BED WITH THEM

    ReplyDelete
  3. In the first part of the book amen of Sr jesme she had said that when she expressed her desire to join nunnery nobody favoured it including her one aunt who was a nun. But this part was not much seen or observed by others. I don't know whether anyone analysed why she remained silent to her idea of living as bride of Christ Jesus. I think it was because she was aware what happens in the convents.
    Now let me come to the case of Sr Mary Chandy, when she complained to her superiors about the molestation attempt made on her by a so called priest in the morning hours while serving food and how she escaped from his clutches she was branded as a MISFIT.
    if that is true what is the quality or qualification required to be a nun.Can her superiors deny that it is NOT the willingness and submissive mentality of women or nuns to yield to the sexual demands of clergymen or in other words to share bed with them.how we must watch that incident. and how we will send our children to nunneries if so.
    And the saddest part is that no inquiry or any action was done regarding this allegation.
    NUN means kanyasthree in malayalam.or a lady who is virgin. what is the word in malayalam for the nuns who are not virgins and have undergone abortion or delivery. We may have to find new word for that

    ReplyDelete