Translate

Friday, May 11, 2012

ബിലാത്തി മലയാളി വാരാന്ത്യം (Week 19 of 2012)


“രാഷ്ട്രീയ പ്രതിയോഗികളെ കൊല്ലുമ്പോള്‍ അത് അയാളോട് മാത്രമല്ല മനുഷ്യരോട് മൊത്തത്തില്‍ ചെയ്യുന്ന ദ്രോഹമാണ്. ഒത്തിരിപ്പേരുടെ മനസ്സിലാണ് കൊലപാതകം നടക്കുന്നത്. അനേകംപേരുടെ ജീവിതമാണ് തകര്‍ക്കപ്പെടുന്നത്. രാഷ്ട്രീയം മനുഷ്യനെ സ്നേഹിക്കാനുള്ളതാണ്. കൊന്നു വീഴ്ത്താനുള്ളതല്ല.”

സുപ്രസിദ്ധ സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്റെ വാക്കുകള്‍.

ടി.പി. ചന്ദ്രശേഖരന്‍ വധത്തില്‍, കേരളത്തിലെ സി.പി.എം. പാര്‍ട്ടി പ്രതികൂട്ടിലാകുന്നത് കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് എഡ്വേര്‍ഡ് വില്‍സന്റെ വാക്കുകളാണ്: “Karl Marx was right, socialism works, it is just that he had the wrong species.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജസ്റ്റിസ്‌ കെ.ടി. തോമസിന്റെ നിലപാടിനെതിരെ പല കേന്ദ്രങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നു.

പോയവാരത്തിലെ വാര്ത്തകളുമായി ഇതാ മറ്റൊരു ബിലാത്തി മലയാളി വാരാന്ത്യം.


നല്ല വാരാന്ത്യം നേര്‍ന്നു കൊണ്ട്,

അലക്സ്‌ കണിയാംപറമ്പില്‍

No comments:

Post a Comment