Translate

Tuesday, May 22, 2012

രണ്ട് മോണ്സിഞ്ഞോര്മാരുടെ കഥ


പാശ്ചാത്യരാജ്യങ്ങളില്‍ കത്തോലിക്കാ വൈദികരുടെ ബാലരതിയും അതിനോടനുബന്ധിച്ചുള്ള കോടതി ശിക്ഷകളും വാര്‍ത്തയേ അല്ലാതായിക്കഴിഞ്ഞു. അത്ര സര്‍വസാധാരണമാണ് ഇത്തരം സംഭവങ്ങള്‍. ഈ വാര്‍ത്തകള്‍ കേരളത്തിലേക്ക് വരാതിരിക്കാന്‍ സഭയും, അവരുടെ നക്കാപ്പിച്ച കൈപ്പറ്റുന്ന മാധ്യമങ്ങളും കിണഞ്ഞു ശ്രമിക്കുന്നതിനാല്‍ മലയാളികള്‍ ഇതെല്ലാം കത്തോലിക്കാ വിരോധം കൊണ്ട് പറഞ്ഞു പരത്തുന്ന കള്ളക്കഥകളാണെന്നു ധരിച്ചു വച്ചിരിക്കുന്നു. 

ഇത്തരം വാര്‍ത്തകള്‍ കേരളത്തിലെ കഴിയാവുന്നത്ര വിശ്വാസികളില്‍ എത്തിച്ചു കത്തോലിക്കാ സഭയുടെ യഥാര്‍ത്ഥമുഖം തുറന്നു കാട്ടുക എന്ന ഉദ്ദേശത്തോടെയാണ് അല്മായ ശബ്ദത്തില്‍ ഇത്തരം “നെഗറ്റീവ്” വാര്‍ത്തകള്‍ വീണ്ടും വീണ്ടും പോസ്റ്റ്‌ ചെയ്യുന്നത്.

ഇന്നത്തെ ന്യൂ യോര്‍ക്ക്‌ ടൈംസ്‌ പ്രസധീകരിച്ച വാര്‍ത്ത രണ്ട് മോണ്‍സിഞ്ഞോര്‍മാരെക്കുറിച്ചാണ്.


Administrator, Almaya Sabdam.

No comments:

Post a Comment