Translate

Tuesday, August 26, 2014

വിശുദ്ധ കൊക്കനെ കണ്ടവരുണ്ടോ?
ഒരു പുരോഹിതന്‍ മദ്യം അകത്താക്കി ലക്കില്ലാതെ വണ്ടിയോടിച്ചു നിരത്തില്‍ കിടന്ന സകല വാഹനങ്ങള്‍ക്കും പണികൊടുത്തു. ഈ പുരോഹിതനെ കണ്‍ടേ്രാള്‍ ചെയ്യാന്‍ വലിയൊരു ബറ്റാലിയന്‍ തന്നെ നിരത്തിലിറങ്ങേണ്ടിവന്നു.

തലോറില്‍ പുരോഹിതര്‍ തമ്മില്‍ കൂട്ട തല്ല്‌. കുറപേര്‍ ആശുപത്രി കേറി ഇറങ്ങേണ്ട  പരുവത്തിലുമായി.

ഒളരിക്കര  ഇടവകയില്‍ "േടാട്ടാല്‍ ഫോര്‍ യു'ചിട്ടിപ്രസ്‌സ്ഥാനം പൊടി പൊടിച്ചപ്പോള്‍ ഇടവകക്കാരുടെ പോക്കറ്റു കാലിയായത്‌ അവരറിഞ്ഞില്ല. ഇപ്പോള്‍ അവരും സമരത്തിലാണ്‌.
േഹാം വര്‍ക്കുകള്‍ ചെയ്യാതെ,  ഇറ്റാലിയന്‍ പിസ ഉണ്ടാക്കേണ്ട രീതി സോണിയെ ഗാന്ധിയെ പഠിപ്പിക്കുന്ന തിരക്കിലാണ്‌ തൃശ്ശൂര്‍ മെത്രാന്‍. 


െകാക്കനെ എവിടെ കൊണ്ടെയിട്ടാലും അദ്ദേഹം പഠിച്ച പണി "ഇന്റിറിര്‍ സര്‍വ്വേ' മാത്രമെ ചെയ്യുകയുള്ളു. കൂട്ടത്തില്‍ അളവെടുപ്പും. പക്ഷെ ഇത്‌ വൃദ്ധസദനത്തില്‍ തന്നെ വേണമായിരുന്നോ എന്നാണ്‌ നാട്ടുകാരുടെ ചോദ്യം.
-----

കൊക്കന്‍ ഇപ്പൊള്‍ ജാമ്യത്തിലാണ്.
മുളയത്തുള്ള സഭയുടെ വ്രുദസദനത്തിലാണ്.
ഇത് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
തൈക്കാടുശ്ശേരി വികാരി ഒരു ദിവസം രാത്രി 11 മണിക്ക് കുട്ടിയുടെ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു.
കുട്ടിയുടെ പിതാവാണ് ഫോണ്‍ എടുത്തത്. വെറുതെ വിളിച്ചതാണെന്നു പറഞ്ഞു അച്ഛനോഴിയാന്‍ ശ്രമിച്ചപ്പോള്‍ രാത്രി ഉറങ്ങുന്നവരെ വിളിച്ചുന്ര്ത്തി വെറ്തെ വിളിച്ചതാണെന്നു പറയുന്നത് ശരിയല്ല, കാര്യം എന്താണ് എന്ന് ചോദിച്ചപ്പോള്‍ ഫോണ്‍ വെച്ചുകളഞ്ഞു. 'തലോര്‍ ഫെയിം' സ്വാമി അച്ചന്‍ 3 തവണ കുട്ടിയുടെ വീട്ടില്ത്തിയിരുന്നു. ക്ഷമിക്കണം പൊറുക്കണം കൊക്കനെ രക്ഷിക്കണം എന്ന് പറഞ്ഞു. കൂടെ വര്ഗ്ഗീസ് എന്ന പൂങ്കുന്നത്തുകാരനുമുണ്ടായിരുന്നു.
ഇന്നലെ വികാരിയുടെ നിര്‍ദേശപ്രകാരം തൈക്കാടുശ്ശേരിലെ ടോണി ചെന്നിരുന്നു. മറക്കണം പൊറുക്കണം കൊക്കനെ രക്ഷിക്കണം എന്നപെക്ഷിക്കാന്‍ വേണ്ടി.

by:Joy Kochuvarkey Varocky.

2 comments:

  1. പെണ്‍കുട്ടികളെ വളയ്ക്കാൻ കത്തോലിക്കാ സഭയിലെ അച്ഛന്മാര്ക്കുള്ള അത്രയും കഴിവ് മറ്റാർക്കും ഇല്ല .ആർകെങ്കിലും സംശയം ഉണ്ടെങ്കിൽ facebook ൽ ഒരു വ്യാജ id ഉപയോഗിച്ച് ഇവറ്റകളെ ഒന്ന് സമർത്ഥമായി ടെസ്റ്റ്‌ ചെയ്തു നോക്കൂ . വളയാനും "വിശ്വാസം" തലയ്ക്കു പിടിച്ചു പള്ളി മേടകളിൽ ഏപ്പോഴും കയരിഎറങ്ങി നടക്കുന്ന പെണ്ണുങ്ങളെ കണ്ടാൽ മനസിലാക്കാം അവർ പാതിരിയുടെ ചൂണ്ടയിൽ കൊത്തിപോയെന്നു. പല വിരുതന്മാരും എങ്ങനെ facebook വഴി കള്ള പാതിരിമാരുമായുള്ള ചാറ്റിങ് സ്കീൻ ഷോട്ട് ആയി ഇടുന്നുണ്ട്. ഇതു തന്നെയാണ് ചെയ്യേണ്ടതും.ഇവരുടെ ചാരിത്ര പ്രസംഗം അവസാനിപ്പിക്കാൻ .

    മനുഷ്യന് വിശപ്പ്‌, ദാഹം എന്നിവ പോലെ പ്രായം തികഞ്ഞാൽ കാമവും സഹാജവസനയാണ്‌. അത് കാവി കൊണ്ട് മൂടിയാലോ., ലോഹ കൊണ്ട് മറച്ചാലോ ഇല്ലാതാകുന്നല്ല .ഒന്നുകിൽ വിവാഹം കഴിക്കാൻ കത്തോലിക്കാ സഭയിലെ അച്ചന്മാർക്ക് അനുവാദം കൊടുക്കുക.അല്ലെന്ക്കിൽ കന്നുകാലികളെ 'കൂട്ടത്തിൽ വിടുന്നതുപോലെ' അതിനുള്ള അവസരം കോടുക്കുക .ഇല്ലെങ്കിൽ കന്യാസ്ത്രീ പ്രസവിക്കും , പല്ലെലച്ചൻ അച്ഛനാകും , പാവപ്പെട്ട പെണ്കുട്ടികൾ ഇരയാകും. ഇനിയും അഭയമാർ കിണറ്റിൽ മരിച്ചുകിടക്കും .

    ReplyDelete
  2. ശ്രീ antony sagi യുടെ ചിന്തകള്‍ വളരെ ശരിയാണ്. ഗോപസ്ത്രീകളുടെ ഭക്തി മനസ്സില്‍ പേറി, കൂടെക്കൂടെ പള്ളിയില്‍ പോകുന്ന പെണ്ണിനെകണ്ടാല്‍ ഒര്തോണം ഇവള്‍ പോക്കാണെന്ന് ! ഭര്‍ത്താവില്‍ സംത്രിപ്തരല്ലാത്ത ഇവറ്റകള്‍ കുംപസാരകൂട്ടില്‍വച്ചു മനസ് കൈമാറിയ കള്ളക്കത്തനാരെ തന്നെക്കാലധികം വിശ്വസിക്കുന്നു ! മൂന്നുകൊല്ലം കഴിഞ്ഞു സ്ഥലംമാറ്റം കിട്ടിയാലും ഈ കത്തനാര്‍ വീണ്ടും ഈ വീടുകള്‍ ചുറ്റിപ്പറ്റി ആ നാടുച്ചുറ്റും. നമ്മള്‍ കത്തനാരോട് വഴിയില്‍വച്ച് കണ്ടാല്‍, "എവിടെപോയതാണച്ചന്‍" എന്ന് ചോദിച്ചാല്‍, ഒരുത്തരം തരാതെ ഇതിയാന്‍ ഉരുണ്ടുകളിക്കും ! പള്ളിഗോപികമാരെ നിങ്ങള്ക്ക് ഹാ കഷ്ടം ....ഇതിനു കത്തനാരെ മാത്രം കുറ്റം പറയരുത് ,ദോഷമാണ് ! പിന്നെ "sex " ശരീരത്തിന്റെ ഒരു വിശപ്പുതന്നയാണെന്നു ഉപനിഷത്തുകളിലും പ്രതിപാതിക്കുന്നു ! ആശ അടക്കുന്നവന്‍ മിടുക്കന്‍ ,അല്ലാത്തവന്‍ അലയും (അവളും)!

    ReplyDelete