Translate

Tuesday, December 6, 2016

പെരുന്നാൾ ഗതാഗത തടസ്സം - പി സി റോക്കി മന്ത്രിക്കു നൽകിയ പരാതി


1 comment:

  1. visit http://almayasabdam.blogspot.in/2016/12/blog-post.html
    N.B.
    1. പെരുന്നാള്‍ പ്രദക്ഷിണത്തിന് മുത്തുക്കുട എഴുന്നള്ളിക്കുന്നതിന് കുടുംബയൂണിറ്റംഗങ്ങള്‍ നൂറു രൂപാ വീതം, ആയിരം രൂപാ കൂടാതെ നല്കണമെന്ന് 27-11-16-ലെ ഞായറാഴ്ച കുര്‍ബാനപ്രസംഗത്തില്‍ പറയുകയുണ്ടായി.
    2. 980 കുടുംബങ്ങളുള്ള ചേരാനല്ലൂര്‍ പള്ളിയില്‍ പെരുന്നാള്‍പിരിവ് ആയിരത്തി ഒരുനൂറ് രൂപാ.
    തൊട്ടടുത്ത ആയിരത്തി ഇരുനൂറോളം കുടുംബാംഗങ്ങളുള്ള കൂടാലപ്പാട് സെന്റ് ജോര്‍ജ് പള്ളിയിലെ പെരുനാള്‍ പിരിവ് അഞ്ഞൂറു രൂപാ മാത്രം.

    ReplyDelete