Translate

Wednesday, June 6, 2012

അല്മായശബ്ദം ഇലക്ട്രോണിക് ഗ്രന്ഥശാല

ചുവടെ കാണുന്ന അഞ്ചു പുസ്തകങ്ങള്‍കൂടി അത്മായശബ്ദത്തിന്റെ ഇലക്ട്രോണിക് ലൈബ്രറിയില്‍ ഇപ്പോള്‍ ലഭ്യമാണ്. വലതുവശത്ത് കാണുന്ന Electronic Library എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ഈ പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുവാനും വായിക്കുവാനും സാധിക്കും.

ഇതു കൂടാത്ത അല്മായശബ്ദം മാസംതോറും പ്രസധീകരിക്കുന്ന സത്യജ്വാല എന്ന പ്രസധീകരണത്തിന്റെ ഏപ്രില്‍, മെയ്‌ ലക്കങ്ങളുടെയും ലിങ്കുകള്‍ Electronic Library-യില്‍ കൊടുത്തിട്ടുണ്ട്‌.

Administrator,
Almaya Sabdam Group Blog

കാനോന്‍ നിയമത്തിലെ കാണാച്ചരടുകള്‍ - ജോസഫ്‌ പുലിക്കുന്നേല്‍

യേശുവും സഭയും – ജോര്‍ജ് മൂലേച്ചാലില്‍

ആധ്യാല്‍മികത ഉണര്‍ത്തുന്ന ചോദ്യങ്ങള്‍ – ജോര്‍ജ് മൂലേച്ചാലില്‍

നവോഥാനം നവനാഗരികതയില്‍ – ജോര്‍ജ് മൂലേച്ചാലില്‍


നസ്രായനും നാറാണത്ത്  ഭ്രാന്തനും – ഇപ്പന്‍

No comments:

Post a Comment