Translate

Saturday, June 2, 2012

C. Radhakrishnan, Malayalam novelist and Author

ശ്രീ സക്കറിയാസ് നെടുങ്കനാലിന്റെ എന്നെ തേടിയുള്ള യാത്ര (4) എന്ന ബ്ലോഗ്‌പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുള്ള ശ്രീ സി രാധാകൃഷ്ണന് ഒരു വെബ്‌സൈറ്റുണ്ട്. അതില്‍ സര്‍വശ്രീ മറ്റപ്പള്ളിയെയും പടന്നമാക്കലിനെയും പിപ്പലാദനെയും ജോണിനെയും പോലുള്ള അന്വേഷകര്‍ക്ക് പ്രയോജനം ചെയ്‌തേക്കാവുന്ന കുറെ പേജുകളും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന ഒരു ഇംഗ്ലീഷ് പുസ്തകവുമുണ്ട്. സന്ദര്‍ശിക്കുക: 
C. Radhakrishnan, Malayalam novelist and Author:

'via Blog this'

No comments:

Post a Comment