പലരും എറണാകുളം സമ്മേളനത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ആവശ്യപ്പെടുന്നു. എല്ലാവര്ക്കും വേണ്ടി ഏതാനും ചിത്രങ്ങള്‍ കൂടി ഇവിടെ കൊടുക്കുന്നു
ടിവി ചാനല്‍ ഇന്റര്‍വ്യുകള്‍
പൊതു സമ്മേളനം
മുന്‍ സന്ന്യസ്തര്‍ക്ക് ആദരം ..ഏതാനും ചിത്രങ്ങള്‍
ആശംശകള്‍
ശ്രി ജോസ് ആന്റണിയുടെ കവിതാ സമാഹാരം പ്രകാശനം
സൌഹൃദ കൂട്ടുകള്‍
എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം നാരായണഗുരുവിന്റെ ഹൃദയകാവ്യങ്ങള്‍ ! എവിടെയും നാരായണഗുരുവിന്റെ പുണ്യ ചിത്രങ്ങള്‍ ! നസരായന്റെ ഒരു വചനവും ചിത്രവും വേദിയില്‍ ഇല്ലായിരുന്നെങ്കിലും ഞാങ്ങള്‍ ധന്യരായിരുന്നു ; കാരണം അവന്റെ "നല്ല ശമരായരാവുകയായിരുന്നു" അവിടെ ഓരോരുത്തരും! ഇതുപോലെയൊരു സല്കര്‍മ്മത്തിനു തുടക്കം കുറിക്കാന്‍ എന്നെയും ഒരുക്കി നിയോഗിച്ച നിയതീ നിനക്കെന്‍ പ്രണാമം !
ReplyDelete