ക്നാനായ കാത്തലിക് യൂത്തുലീഗും ലൈഫ് സൗത്തും സംയുക്തമായി നടത്തിയ രക്തദാനക്യാമ്പ് ആവേശകരമായി. കെ.സി.വൈ.എല്‍ ഡയറക്ടര്‍ മേഘന് നെല്ലിക്കാട്ടിലും പ്രസിഡന്റ് സെറീന അറക്കലും ക്യാമ്പിനു നേതൃത്വം നല്കി. രാവിലെ ഒന്‍പതര മുതല്‍ മൂന്നര വരെ നീണ്ടുനിന്ന ക്യാമ്പില്‍ കെ. സി.എ.ജി. യുടെ എല്ലാ അംഗങ്ങളും രക്തദാനം നല്കി മാതൃകയായി. കെ.സി.എ.ജി.യുടെ യുവജന സംഘടന സംഘടിപ്പിച്ച ഈ കാരുണ്യപ്രവര്‍ത്തനത്തിന് നേത്രുത്വം കൊടുത്ത ഭാരവാഹികള്‍ക്കും ലൈഫ് സൗത്ത് ഓര്‍ഗനൈസേഷനും പ്രസിഡന്റ് അലക്സ് അത്തിമറ്റത്തില്‍ നന്ദി രേഖപ്പെടുത്തി.Translate
Thursday, March 12, 2015
അറ്റ്ലാന്റയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ക്നാനായ കാത്തലിക് യൂത്തുലീഗും ലൈഫ് സൗത്തും സംയുക്തമായി നടത്തിയ രക്തദാനക്യാമ്പ് ആവേശകരമായി. കെ.സി.വൈ.എല്‍ ഡയറക്ടര്‍ മേഘന് നെല്ലിക്കാട്ടിലും പ്രസിഡന്റ് സെറീന അറക്കലും ക്യാമ്പിനു നേതൃത്വം നല്കി. രാവിലെ ഒന്‍പതര മുതല്‍ മൂന്നര വരെ നീണ്ടുനിന്ന ക്യാമ്പില്‍ കെ. സി.എ.ജി. യുടെ എല്ലാ അംഗങ്ങളും രക്തദാനം നല്കി മാതൃകയായി. കെ.സി.എ.ജി.യുടെ യുവജന സംഘടന സംഘടിപ്പിച്ച ഈ കാരുണ്യപ്രവര്‍ത്തനത്തിന് നേത്രുത്വം കൊടുത്ത ഭാരവാഹികള്‍ക്കും ലൈഫ് സൗത്ത് ഓര്‍ഗനൈസേഷനും പ്രസിഡന്റ് അലക്സ് അത്തിമറ്റത്തില്‍ നന്ദി രേഖപ്പെടുത്തി.
Labels:
വാർത്തകൾ
Subscribe to:
Post Comments (Atom)
No comments:
Post a Comment