കേരള സഭാചരിത്രം പഠിക്കുന്നവര്‍ക്ക് ഭാവിയില്‍ ജോസഫ് പുലിക്കുന്നേലിനെയും ഓശാന മാസികയെയും അവഗണിക്കാന്‍ ആവില്ല. അതിനാല്‍ത്തന്നെ ലെറ്റര്‍ പ്രസ്സില്‍ അച്ചടിച്ചിരുന്ന ആദ്യകാലലേഖനങ്ങള്‍ ഉള്‍പ്പെടെയുള്ള ജോസഫ് പുലിക്കുന്നേലിന്റ ലേഖനങ്ങളും ലഘുലേഖകളും സമാഹരിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായി തുടങ്ങുന്ന ഈ ബ്ലോഗിന് വളരെ പ്രാധാന്യമുണ്ട്.
മൂന്നു വ്യാഴവട്ടങ്ങള്‍ക്കു മുമ്പെഴുതിയ ലേഖനങ്ങളും ഇടപെടലുകളും
അടങ്ങുന്ന ഈ ബ്ലോഗ് അല്മായശബ്ദത്തിന്റെ സ്ഥിരം വായനക്കാര്‍ മാത്രമല്ല,
സഭാചരിത്രഗവേഷകരും പിന്തുടരണം എന്നു ശിപാര്‍ശചെയ്യുന്നു.
ഓശാന:
'via Blog this'
No comments:
Post a Comment