ശ്രീ ജോസഫ് മാത്യു പ്രസിദ്ധീകരിച്ചുതുടങ്ങിയിട്ടുള്ള
ജോസഫ് കുളിരാനിയും സത്യജ്വാലയിലെ ലേഖനവും
എന്ന ലേഖനത്തില്‍ പരാമര്‍ശിക്കുന്ന സത്യജ്വാലയിലെ ലേഖനമാണിത്.
വളരെ ഗൗരവപൂര്‍ണമായ ചര്‍ച്ച അര്‍ഹിക്കുന്ന ഈ ലേഖനത്തെപ്പറ്റി അല്മായശബ്ദത്തിന്റെ ഓരോ വായനക്കാരനും പ്രതികരിക്കുമെന്നു പ്രതീക്ഷിക്കുന്നു. കൂടാതെ സത്യജ്വാലയുടെ വരിക്കാരാകാത്ത ഓരോരുത്തരും (pdf ആയി അതു കിട്ടുകയും വായിക്കുകയും ചെയ്യുന്നവരും) അതു നിലനില്ക്കാനായി വരിസംഖ്യയയച്ചു സഹായിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.
No comments:
Post a Comment