സ്ഥലം : പാലാ, ടോംസ് ചേമ്പര്‍ ഹാള്‍
സമയം : 2012 നവംബര്‍ 24, ശനി, 2 pm
വിഷയം: സഭാധികാരികള്‍ ഭൂമിതട്ടിപ്പിനിരയാക്കിയ
ശ്രീമതി മോണിക്കാ തോമസിനുണ്ടായ ദുരനുഭവങ്ങള്‍
അധ്യക്ഷന്‍ : ശ്രീ. ലാലന്‍ തരകന്‍ (പ്രസിഡന്റ്, JCC)
സ്വാഗതം : ശ്രീ. കെ.കെ.ജോസ് കണ്ടത്തില്‍ (സെക്രട്ടറി, KCRM)
വിഷയാവതരണം: 1. ശ്രീമതി മോണിക്കാ തോമസ്
വൈദികമാഫിയായില്‍നിന്നുണ്ടായ ദുരനുഭവങ്ങള്‍
2. ശ്രീ. കെ. ജോര്‍ജ് ജോസഫ് (ചെയര്‍മാന്‍, KCRM)
വൈദികമാഫിയായെ ചെറുക്കാന്‍ ചര്‍ച്ച് ആക്ടിന്റെ ആവശ്യകത
ശ്രീ. ജോസഫ് വെളിവില്‍ (വര്‍ക്കിങ് പ്രസിഡന്റ്, JCC)
ശ്രീ. ആന്റോ കോക്കാട്ട് (ജനറല്‍ സെക്രട്ടറി, JCC)
ശ്രീ. ഫെലിക്‌സ് പുല്ലൂടന്‍ (എഡിറ്റര്‍, ശ്രദ്ധ മാസിക)
കുമാരി ഇന്ദുലേഖാ ജോസഫ് (KCRM)
ശ്രീ. ടി. ഒ. ജോസഫ് തോട്ടുങ്കല്‍ (ക്‌നാനായ കത്തോലിക്കാ നവീകരണസമിതി)
ശ്രീ. വി. കെ. ജോയി (കേരള കാത്തലിക്ക് ഫെഡറേഷന്‍)
ശ്രീ. ഇ. ആര്‍. ജോസഫ് ( കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍)
ശ്രീ. ടി. ടി. മാത്യു തകടിയേല്‍ (ഓള്‍ ഇന്ത്യാ കാത്തലിക്ക് അസോസിയേഷന്‍)
സഭാപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേരിട്ടനുഭവമോ അറിവോ ഉള്ള മാര്‍ഗങ്ങള്‍ അവതരിപ്പിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ടായിരിക്കുന്നതാണ്.
5-00 pm
പുസ്തകപ്രകാശനം:
പ്രശസ്ത സഭാനവീകരണസാഹിത്യകാരനായ ശ്രീ ചാക്കോ കളരിക്കല്‍ എഴുതിയ സഭാനവീകരണത്തിലേക്ക് ഒരു വഴി
പുസ്തകം പ്രകാശിപ്പിക്കുന്നത്: ശ്രീ. ലാലന്‍ തരകന്‍ (പ്രസിഡന്റ്, JCC)
പുസ്തകം സ്വീകരിക്കുന്നത്: ശ്രീ. ജോര്‍ജ് മൂലേച്ചാലില്‍
(എഡിറ്റര്‍, സത്യജ്വാല മാസിക)
കൃതജ്ഞത: ശ്രീമതി അലോഷ്യാ ജോസഫ്
എല്ലാവരെയും സാദരം ക്ഷണിക്കുന്നു!
കെ.ജോര്‍ജ് ജോസഫ് (ചെയര്‍മാന്‍, KCRM) കെ.കെ.ജോസ് കണ്ടത്തില്‍ (സെക്രട്ടറി, KCRM)
Mob:9496313963 Mob:8547573730
NB
യോഗത്തിനുശേഷം നേരിട്ടു വാങ്ങുന്നവര്‍ക്ക് സഭാനവീകരണത്തിലേക്ക് ഒരു വഴി (മുഖവില 150 രൂപ)
100 രൂപയ്ക്കു നല്കുന്നതാണ്.
No comments:
Post a Comment