Translate

Friday, November 23, 2012

KCRM-ന്റെ ഒക്ടോബര്‍മാസത്തെ സെമിനാറിന്റെ റിപ്പോര്‍ട്ട്

KCRM_ന്റെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി പാലായില്‍ നടത്തപ്പെടുന്ന ചര്‍ച്ചാവേദി എത്ര സജീവമാണെന്നറിയാന്‍ ഒക്ടോബര്‍മാസം നടന്ന സെമിനാറിന്റെ റിപ്പോര്‍ട്ട് താഴെ വായിക്കുക. (സത്യജ്വാല മാസികയുടെ നവംബര്‍ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്).


ചര്‍ച്ചയുടെ മൊബൈല്‍ ഫോണില്‍ ചെയ്തിട്ടുള്ള .amr ഫോര്‍മാറ്റിലുള്ള (real player-ല്‍ കേള്‍ക്കാനാവുന്ന) റിക്കാര്‍ഡിങ്ങ് ഇ-മെയില്‍വിലാസം അയച്ചുതരുന്നവര്‍ക്ക് അറ്റാച്ച്‌മെന്റായി അയച്ചുതരാം. ഈ മാസത്തെ ചര്‍ച്ച നാളെ (നവംബര്‍ 24) ആണ്. അത് അറയ്ക്കല്‍ ബിഷപ്പ് ശ്രീമതി മോനിക്കാ തോമസിന്റെ ഭൂമിതട്ടിയെടുത്തതുസംബന്ധിച്ചാണെന്നും ശ്രീ. ചാക്കോ കളരിക്കലിന്റെ സഭാനവീകരണത്തിലേക്ക് ഒരു വഴി എന്ന പുസ്തകത്തിന്റെ പ്രകാശനം അന്നുണ്ടെന്നും പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു സത്യജ്വാലയ്ക്ക് എന്തെങ്കിലും സംഭാവന അയയ്ക്കാന്‍ മറക്കല്ലേ! 

5 comments:

  1. ക്ഷേത്ര വരുമാനം സര്‍കാരിന് ആണോ ????

    ദേവസ്വം ബോര്‍ഡില്‍നിന്നും വിവരാവകാശ നിയമ പ്രകാരം ലഭിച്ച വിവരങ്ങള്‍ ഒന്ന് പരിശോധിക്കാം.
    ചോദ്യം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ എത്ര ക്ഷേത്രങ്ങള്‍ ഉണ്ട് ?
    ഉത്തരം : 1106 ക്ഷേത്രങ്ങള്‍.
    ചോദ്യം : തിരുവിതാംകൂര്‍ ക്ഷേത്രത്തിന് കീഴില്‍ ഉള്ള ക്ഷേത്രങ്ങളിലെ എല്ലാ വരുമാനം ബോര്‍ഡിനാണോ വരുന്നത് ?
    ഉത്തരം : അതെ.
    ചോദ്യം : ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാരിന് നല്‍കുനുണ്ടോ ?
    ഉത്തരം : ഇല്ല.
    ചോദ്യം : ദേവസ്വം ബോര്‍ഡിന് കീഴില്‍ ഉള്ള ക്ഷേത്രങ്ങളിലെ വരുമാനം സര്ക്കാരിനാണോ അതോ ബോര്‍ഡിനാണോ ?
    ഉത്തരം : അല്ല ബോര്‍ഡിനാണ്.
    ചോദ്യം : സര്കാരിലേക്ക്‌ ആണെക്കില്‍ വരുമാനത്തിന്‍റെ എത്ര ശതമാനം ?
    ഉത്തരം : മുന്‍പ് പറഞ്ഞല്ലോ ബോര്‍ഡിനാണെന്ന്. ആയതിനാല്‍ ഈ ചോദ്യത്തിന് പ്രസക്തി ഇല്ല.
    ചോദ്യം : ദേവസ്വം ബോര്‍ഡിന് സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭികുന്നുണ്ടോ ? ഉണ്ടെങ്കില്‍ എത്ര ?
    ഉത്തരം : ഉണ്ട്. പ്രതിവര്‍ഷം 80 ലക്ഷം രൂപ.

    ചര്‍ച്ച് ആക്റ്റ് കാര്‍ക്ക് ഇതൊരു ഉത്തരം ആകുമെങ്കില്‍ സന്തോഷം .......

    ReplyDelete
  2. "സത്യജ്വാലയ്ക്ക് എന്തെങ്കിലും സംഭാവന അയയ്ക്കാന്‍ മറക്കല്ലേ!"

    അത് കൊള്ളാം!!!!!!!!!
    അപ്പൊ "സത്യജ്വാല" ക്കും സംഭാവന വേണമല്ലേ. ?????
    അതെന്തു കൊണ്ട് ഫ്രീ ആയി നല്കിക്കൂടാ ????

    ReplyDelete
    Replies
    1. സിറോ മലബാര്‍ സഭാക്കാര്‍ കാണിക്കുന്നതുപോലെ ക്യാപ്പിറ്റെഷന്‍ വഴിയൊ, ഷോപ്പിംഗ്‌ കോമ്പ്ലക്സ് പണിതിട്ട് വാടകയായോ, ഒന്നുമല്ലെങ്കില്‍ മക്കളില്ലാത്തവരുടെ സ്വത്തുക്കള്‍ തട്ടിയെടുത്തോ വേണ്ടത്ര പണമുണ്ടാക്കാന്‍ സത്യജ്വാലയും ശ്രമിക്കുക. അതിനുള്ള മാര്ഗ്ഗം അജ്ഞാതന്‍ പറഞ്ഞു തരും.

      Delete
  3. ഒരു വൈദികന് എല്ലായ്പ്പോഴും തെറ്റുന്നു !

    അവന്‍ കൃത്യസമയത്ത് കുര്‍ബാന തുടങ്ങിയാല്‍, അവന്റെ വാച്ച് മുന്‍പോട്ടാണ്.
    ഒരു മിനിറ്റ് താമസിച്ചു കുര്‍ബാന തുടങ്ങിയാല്‍, അവന്‍ ആളുകളുടെ നേരം കളയുന്നു.
    അവന്‍ കൂടുതല്‍ സമയം പ്രസംഗിച്ചാല്‍, ആളുകളെ ബോറടിപ്പിക്കുന്നു.
    കുറച്ചു പ്രസംഗിച്ചാല്‍, അവന്‍ ഒരുങ്ങാതെയാണ് വന്നിരിക്കുന്നത്.
    അവനൊരു കാര്‍ ഉണ്ടെങ്കില്‍, അവന്‍ ധാരാളിയാണ്.
    കാര്‍ ഇല്ലെങ്കിലോ, അവനൊരു പഴഞ്ചന്‍ ആണ്.
    അവന്‍ വീട് സന്ദര്‍ശനം നടത്തിയാല്‍, അവനെപ്പോഴും പുറത്താണ്.
    വീട് സന്ദര്‍ശനം നടത്തിയില്ലെങ്കില്‍, അവനു അവരോടു താത്പര്യമില്ല.
    അവന്‍ സംഭാവന ചോദിച്ചാല്‍, അവന്‍ ഒരു പിരിവുകാരനാണ്.
    ചോദിച്ചില്ലെങ്കില്‍, മടിയനും അഹങ്കാരിയും ആണ്.
    അവന്‍ കൂടുതല്‍ സമയം എടുത്തു കുമ്പസാരിപ്പിച്ചാല്‍, അവന്‍ വളരെ പതുക്കെയാണ്.
    വേഗത്തില്‍ കുമ്പസാരിപ്പിച്ചാല്‍, കുമ്പസാരിക്കാന്‍ വരുന്നവര്‍ക്ക് സമയം കൊടുക്കുന്നില്ല.
    പള്ളി പുതുക്കി പണിതാല്‍, പണം ധൂര്‍തടിക്കുന്നു.
    പണിതില്ലെങ്കില്‍, അവനൊന്നും ചെയ്യുന്നില്ല.
    അവന്‍ പ്രായം ആയവരെ പരിഗണിച്ചാല്‍, പഴഞ്ചന്‍ ആണ്.
    യുവാക്കളുടെ കൂടെ ആണെങ്കിലോ, അവനൊരു മോഡേന്‍ ആണ്.
    സ്തീകളുടെ കൂടെ കാണപ്പെട്ടാല്‍, അവനൊരു പഞ്ചാരയാണ്.
    പുരുഷന്മാരുടെ കൂടെയാണെങ്കില്‍, അവനു പക്വത ആയിട്ടില്ല.
    അവനൊരു യുവാവ് ആണെങ്കില്‍, അവനു പരിചയം ആയിട്ടില്ല.
    വയസ്സന്‍ ആയാലോ, ഉടനെ വിരമിക്കണം.
    അവന്‍ ജീവിക്കുന്ന കാലത്തോളം .......
    ഇവനെക്കാളും മെച്ചപ്പെട്ട എത്രയോ പേരുണ്ട് !!!!!

    പക്ഷെ അവന്‍ മരിച്ചാലോ ??
    അവനു പകരംവെക്കാന്‍ വേറൊരു ആളില്ല ........


    കടപ്പാട് : St Annes Bullettin .

    ReplyDelete
  4. A new priest at his first mass was so nervous he could hardly speak. After mass he asked the monsignor how he had done. The monsignor replied, "When I am worried about getting nervous on the pulpit, I put a glass of vodka next to the water glass. If I start to get nervous, I take asip."

    So the next sunday he took the monsignor's advice. at the beginning of the sermon, he got nervous and took a drink. He proceeded to talk up a storm. Upon return to his office after mass, he found the following note on his door:

    - sip the vodka, don't gulp

    - there are 10 commandments, not 12

    - there are 12 disciples, not 10

    - Jesus was consecrated, not constipated

    - Jacob wagered his donkey, he did not beat his ass

    - we do not refer to Jesus Christ as the late J.C.

    - The Father, Son, and Holy Ghost are not referred to as Daddy, Junior, and Spook

    - when Jesus broke the bread at the Last Supper he said, "take this and eat it, for it is my body", he did not say "eat me."

    - the Virgin Mary is not referred to as the "mary with the cherry"

    - the recommended grace before a meal is not: "rub-a-dub-dub, thanks for the grub, yea God."

    - next sunday there will be a taffy-pulling contest at St. Peter's, not a peter-pulling contest at St. Taffy's

    ReplyDelete