Translate

Wednesday, May 14, 2014

ഫാ.പിച്ചളിക്കാട്ടന്റെ ഒളിത്താവളം ഡള്ളാസിലെ കുപ്രസിദ്ധമായ ഗാര്‍ലാന്റ് പള്ളിയിലാണെന്ന് അറിഞ്ഞതോടെ അമേരിക്കന്‍ സീറോമലബാര്‍ അല്‍മായസംഘടനകള്‍ രോഷാകുലാരാകുന്നു.

By John Thomas

ഈ മെയില്‍, ഫെയിസ്ബുക്ക് മറ്റു സോഷ്യല്‍ നെറ്റു വര്‍ക്കുകളുടെ സഹായത്തോടെ ജനങ്ങള്‍ പ്രചരണം ആരംഭിച്ചു. ചിക്കാഗോ ബി. അങ്ങാടിയത്തിന്റെ അറിവോടെയുള്ള തല്‍ക്കാല നിയമനമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. ചിക്കാഗോ സീറോമലബാര്‍ സഭ ഇതോടെ ഇന്‍ഡ്യയില്‍ നിന്നുമുള്ള പുരോഹിതക്രിമിനലുകളുടെ ഒളിതാവളമായി മാറി. 
അമേരിക്കയിലെ കൂപ്രസിദ്ധമായ പള്ളികളില്‍ഒന്നാണ് ഗാര്‍ലാന്റിലെ സീറോമലബാര്‍ ദേവാലയം.സിനിമാ വാള്‍ പോസ്റ്ററുനോടുപോലും കിടപിടിക്കാന്‍ പറ്റാത്തവിധത്തില്‍
വിരുപമാണ് അള്‍ത്താര ചിത്ര പണികൾ.. ശവപ്പെട്ടിയില്‍ നിന്നു എഴുന്നേറ്റു വരുന്ന യേശുവിനെ ചിത്രീകരിച്ചതുകൊണ്ട്‌  ''ശവപ്പെട്ടി ജോജി''എന്നാണ് അന്നത്തെ വികാരി ജോര്‍ജ് കണിയാംപടി അറിയപ്പെട്ടിരുന്നത് ്.

 ഒരുകൊല്ലത്തിനടയിലാണ് രണ്ട്   താമരകുരിശുകളും ഒടിഞ്ഞു താഴെ വീണത്. ഇന്ന് 
ഇതൊരു ബിസിനസാണ്. മൂന്നാമത്തെ താമരകുരിശു ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞു. ഷിപ്പു
മാര്‍ഗം അതു എത്തിയതാണ് അറിവ് .
ഈപള്ളിയങ്കണത്തില്‍ തന്നെയാണ് പേഗന്‍കുരിശു (താമരകുരിശു) ടോം വര്‍ക്കി കത്തിച്ചത്.
ഇവിടെ വരുന്ന വൈദികര്‍ ഒന്നല്ലങ്കില്‍ മറ്റൊരുവിധത്തില്‍ ചരിത്ര പുരുഷമാരാണ്.
.ചിക്കാഗോ ബിഷപ്പു അങ്ങാടിയാത്ത് വികാരിയായി ഇവിടെ ഇരുന്നിട്ടുണ്ട്. അക്കാലത്തു നടന്ന ഒരു പെണ്‍കുട്ടിയുടെ ഗര്‍ഭച്ഛിചിദ്രവും അതിനുവേണ്ടി  വികാരിയുടെ പ്രത്യേക ഉത്‌സാഹത്തിന്റെ കഥകള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല. 
ഉച്ചസമയത്തുള്ള വീടു സന്ദര്‍ശനമായിരുന്നു മുന്‍വികാരി ജോജിയുടെ അജപാലനം.
ഇതു തെളിവു സഹിതം പിടിക്കപ്പെട്ടതോടെ പാഞ്ചാലിമാരുടെ പഞ്ചപാണ്ട വന്‍മാര്‍ ഫാ.ജോജിയെ  ഉരുട്ടിതിരുമി കാലിഫോര്‍ണിയിലെ സാന്‍ഹുസന്‍ സീറോമലബാര്‍പള്ളിയിലേക്കു യാത്രയയപ്പു നടത്തി.

ഇപ്പോള്‍ ഇവിടെ വന്നുചേര്‍ന്നിട്ടുള്ള ഫാ.പിച്ചളക്കാടിന് എന്താണ് സംഭവിക്കുക? ഏതായാലുംനല്ലൊരു സ്വീകരണം കൊടുക്കാനുള്ള തയ്യാറെടുപ്പാണ് ഇടവകക്കാര്‍.

No comments:

Post a Comment