Translate

Sunday, May 4, 2014

കോക്കനെ പിടിക്കാൻ പറ്റാത്ത കേരളാ പോലീസിന്റെ  മികവ് ജനങ്ങളുടെ ഇടയിൽ ചോദ്യചിഹ്നമാകുന്നു?
... തൃശ്ശൂര്അതിരൂപതയായിട്ടുള്ള ഒത്തുകളിയാണോയിത് ?--- കുമ്പസാരകൂടുകൾ ലൈoഗികബന്ധങ്ങൾ ക്കുള്ള
ഇരിപ്പടമാക്കരുത്. കുമ്പസാരം അനാവശ്യമാണെന്നാണ് രണ്ടാം വത്തിക്കാൻ കൗണ്‍സിൽ പറയുന്നത്.


From Mangalam

ബാലികയെ പീഡിപ്പിച്ച വൈദികന്മുമ്പും ആരോപണവിധേയനെന്നു സൂചന

Story Dated: Sunday, May 4, 2014 01:28
ഒല്ലൂര്‍(തൃശൂര്‍): ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്ഒളിവില്പോയ വൈദികനെ അറസ്റ്റ്ചെയ്യാന്കഴിയാത്ത പോലീസിന്റെ നിഷ്ക്രിയത്വം വ്യാപക പ്രതിഷേധത്തിനിടയാക്കുന്നു. വൈദികനെ പിടികൂടുന്നതില്പോലീസ്പരാജയപ്പെട്ട സാഹചര്യത്തില്പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന ആവശ്യം ശക്തമായി.
പുതുക്കാടിനു സമീപമുള്ള ഇടവകയില്വികാരിയായിരിക്കുമ്പോള്സ്ത്രീയുമായുള്ള വഴിവിട്ടബന്ധത്തെത്തുടര്ന്നു വൈദികനെ അവിടെനിന്നു മാറ്റുകയായിരുെന്നന്നു പറയപ്പെടുന്നു. കഴിഞ്ഞവര്ഷം വൈദികന്നേപ്പാളിലേക്കു നടത്തിയ യാത്രയടെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്‌. തൃശൂരിനു സമീപമുള്ള മറ്റൊരു ഇടവകയിലെ വൈദികനുമൊത്തായിരുന്നു യാത്ര.
അതിനിടെ, പീഡനത്തിനിരയായ കുട്ടിയും കുടുംബവും താമസിച്ചിരുന്ന വീട്ടില്നിന്നു മാറി ബന്ധുവീട്ടിലേക്കു പോയി. ചിലരുടെ സമ്മര്ദവും ഭീഷണിയും മൂലമാണു സ്ഥലംമാറിയതെന്ന സംശയം ഉയര്ന്നിട്ടുണ്ട്‌. കുടുംബബന്ധുക്കളെ മറ്റൊരിടവകയിലെ പ്രധാനി ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്‌. കഴിഞ്ഞ 24 നാണ്തൈക്കാട്ടുശേരി സെന്റ്പോള്സ്പള്ളി വികാരി ഫാ. രാജു കൊക്കന്ബാലികയെ പീഡിപ്പിച്ചതായി കേസ്രജിസ്റ്റര്ചെയ്തത്‌. അന്നു രാതരിതന്നെ പ്രതി ഒളിവില്പോയി.
വൈദികന്ഒളിവില്കഴിയുന്നതെവിടെ, വിദേശത്തേക്കു കടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്പോലീസിന്കണ്ടെത്താന്കഴിഞ്ഞിട്ടില്ല. മൊബൈല്ഫോണ്കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും വിജയിച്ചില്ല. ആലുവയിലെത്തിയതായി മാത്രമേ പോലീസിനു പറയാന്കഴിയുന്നുള്ളു.
-          See more at: 
http://www.mangalam.com/print-edition/crime/178352


http://www.mangalam.com/print-edition/crime/178352

1 comment:

  1. ഏതു കുറ്റക്രിത്യമായാലും മതത്തിന്റെ നിഴൽ വീണാൽ, ഉടൻ കേരളാപ്പോലിസിന്റെ കണ്ണിൽ മാലക്കണ്ണാകും!,ഒന്നും കാണുകയില്ല . രാഷ്ട്രീയക്കാർ ചുമ്മാ കണ്ണടച്ചിരുട്ടാക്കും .! നാമെന്തിനു വെറുതെ ഈവക ചിന്തിച്ചു മനസ് പുണ്ണാക്കുന്നു ?കാലം എല്ലാം മറക്കും; കേസില്ലാക്കേസുകളും കാലഹരണപ്പെട്ടുപോകും പുതിയ വാർത്തകൾക്കായി സമയമുണ്ടെങ്കിൽ കാതോര്ക്കാം ..

    ReplyDelete