പീഡനം: വികാരിയുടെ ജാമ്യാപേക്ഷ തള്ളി
Fr.Raju Kokkan |
തൃശൂര്‍: ബാലികയെ പീഡിപ്പിച്ച കേസില്‍ തൈക്കാട്ടുശേരി പള്ളി വികാരി ഫാ. രാജു കൊക്കന്റെ ജാമ്യാപേക്ഷ തൃശൂര്‍ സെഷന്‍സ് കോടതി തള്ളി. പ്രതി സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് അപേക്ഷ തള്ളിയത്. പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.ബി. രണേന്ദ്രനാഥാണ് ഹാജരായി വാദം നടത്തിയത്.
- See more at: http://www.mangalam.com/print-edition/crime/185649#sthash.jJVW7ecc.dpufhttp://www.mangalam.com/print-edition/crime/185649
വക്കീലിന്റെ പേരുകൊള്ളാം ,'രെണേന്ദ്രനാഥ്' , ഈ രണത്തിൽ ജയിച്ചാൽ കൊള്ളാം... ..അഭയാക്കേസിതുവരെ കോടതികയറി നടക്കുകയാണ് ! എന്റെ ക്രിസ്തുമസ്ഗാനം അടിച്ചുമാറ്റിയ ചെങ്ങന്നൂർക്കാരൻ ഓര്ത്തടോക്സ്കത്തനാരും ഞാനുമായുള്ള കേസു കഴിഞ്ഞ എട്ടുകൊല്ലമായി എറണാകുളം കോടതിയിൽ കിടക്കുകയാണ് ! എനിക്ക് മരിക്കും മുൻപേ നീതി ലഭിക്കുമോ/ആവോ? ''ഹേ,വാനവില്ലേ നീ ഗോശാലവാതിലിൽ?,ഹാ !ഏഴഴകേ രാവിതിലും കമാനമായിതോ ? ഓർക്കുകിലാച്ചര്യം!"എന്നാ ഗാനം ...
ReplyDelete