Picture of The Week
രാജാമാർക്ക് മുണ്ടിന്റെ കൂടെ
ഒരു ജുപയും താമരശേരിയിലെ ജാലിയൻവാലാബാഗ് ബിഷപ്പിന്റെ ഗാന്ധി തൊപ്പിയും
കുരിശില്‍ കിടക്കുന്ന യേശുവിനെ
അണിയിച്ചിരു ന്നുവെങ്കിൽ അതാണ് ശരിയായ
ഭാരതീയവത്കരണം......ദൈവമെ ഈ
മതഭ്രാന്തൻമാ ർ എന്താണ് ചെയ്യുന്നതെന്ന് അവർക്കു അറിഞ്ഞു കൂടാ...
അവരോടു ക്ഷമിക്കണമേ ...കേരളത്തിലെ സംസ്‌കാര
മതഭ്രാന്തൻമാ ർ
യേശുവിനെ കഥകളിവേഷത്തിൽ കുരശിൽ കേറ്റുവാൻ മടിക്കുകയില്ല!
Comment by ജോജി വർഗ്ഗീസ്
ദൈവവചനങ്ങൾ സ്വന്തം നിലനില്പ്പിനു വേണ്ടി സൌകര്യംപോലെ വളച്ചൊടിക്കുന്നവർക്കു കുരിശിന്റെ രൂപവും ഭാവവും ഒക്കെ ഒന്ന് മാറ്റുവനുണ്ടോ വിഷമം ?സോദോമ്യപാപവും വ്യഭിചാരവും പുരോഹിതര്ക്കും , അവരു മൂത്ത ദിവ്യന്മാര്ക്കും ,പിന്നെ രക്ഷിക്കപ്പെട്ട പസ്സ്ടര്ക്കും പാപമല്ല എന്ന പുതിയനിയമം എന്തെ ആടുകളിതുവരെ അറിഞ്ഞില്ല ?! ദൈവമില്ലാത്ത,ദൈവത്തെയറിയാത്ത പാതിരി/പാസ്ടർ മെനഞ്ഞ സഭകളാകുന്ന മുൾക്കുരിശൂ കാലത്തിന്റെ കാൽവരിയിൽ നാട്ടിയതാണിത്!ഭയപ്പെടേണ്ടാ ലോകമേ ,ഇതിലല്ല നമ്മുടെ നസറായനെ യൂദർ കുരിശിച്ചതു ! കാലാന്തരത്തിൽ ഈ ചൂഷകരെ,ഈ നികൃഷ്ട ജീവികളെ ഇതിന്മേൽതന്നെ തൂക്കുമല്ലോ എന്ന് നമുക്കിന്നാശ്വസിക്കാം !
ReplyDelete