Translate

Saturday, May 31, 2014



എത്ര മെഗാഅഭിഷേകാഗ്നി നടത്തി
യിട്ടും അല്മായരുടെ തലയിലേയ്ക്ക് ‍ 
വചനം കേറുന്നില്ല!
കൊല്ലത്തെ സഭാധികാരികള്അല്മായരെ വചനം തല്ലി പഠിപ്പിക്കുന്ന രംഗംകാഞ്ഞിരപള്ളിയില്മോനിക്ക നയിച്ച സമാധാന ജാഥയിലാണ് അല്മായ കമ്മീഷന്ചെയര്മാന്ബി. അറയക്കല് സൂത്രം ആദ്യം പ്രയോഗിച്ചത്. മോണിക്കയുടെ  അഞ്ചര  ഏക്കറോളം  ഭുമി  ആദ്യം  രൂപത അനധികൃതമായി കൈവശപ്പെടുത്തി.
കൊല്ലത്ത്പോലീസിന്റെ    മർദനമേറ്റ  കുട്ടികൾ 






1 comment:

  1. തല്ലുന്നതിനു മുമ്പ് ഇവരെന്ത് കുറ്റമാണ് ചെയ്തതെന്ന് ഒന്നന്വേഷിക്കാനുള്ള കടമ പോലീസിനില്ലേ? കാശുകൊടുക്കുന്ന ഏതു പരട്ട പറഞ്ഞാലും മനുഷ്യരെ തല്ലാനാണോ നികുതിപ്പണം ചെലവു ചെയ്ത് ഒരു രാജ്യത്ത് പോലീസിനെ വയ്ക്കുന്നത്? സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങുന്ന ഒരു ജനക്കൂട്ടത്തെ ചുമ്മാ അങ്ങ് തല്ലാൻ മാത്രം സംസ്കാരം കെട്ടുപോയ കാട്ടുജാതിയാണോ ഈ മെത്രാൻ വർഗ്ഗവും പോലീസും?

    ReplyDelete