Translate

Saturday, September 20, 2014

അഞ്ചപ്പംകൊണ്ട് ഗുരുദേവന്‍ അയ്യായിരംപേരെ തീറ്റിപോറ്റി. എന്നിട്ടും അപ്പം ബാക്കി വന്നു. എന്നാല്‍ കേരളത്തില്‍ ആ വന്ദ്യഗുരുവിന്റെ സഭയില്‍ നടക്കുന്നതെന്താണ് ? ജനങ്ങളുടെ കയ്യിലുള്ള അപ്പം തട്ടിയെടുത്ത് വെറും നാലഞ്ചുപേര്‍ ചേര്‍ന്നു വീതിക്കുകയാണ്. ഈ മഹാപാപത്തിനെതിരെ സ്വര്‍ഗ്ഗത്തില്‍നിന്നുമുള്ള മുന്നറിയിപ്പല്ലെ നിത്യവും നമ്മള്‍ കേട്ടുകൊണ്ടിരിക്കുന്ന ഈ വൈദികമര്‍ദ്ദനം?

സഭ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് തയ്യാറാകണമെന്നുള്ള സൂചനകൂടിയല്ലേയിത്?

...........................

Manorama , 20.09.2014

No comments:

Post a Comment