കാശ്മീരിലേയ്ക്കൊരു മനസിന്‍റെ തീര്‍ത്ഥയാത്ര !
"ഭൂമിയിലെ സ്വര്‍ഗം" എന്ന് ലോകമെമ്പാടും വാഴ്ത്തിയിരുന്ന 'കാശ്മീര്‍' ഇന്നൊരു കണ്ണുനീര്‍ താഴ് വരയായി മാറി നാലുനാളത്തെ വര്ഷം കാരണം ! കരുണയുടെ വര്‍ഷവും, നന്മയുടെ വര്‍ഷവും, മഹാദുരന്തവര്‍ഷവും ഒരുപോലെ എപ്പോള്‍ എവിടെ വേണമെങ്കിലും ചൊരിയുവാന്‍ കഴിവുള്ളതാണീ "പ്രകൃതി" എന്നു കാഷ്മീരികള്‍ക്കൊപ്പം എന്നെ കേള്‍ക്കുന്ന ഓരോ കര്‍ദ്ദിനാളും കാതോലിക്കായും മെത്രാന്‍പുണ്യാളരും, നേരത്തെ നേരറിയാന്‍ ഇത്കുറിക്കുന്നു ! (കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ)
രണ്ടായിരത്തിലേറെ വര്‍ഷമായി ഒരു ജനതയെ ലോകമാകെ ആത്മീകാന്ദ്ധതയില്‍ അജങ്ങളാക്കി/ അടിമകളാക്കി വാണ് , അവരുടെ വിയര്‍പ്പിന്റെയപ്പം കൊല ചതിയിലൂടെ തിന്നു ; സ്വയം ഭൂമിയിലെ സ്വര്‍ഗസിംഹാസനങ്ങള്‍ / ഭദ്രാസനങ്ങള്‍ / രൂപതകള്‍ ഉണ്ടാക്കി, ജീവകാലം മുഴുവനും 'രാജകീയ പൌരോഹിത്യം' എന്ന "രാജാവില്ലാരാജ്യത്തു" വാണ നിങ്ങളെ കാലം കയ്യാമം വൈക്കുന്നകാലം അകലെയല്ല ! കുംപസാരമെന്ന മനസിന്‍റെ അടിമത്തത്തിനായി / ഇല്ലാത്ത പാപത്തിനായി / അവര്‍ ചെയ്യാത്തപാപത്തിനായി ജനമൊഴുക്കിയ 'കണ്ണുനീര്‍ തടാകത്തില്‍' നിങ്ങളുടെ അരമനകള്‍ കൊട്ടാരങ്ങള്‍ മുങ്ങിപ്പോകും അന്നാളില്‍ , നോഹയുടെ കാലമെന്നോണം ! ഇത് സത്യം ,സത്യം,സത്യം !!!
"ജന്മപാപം" വരെ നിങ്ങൾ ജനത്തിന്റെമേൽ ആക്ഷേപിച്ചു ! ജനിച്ചത് പാപമെങ്കിൽ അതിനു ഉത്തരവാദി ദൈവംതന്നെയല്ലേ ?കഴിയുമെങ്കിൽ ആ ദൈവത്തെ നിങ്ങൾ ചോദ്യംചെയ്യുവീൻ ! അവനെ നിങ്ങള്ക്ക് വല്ല പരിചയവുമുണ്ടോ ? ഇല്ലേ ഇല്ല !നിങ്ങളുടെ നിലനില്പ്പിനായി ഇല്ലാത്തപാപം ചുമത്തി ജനത്തെ കരയിച്ച നിങ്ങൾ ക്രിമിനലുകളാണ് നിസ്ച്ചയസം ! ന്യായം വിധിക്കുന്നവൻ നിങ്ങള്ക്ക് മാപ്പുതരില്ല !
എന്നാല്‍ "നിനുവയരോടുണ്ടായ കോപം നിലവിളിയാല്‍ നീ നീക്കിയല്ലോ " എന്നപോലെ നിങ്ങളും നിലവിളിക്കുവീന്‍ ;ചിലപ്പോള്‍ വിടുതല്‍ കിട്ടിയേക്കും ? കുറ്റം പൊറുക്കുന്ന യഹോവയെ എനിക്ക് പരിചയമില്ല ; "കര്‍മ്മഫലം അനുഭവിരാജാ അനുഭവി "എന്നും കാലം കരുണയില്ലാതെ നിങ്ങളോടും പറഞ്ഞേയ്ക്കാം ...കണ്ണീരോടെ കാത്തിരിക്കുവീന്‍ ...
ജനമേ ,കേള്‍ക്കൂ (ചെവിയില്ലാത്തവര്‍ ഒരു ചെവി അയല്‍ക്കാരനോട് കടം വാങ്ങുവീന്‍ ...ഒന്നാം പെസഹാനാളില്‍ മിസ്രയിമ്മില്‍വച്ച് ഇസ്രായേല്‍ക്കാര്‍ ചെയ്തതുപോലെ ) "പ്രാര്‍ഥിക്കുവാന്‍ നിങ്ങള്‍ പള്ളികളില്‍ പോകരുത്" !! വി മത്തായി ആറിന്റെ അഞ്ചു മനസിലാകുംവരെ വായിച്ചു മനസിലേറ്റുവീന്‍... ക്രിസ്തു തുണയാകട്ടെ ..
നസറായന്‍ നിങ്ങളോട് പറഞ്ഞപ്രകാരം, നിങ്ങള്‍ നിങ്ങളുടെ മനസാകുന്ന അറയിൽ കയറൂ ; അവിടെ സ്ഥിരവാസിയായ, ഹൃദയസ്തനായ നിങ്ങളുടെ പിതാവിനെ നിങ്ങള്ക്ക്കാണാം! ഇന്നയോളം ഒരു പാതിരിയോ/ പാസ്ടരോ പറഞ്ഞുതരാത്ത "ധ്യാനം" ,അതാണീശനെ കാണാനുള്ള ഏക മാര്‍ഗം ! തിരയേണ്ട സ്ഥലമോ സ്വന്തം മനസിന്‍റെ ആഴങ്ങളില്‍ത്തന്നെ ! ഇത് നിങ്ങളെ സ്വര്‍ഗവാസികളാക്കും , മനസിലാണ് സ്വര്‍ഗം !

No comments:
Post a Comment