Translate

Wednesday, September 17, 2014

നികുതി വര്‍ദ്ധനവ് ജനദ്രോഹം!
by George Kuttikattu
കടുത്തനടപടി കർഷകന്റെ തലയ്ക്ക് - നികുതി...റബ്ബർ കർഷകരേ ശരിയാക്കി... "അധ്വാനവർഗ്ഗം " "ദരിദ്ര വർഗ്ഗം " എന്ന വിളിപ്പേരിനു യോഗ്യർ.!മദ്യം വരുത്തിയ പ്രതിസന്ധി മറികടക്കാന്‍ നികുതി കൂട്ടി സര്‍ക്കാര്‍‌ /
തിരുവനന്തപുരം : സംസ്‌ഥാനത്ത്‌ മദ്യനിരോധനം ഏര്‍പ്പെടുത്തിയതിലൂടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികളിലേയ്‌ക്ക് സര്‍ക്കാര്‍ നീങ്ങുന്നു. വാർത്ത -മംഗളം ,മനോരമ

UDF സർക്കാരിന്റെ സാമ്പത്തിക ബജറ്റ് തകർന്നു. "അധ്വാനവർഗ്ഗം" തകർച്ചയുടെ കാരണക്കാർ അല്ല, ഒരു രാജ്യം സാമ്പത്തികമായി വികസിക്കേണ്ടത് മദ്യം വിറ്റു കിട്ടുന്ന പണംകൊണ്ടാകരുത്. Mr സുരേഷ് ഗോപി ഒരിക്കൽ പറഞ്ഞതുപോലെ ഉമ്മൻ ചാണ്ടിയ്ക്കും മാണിക്കും കുഞ്ഞാലിക്കും സാമ്പത്തികനയം, സാമ്പത്തിക ശാസ്ത്രം അറിയില്ലെങ്കിൽ ഇത്തരം വിവരക്കേട് വിളിച്ചുകൂവരുത്. മദ്യം വിറ്റു വേണമോ കടംവീട്ടി രാജ്യം നന്നാക്കേണ്ടത്.? രാജ്യം തകർന്നപ്പോൾ എന്തുകൊണ്ട് ഇനിയും അഴിമതി ഉദ്യോഗസ്ഥന്മാരെ നിയമിക്കാൻ മന്ത്രിമാർ തയ്യാറാവുന്നു.? മദ്യം വിറ്റകാശില്ലെങ്കിൽ, ഇല്ലെങ്കിൽ കർഷകന്റെ മുതുകിൽ നികുതി ചുമത്തണം. നിങ്ങൾ രാജി വയ്ക്കണം മന്ത്രിമാരെ ...മറ്റുരാജ്യങ്ങൾ എന്ത് ചെയ്യുന്നുവെന്നു ആദ്യം തിരക്കണം. അതുപക്ഷെ ഇതിനു മുമ്പ് മഹാത്മാ ഗാന്ധി പറഞ്ഞ സമരം "നികുതി നിഷേധം " കേരളത്തിൽ താമസിയാതെ ഉണ്ടാകാം എന്ന് ജനങ്ങളും പറയുന്നു

No comments:

Post a Comment