തള്ളഞണ്ട് മക്കളോട് നേരെ മുന്നോട്ടു നടക്കാൻ പറയുന്നതുപോലെയാണ് രണ്ടാം വത്തിക്കാന്റെയും ഫ്രാൻസിസ് പപ്പായുടെയും നിർദ്ദേശങ്ങൾക്കനുസരണം പ്രവർത്തിക്കാൻ എകെസിസി തൃശൂരിനോട് തൃശൂർ പെരിയമെത്രാൻ ഉപദേശിക്കുന്നത്. ഹിറ്റ്ലറുടെ യുവനാസികളെപ്പോലെ ഒരു തീവ്ര സംഘടനയായി എക്കെസിസിയെ അങ്ങേര് രൂപപ്പെടുത്തിയെടുക്കട്ടെ. കേരളം ഒരു കുരിശുയുദ്ധത്തിന് ഒരുങ്ങണമെന്നാണ് മൂപ്പർ മുന്നിൽ കാണുന്നത് എന്നുവേണം കരുതാൻ. ഒത്തിരി പടനായകന്മാർ കുരിശും വാളും പിടിച്ച് നില്ക്കുന്നുണ്ടല്ലോ. അവർക്ക്കൊക്കെ ജോലി വേണമല്ലോ. കസ്തൂരിരംഗനും വീഞ്ഞു വിവാദവും മാത്രം കൊണ്ട് എന്ത് നേരംപോക്ക്.

ReplyDelete