Translate

Saturday, September 13, 2014

ശ്രീചാക്കോ കളരിക്കല്‍ പ്രസിദ്ധീകരിച്ച ലിങ്ക് 
http://www.sathyamonline.com/pravasi-europe/latest-news/11723
വളരെ പ്രധാന്യം അര്‍ഹിക്കുന്ന വാർത്തയാണ് . സീറോമലബാര്‍ സഭയിലെ ചിലവൈദികര്‍ പണത്തിനുവേണ്ടി എന്തു ക്രൂരകൃത്യങ്ങളും ചെയ്യാമെന്ന മനോഭാവത്തിനെ ത്തിനെതിരെ 
ആഗോളതലത്തില്‍ പ്രവാസികള്‍ ചുവന്ന കാര്‍ഡുകാണിക്കേണ്ട കാലം അതിക്രമിച്ചു. 

അല്‍മായശബ്ത്തിന്റെ വായനകാര്‍ക്ക്  ഈ സംഭവം നേരിട്ടറിയുവാന്‍ സോള്‍ ആന്‍ഡ് വിഷന്റെ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു ഞങ്ങളതിവിടെ പ്രസദ്ധീകരിക്കുന്നു.








































      ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
             
     source: sathyamonline.com

5 comments:

  1. വളരെ പ്രാധാന്യത്തോടെ കൊടുത്തിരിക്കുന്ന ഈ വാർത്തയിൽ വായനക്കാർ അത്രയ്ക്കങ്ങ് വിശ്വസിക്കണോ എന്നാണെനിക്കു സംശയം. ഏതായാലും രണ്ടു വ്യത്യസ്ത വിഷയങ്ങൾ വാർത്തയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടും തമ്മിൽ ബന്ധമുണ്ടായിരിക്കാൻ വഴിയില്ല.

    സഭ അംഗീകരിക്കാത്ത ഒരു പ്രത്യക്ഷത്തിന് പള്ളിക്കുള്ളിൽ പ്രവേശനം കൊടുക്കില്ല എന്ന നിലപാടിൽ എന്താണ് പിശക്? മുത്തി എന്നാൽ അമ്മ എന്നാണർഥം. (ജര്മൻ ഭാഷയിൽ മുട്ടർ എന്നാൽ അമ്മയാണ്. അത് ലോഭിപ്പിച്ച് കുഞ്ഞുങ്ങൾ അമ്മയെ മുട്ടി എന്നാണു സാധാരണ വിളിക്കാറ്.) കൊരട്ടി എന്ന സ്ഥലത്ത് ആർക്കോ പ്രത്യക്ഷപ്പെട്ടതായി പറയുന്ന മറിയത്തിന്റെ വണക്കത്തിനായി ഒരാഘോഷം അമേരിക്കയിലെ ഒരിടവകയിൽ അനുവദിച്ചാൽ, സ്വന്തം സ്ഥലത്തിന്റെ പേര് വച്ച് (ഉദാ. പെരുങ്ങുളം മുത്തി) മറ്റൊരു മുത്തിയുടെ പെരുന്നളിനായി കുറെ പെരുങ്ങുളംകാർ യൂറോപ്പിലെയോ അമേരിക്കയിലെയോ ഒരിടവകയിൽ ബഹളം വച്ചാൽ എങ്ങനെയിരിക്കും? അന്ധവിശ്വാസങ്ങൾ പ്രോത്സാഹിപ്പിക്കരുത് എന്ന് വായ്‌ തോരാതെ എഴുതുന്ന അല്മായശബ്ദം ഇത്തരം കോലാഹലങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നത് നന്നല്ല.

    മറ്റേ പ്രശനം നേർച്ചപ്പണത്തിന്റെതാണ്. അതിൽ കയ്യാങ്കളി നടത്തുന്നുവെങ്കിൽ അത് വേറെ കാര്യം, വേറെ തരത്തിൽ പരിഹരിക്കണം. രണ്ടുംകൂടെ കുഴക്കുന്നത് ഒരു വികാരിയെ തരംതാഴ്ത്താൻ ഉപകരിചേയ്ക്കാം, പക്ഷേ അതെത്രമാത്രം വസ്തുതാപരമാണെന്നത് ഈ വാർത്തകൊണ്ട് തീര്ച്ചപ്പെടുത്താനാവില്ല. ആവശ്യമില്ലാത്ത വികാരവിജ്രിംഭണം ഒഴിവാക്കുകതന്നെ വേണം.
    Tel. 9961544169 / 04822271922

    ReplyDelete
  2. From: Sathyamonline.com
    Commented by:
    Tomy Sunny • പിന്തുടരുക • Ernakulam Medical Centreല് ജോലി ചെയ്യുന്നു

    if there was no collection of money Fr. Stephen could not have come there....what is important is the Money not faith. The believers are not slaves. It is time to react. We are not in India.

    ReplyDelete
  3. From sathyamonline.com
    Sunny Veliyath • MAMHS KORATTY
    കൊരട്ടിമുത്തിയെ എതിര്‍ക്കുന്ന അച്ചന്‍ സഭാ വസ്ത്രം അണിയാന്‍ യോഗ്യനല്ലാ എന്നാണ് എനിക്കു പറയാനുളളത്‌

    ReplyDelete
  4. From sathyamonline.com
    Bibi Varghese
    വൈദികരുടെ പണത്തോടുള്ള ആര്‍ത്തി ഈയിടെ കൂടികൂടിവരുന്നു.ഇങ്ങനെപോയാല്‍ ക്രിസ്ത്യന്‍ കമ്മ്യുണിറ്റിയിലും തീവ്രവാദം വിദൂരമല്ല.

    ReplyDelete
  5. From sathyamonline.com
    Comment by Renny Varghese A C • Lbsmhss avittathur
    ...''ഇത്ര വലിയ കൊരട്ടിമുത്തിയുടെ തിരുനാളിനു രൂപംപള്ളിയില്‍കയറ്റാതെ നല്ലവരായ ഇദവകക്കാര്‍ അചനൊടൊപ്പം പെരുനാളാഘോഷിച്ചെന്നു കേട്ടപ്പോള്‍ ഞാന്‍ എന്നോടു തന്നെ ചോദിക്കുന്ന, എനിക്കു വട്ടായതാണോ അതോ കെരട്ടി ഇടവകകാര്‍ക്കു വട്ടായാതണോയെന്ന്, കഷ്ടം.''

    ReplyDelete