എല്ലാ കുരിശടികളിലും പുണ്യാളന്മാരുടെ പടത്തിനുകീഴില്‍ പണമിടാന്‍ ദ്വാരം കൊടുത്തിരിക്കുന്നതും, എല്ലാ പുണ്യസ്ഥലങ്ങളിലും 'നേര്‍ച്ചകള്‍' എന്ന ഓമനപ്പേരില്‍ ജനത്തിന്റെ കീശയില്‍ ഉന്നംവച്ചിരിക്കുന്ന സംഭരണ പെട്ടികളും ഇതുതന്നെയാണ് സൂചിപ്പിക്കിന്നത് ! എല്ലാ ദൈവങ്ങള്‍ക്കും വേണ്ട യഥാര്‍ത്ഥദൈവം പണം തന്നെയാണ് ! കോടിയോളംപണമുള്ളവനെ "കോടീശ്വരന്‍" എന്ന് ബഹുമാനിക്കുന്നതും ആയതിനാലാണ് ! "പണത്തിനു മുകളില്‍ പരുന്തും പറക്കില്ല" എന്ന ചൊല്ലും ഈ സനാതന ഉലകസത്യം വിളിച്ചോതുന്നു .....
ധൈര്യമുണ്ടെങ്കിൽ പള്ളികളിലും അവയ്ക്ക് പുറത്തും നിറുത്തിയിരിക്കുന്ന പുണ്യാളന്മാരുടെയും പുണ്യവതികളുടെയും കാൽക്കീഴെനിന്ന് നേർച്ചപ്പെട്ടി എടുത്തുമാറ്റട്ടെ. പിന്നെ അധിക സമയം വേണ്ടിവരില്ല അവരുടെ അദ്ഭുതസിദ്ധികൾ അവിശ്വസിക്കപ്പെടാനും അവരുടെ രൂപങ്ങൾ അപ്രത്യക്ഷമാകാനും. അത്രയ്ക്കാണ് പണവും സിദ്ധികളും തമ്മിലുള്ള ബന്ധം. ഇന്നത്തെ സഭ തന്നെ ഇടിഞ്ഞുവീഴാൻ ഈയൊരു പരീക്ഷണം മാത്രം മതി.
In the present set up of the world it is SO, 100%.
ReplyDeleteഎല്ലാ കുരിശടികളിലും പുണ്യാളന്മാരുടെ പടത്തിനുകീഴില്‍ പണമിടാന്‍ ദ്വാരം കൊടുത്തിരിക്കുന്നതും, എല്ലാ പുണ്യസ്ഥലങ്ങളിലും 'നേര്‍ച്ചകള്‍' എന്ന ഓമനപ്പേരില്‍ ജനത്തിന്റെ കീശയില്‍ ഉന്നംവച്ചിരിക്കുന്ന സംഭരണ പെട്ടികളും ഇതുതന്നെയാണ് സൂചിപ്പിക്കിന്നത് ! എല്ലാ ദൈവങ്ങള്‍ക്കും വേണ്ട യഥാര്‍ത്ഥദൈവം പണം തന്നെയാണ് ! കോടിയോളംപണമുള്ളവനെ "കോടീശ്വരന്‍" എന്ന് ബഹുമാനിക്കുന്നതും ആയതിനാലാണ് ! "പണത്തിനു മുകളില്‍ പരുന്തും പറക്കില്ല" എന്ന ചൊല്ലും ഈ സനാതന ഉലകസത്യം വിളിച്ചോതുന്നു .....
ReplyDeleteധൈര്യമുണ്ടെങ്കിൽ പള്ളികളിലും അവയ്ക്ക് പുറത്തും നിറുത്തിയിരിക്കുന്ന പുണ്യാളന്മാരുടെയും പുണ്യവതികളുടെയും കാൽക്കീഴെനിന്ന് നേർച്ചപ്പെട്ടി എടുത്തുമാറ്റട്ടെ. പിന്നെ അധിക സമയം വേണ്ടിവരില്ല അവരുടെ അദ്ഭുതസിദ്ധികൾ അവിശ്വസിക്കപ്പെടാനും അവരുടെ രൂപങ്ങൾ അപ്രത്യക്ഷമാകാനും. അത്രയ്ക്കാണ് പണവും സിദ്ധികളും തമ്മിലുള്ള ബന്ധം. ഇന്നത്തെ സഭ തന്നെ ഇടിഞ്ഞുവീഴാൻ ഈയൊരു പരീക്ഷണം മാത്രം മതി.
ReplyDelete