Translate

Thursday, September 4, 2014

കേരള കത്തോലിക്കസഭയിലെ സഭാധികാരികള്‍ നാസി ജര്‍മനിയുടെ ഭരണാധികാരിയായ ഹിറ്റലറുടെ പിന്‍തലമുറക്കാരാണോ? കുഞ്ഞാടുകളെ തല്ലി ചതയ്‌ക്കുകയല്ല വേണ്ടത്‌.പോപ്പ്‌ ഫ്രാന്‍സന്റെ മാതൃക അനുകരിക്കുക. ഡയലോഗാണ്‌ സമാധാനത്തിലേയ്‌ക്കുള്ള മാര്‍ഗ്ഗം. കൊല്ലംരൂപതാധികാരി കാലത്തിന്റെ മാറ്റം തിരിച്ചറിയുക.
 Report:Mathrubhumi 02.092014

1 comment:

  1. ശിക്ഷിക്കുന്ന ഒരു ദൈവത്തെയാണ് നിങ്ങൾ ഉപാസിക്കുന്നതെങ്കിൽ നിങ്ങൾ ശിക്ഷിച്ചുതുടങ്ങുകയും അതിൽ സംതൃപ്തി അനുഭവിക്കുകയും ചെയ്യും. നിങ്ങളെ കൊല്ലുന്നവർ ദൈവപ്രീതിക്കുവേണ്ടി അപ്രകാരം ചെയ്യുന്നുവെന്ന് കരുതുന്ന കാലം വരുന്നുവെന്ന് ക്രിസ്തു തന്നെ പറഞ്ഞിട്ടുണ്ട്. കൊല്ലം മെത്രാന്റെയും അയാളുടെ അനുചരന്മാരുടെയും ദൈവം പോപ് തള്ളിപ്പറഞ്ഞ, അരിശം മൂത്താൽ ഏതു പാവത്തെയും, സ്ത്രീകളെയും കുഞ്ഞുങ്ങളെയും തല്ലാൻ മടിക്കാത്ത, കത്തോലിക്കാ ദൈവമാണ്. ആ ദൈവം ശിക്ഷിക്കുന്ന ദൈവമാണ്, സ്നേഹിക്കുന്നദൈവമല്ല.

    Tel. 9961544169 / 04822271922

    ReplyDelete