Translate

Saturday, December 6, 2014

അന്ന് ജാലിയന്‍ വാലാബാഗ് ഇന്ന് കൊച്ചു പാലാ....

ഒരു ഫെയിസ് ബുക്ക് കുറിപ്പ്....

Francis Kurian Madhavasserry - സഭക്ക് അടുത്ത ഭരണത്തിലും പിടി വേണമെങ്കില്‍ ഇടതുപക്ഷവുമായി കൂടിയേ പറ്റു. അതിന്റെ തുടക്കം ആയിരുന്നു പാര്‍ലമെന്റ് എലക്ഷന്‍... ആ കളി നമ്മള്‍ കണ്ടു. ബന്ധം ഉറപ്പിക്കാന്‍ മാണിയെ ചട്ടം കെട്ടി - മാണി ഇടതുപക്ഷത്തേക്ക് ചാടാന്‍ താര്‍ ഉടുത്തപ്പോഴേ "ഉമ്മന് ബുദ്ധിയില്‍" ഉരുത്തിരിഞ്ഞ കോഴവെടി പൊട്ടി. അതോടെ മാണിപ്പണി പൊളിഞ്ഞു ... ഇത് അടുത്ത പണിയാ... സംഗതി ക്ലീന്‍ .... മാണി-മെത്രാന്‍-കത്തോലിക്കാ ബുദ്ധി അപാരം.

2 comments:

  1. മതനേതാക്കളും രാഷ്ട്രീയക്കാരും ഒരുമിച്ചുകൈകോര്‍ത്താല്‍ ജനത്തിന്റെ കഷ്ടകാലംഅന്നു തുടക്കമായി ! ഇനി കാലമെല്ലാം ഈ രണ്ടുതരം vip കളെ ചുമന്നുകൊണ്ടു നടക്കലാകും പിന്നെ ജനത്തിന്റെ അദ്ധ്വാനം ! "ഒരിടത്ത് ജനനം ,ഒരിടത്ത് മരണം ;ചുമലില്‍ ജീവിതഭാരം" എന്ന പാട്ടുവേണേല്‍ മൂളാം..ബോധമുണരുമ്പോള്‍! ·
    "ബരാബാസിനെ വിട്ടുതരിക", "അവനെ കുരിശിക്ക" എന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കലികാലകയ്യാപ്പാവിന്റെ ഉല്‍വിളിയാണീ മഹാപുരോഹിതന്റെ നാവിലൂടെ നാം ഇന്നലെ കേട്ടത് ! അനീതിയുടെ പുതിയൊരു സുനാമിയുടെ ഇരമ്പലാണീ വാക്കുകള്‍! "കൈസര്‍ക്കുള്ളത് കൈസര്‍ക്കും , ദൈവത്തിനുള്ളത് ദൈവത്തിനും കൊടുപ്പീന്‍ " എന്ന ക്രിസ്തുവിന്‍റെ വകതിരിവില്ലാത്ത ഇവറ്റകള്‍ എങ്ങിനെ എന്റെ കത്താവിന്റെ അനുയായികളാകും ? കാലം ഇവരോട് തക്കതും അതിലധികവും ചോദിക്കട്ടെ !! ഉള്ളലിഞ്ഞു നമുക്ക് പിരാകാം ...

    ReplyDelete
  2. റെമി ഇത് വേണ്ടായിരുന്നു. ഈ വിശ്വാസം. വിശ്വസിക്കുന്നു എന്നത് യുക്തിയില്ലാത്ത ഒരു പ്രസ്താവനയാണ്. അതെ എന്നുള്ളതിന് അതെ എന്നും അല്ല എന്നുള്ളതിന് അല്ല എന്നും ആയിരിക്കട്ടെ. "വാങ്ങിച്ചു" എന്ന് എനിക്കറിയാം" എന്നായിരുന്നു എങ്കിൽ നന്നായിരുന്നു.

    ReplyDelete