മതാതീത ആത്മീയത എന്ന് പറയുമ്പോൾ പലരും നെറ്റിചുളുക്കും.
അങ്ങനെയൊരു സംഗതി നിലവിൽഉണ്ടെന്നുപോലും പലര്ക്കും അറിയില്ല.
മതങ്ങള്ക്കു ഉപരി മനുഷ്യൻ നടന്നുകയറേണ്ട കാലം അതിക്രമിച്ചു .അതിലേക്കുള്ള ഒരു വഴിത്താര തുറക്കുകയാണ്

ഈ സന്ന്യാസി .....അദേഹത്തിന്റെ പുസ്തകങ്ങൾ.
ജീവിതത്തിന്റെ വേറിട്ട പാതകളിൽ ഏകാന്ത സഞ്ചാരം നടത്തുന്ന ഒരു സന്യാസിയാണ് ഫാദർ ബോബി ജോസ് .
നമ്മുടെ വിശ്വാസ സങ്കല്പങ്ങളെയെല്ലാം ഒരുപക്ഷെ തിരുത്തിക്കുറിക്കുന്ന ഒരാൾ.
'ഇത്രയേയോള്ളൂ ജീവിതം ' എന്ന് പറയാൻ മടിക്കാത്ത ഒരുവൻ.
സ്നേഹത്തിനും ധ്യാനത്തിനും അപ്പുറം ഒരു ആത്മീയ ജീവിതത്തിനും പ്രസക്തിയില്ലന്നു പറയുന്ന അപൂർവ്വനായ ആത്മീയ സഞ്ചാരി.
'ചോദിക്കുവിൻ നിങ്ങൾക്ക് നൽകപ്പെടും' എന്ന് യേശു പറഞ്ഞുവല്ലോ .എന്നാൽ യാഥാർത്ഥ്യ ജീവിതത്തിൽ ചോദിക്കുന്നതെല്ലാം കിട്ടുന്നില്ല.
ശരിയായ ചോദ്യം ചോദിച്ചാൽ ശരിയായ ഉത്തരം ലഭിക്കുമെന്നത്രെ യേശു പറഞ്ഞതിന്റെ പൊരുൾ.
'വലിയ ദുഖങ്ങൾക്ക് ജീവിതം എറിഞ്ഞു കൊടുത്തവനത്രേ യേശു.പ്രതിഫലമോ ലാഭമോ ഒന്നും പ്രതീക്ഷിക്കാതെ യാതൊന്നും സമ്പാദിക്കാതെ തന്റെ ജീവിതം തൂക്ക് മരത്തിലേക്ക് എറിഞ്ഞുകൊടുത്തു യേശു. എന്ന് ഈ സന്യാസി പറയുമ്പോൾ യാഥാസ്ഥിതിക മനസ്സുകൾ ഞെട്ടിയേക്കാം
എന്നാൽ തോറ്റ മനുഷ്യർക്കും ജീവിതമുണ്ടെന്ന് പഠിപ്പിക്കുകയായിരുന്നു യേശു.'വിജയം ഒരു മൂല്ല്യമല്ല' എന്ന് പഠിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഇതെല്ലം മനസ്സിലാക്കുന്ന ഒരാൾക്ക് ഉയിർത്തെഴുന്നെൽപ്പുണ്ട്ന്നു പറയുന്നു ഫാദർ ബോബി ജോസ്.അതാണ് യേശു എന്നാ മഹത്തായ 'സാദ്ധ്യത'
ചെഗുവേര എന്ന വിപ്ലവകാരിയെക്കുറിച്ച് ഈ സന്ന്യാസി പറയുന്നത് ശ്രദ്ധിച്ചാലും.
"ചെ സ്വയം വിലയിരുത്തുന്നത് തോറ്റവൻ ആയിട്ടാണ് '
നിറതോക്കിനു മുന്നിൽ നിൽക്കുമ്പോൾ മഹാനായ ആ വിപ്ലവകാരി പറഞ്ഞുവത്രേ ...
"ഞാൻ തോറ്റിരിക്കുന്നു....പക്ഷെ ഫിഡലിനോട് പറയണം,ഒരു പരാജയം ഒരു വിപ്ലവത്തിന്റെയും അവസാനമല്ലെന്നു "
നാരായണഗുരുവിനെപ്പോലെ പ്രകാശം ചൊരിഞ്ഞ മറ്റൊരു മനുഷ്യൻ മലയാളികൾക്കിടയിൽ ഉണ്ടായിട്ടില്ലെന്ന് പറയുന്നു ഫാദർ ബോബി ജോസ് .
ഒരാൾ ബൊധപൂർവ്വവും ലളിതവുമായി ജീവിക്കണം .ഇതാണ് ഈ സന്യാസിയുടെ സന്ദേശം അഥവാ 'സാദ്ധ്യത' എന്ന് തോന്നുന്നു.ഓരോരുത്തരും ജീവിച്ചുകൊണ്ടിരിക്കുന്ന നിമിഷങ്ങളെക്കുറിച്ച് കുറേക്കൂടി ബോധവാൻ ആകണം .
തോറയുടെ വാർഡൻ എന്ന പുസ്തകത്തിൽ നിന്നും ഒരു വാചകം ഉദ്ധരിക്കുകയാണ് ഫാദർ ബോബി ജോസ്.
" ബൊധപൂർവ്വവും ലളിതവുമായി ഒരാൾ ജീവിക്കാൻ തുടങ്ങുമ്പോൾ ജീവിതംകണക്കെ ഭംഗിയുള്ള വേറെ ഒരു കളിയില്ല "

Sudhakaran Kuttipuzha - Facebook
നിങ്ങളുടെ ഇടവകയിൽ, രൂപതയിൽ അനിശ്ചിതത്വം സൃഷ്ടിക്കുക എന്ന് വിശ്വാസികളോട് നമ്മുടെ പാപ്പാ പറഞ്ഞത് ആഴമായ അനുഭവത്തിൽ നിന്നാണ്. അതുണ്ടാകാതിരിക്കാനാണ് നമ്മുടെ മെത്രാന്മാർ ബൈബിൾ മാമാങ്കവും അവിരാമ ധ്യാനങ്ങളും വഴി മനുഷ്യരെ നിജസ്ഥിതിയിൽ പിടിച്ചു നിറുത്താൻ ശ്രമിക്കുന്നത്. അസ്വസ്ഥത ഉണ്ടാകരുത്. എല്ലാം പരമ്പരാഗതമായി അനക്കമില്ലാതെ തുടരുകയാണെങ്കിൽ അധികാരികളായി അവര്ക്ക് തുടർന്നും തിന്നുകുടിച്ച് മടുക്കുമ്പോൾ ഉറക്കം തൂങ്ങാം. എല്ലാ മതങ്ങളിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. വിഷമിപ്പിക്കുന്ന ചോദ്യങ്ങൾ ആരെക്കൊണ്ടും ചോദിപ്പിക്കരുത്. ഞങ്ങൾ ഇതുവരെ പഠിപ്പിച്ചത് സത്യമാണ്, അത് മാത്രമാണ് സത്യം. നിങ്ങൾക്ക് സമാധാനം, പുതിയതൊന്നിന്റെയും ആവശ്യമില്ല എന്ന് ഇരുത്തിപ്പറയുകയാണ് ഓരോ വികാരിയും ഓരോ മെത്രാനും ഓരോ ധ്യാനഗുരുവും. കൂട്ടം കൂടി തിരയുന്നവർ ഒരിക്കലും സത്യം കണ്ടെത്തുകയില്ല. ആരും ഒറ്റതിരിഞ്ഞു ഒന്നും അന്വേഷിക്കരുത് എന്നതാണ് നമ്മുടെ മതനേതൃത്വം ശ്രദ്ധിക്കുന്നത്. ശരിയായ ചോദ്യം ചോദിക്കുന്നവനെ അടിച്ചിരുത്തുക. തനതായ വ്യക്തിത്വം ഉള്ളവര്ക്ക് മാത്രമേ ശരിയായ ചോദ്യം ചോദിക്കാൻ വിവേകമുണ്ടാകൂ. സഭയോടൊത്തു ചിന്തിക്കുക എന്ന് പറയുന്നതിന്റെ അർഥം, തനതായി ചിന്തിക്കരുത് എന്ന് തന്നെയാണ്. തനതായി ചിന്തിക്കാത്തവരെ നിയന്ത്രിക്കാൻ ഒരു യത്നവും ആവശ്യമില്ല.
ReplyDeleteകൊച്ചു മനസ്സുകൾ കൊച്ചു മനസ്സുകളെ സൃഷ്ടിക്കും. അതാണ് നമ്മുടെ ഇടയന്മാർ ചെയ്തുകൊണ്ടിരിക്കുന്നത്. സ്ഥിരമായ ദൈവസങ്കല്പം, മാറ്റമില്ലാത്ത വിശ്വാസങ്ങൾ, പാപപുണ്യങ്ങൾ, അധികാരികളോടുള്ള അനുസരണ എന്നിവയിൽ തളച്ചിട്ടാൽ മനസ്സ് ഇടുങ്ങിപ്പോകും, ചോദ്യങ്ങള്ക്കുള്ള അവസരം ഒരിക്കലുമുണ്ടാവില്ല. അത്തരക്കാർ അടിമകളായിക്കഴിഞ്ഞവരാണ്. അത്തരക്കാരെ ഇളക്കാനാണ് ബോബിയച്ചൻ ശമിക്കുന്നത്. അതുതന്നെയാണ് അല്മായശബ്ദവും ചെയ്യുന്നത്. അതാണ് പോപ് ആവശ്യപ്പെടുന്നതും. നമ്മുടെ കള്ളയിടയന്മാർ ഏറ്റവും ഭയപ്പെടുന്നതും അതുതന്നെ.
Tel. 9961544169 / 04822271922
"The only true revolution is not the economic or communistic revolution but the deep religious revolution that comes about when the mind is no longer seeking shelter in any dogma or belief, in any church or savior, in any teacher or sacred book. And I think such a revolution has immense significance in the world, for then the mind has no ideology, it is neither of the West or of the East. Surely, this religious revolution is the only salvation."
ReplyDeleteJ. Krishamurti, The Revolution from within, p. 129.