Translate

Friday, December 12, 2014

Listen everybody!


"ഒരു നല്ല മനുഷ്യനാകാന്‍ ദൈവത്തില്‍ വിശ്വസിക്കണമെന്നില്ല. ഒരു വിധത്തില്‍ പറഞ്ഞാല്‍ പരമ്പരാഗതമായുള്ള നമ്മുടെ ദൈവ സങ്കല്പം കാലഹരണപ്പെട്ടതാണ്. ഒരുവന് ആത്മീയ മാര്‍ഗ്ഗിയായിരിക്കാന്‍ ഏതെങ്കിലും മതത്തിലായിരിക്കണമെന്നില്ല. പള്ളിയില്‍ പോയി പണം കൊടുക്കണമെന്നില്ല - പ്രകൃതി തന്നെ ഒരു പള്ളിയല്ലേ? ചരിത്രത്തിലെ നല്ലവരായ പല മനുഷ്യരും ദൈവത്തില്‍ വിശ്വസിക്കുന്നവരായിരുന്നില്ല. ചരിത്രത്തിലെ ഏറ്റവും മോശപ്പെട്ട പല കാര്യങ്ങളും ദൈവത്തിന്‍റെ പേരിലാണ് സംഭവിച്ചതും."

No comments:

Post a Comment