Translate

Monday, January 5, 2015

വചനം പോയ പോക്ക്!

 

2 comments:

  1. It is a big business. People need entertainment and retreat groups are just obliging by making it most attractive.

    ReplyDelete
  2. Newsn Voice
    ഡെൽഹിയിലെ സീറോമലബാർ സമൂഹത്തെ കൂച്ചുവിലങ്ങിട്ടു അടിമകളാ
    ക്കാൻ പ്രയഗ്നിക്കുന്നതിന്റെ കാരണം ചെറുതല്ല. വലിയ ഒരുപാടു പണ
    ച്ചാക്കുകൾ നിറച്ചെടുക്കുന്നതിന് ഫരീദാബാദ് രൂപതക്ക് ഡെൽഹി
    സീറോമലബാർ സമൂഹത്തെ കിട്ടിയേ തീരൂ. ഡെൽഹിക്കാരുടെ പോ
    ക്കറ്റിലെ പണം കണ്ടിട്ടാണീ ശുംഭന്മാർ സീറോ മലബാർ സമൂഹത്തിന്
    പ്രത്യേകം പള്ളീകളും ആ പള്ളികളെ ഭരിക്കാൻ രൂപതാ ആസ്താനവും
    വേണമെന്ന് തീരുമാനിച്ചത്. ലത്തീൻ രൂപതയുടെ ഒപ്പം പൊയ്ക്കൊണ്ടി
    രുന്നപ്പോൾ ഒരു കാര്യത്തിനും തടസ്സങ്ങൾ ഉണ്ടായിരുന്നില്ല. അപ്പോൾ
    പ്രശ്നങ്ങൾ ഉണ്ടായിരുന്നത് സീറോമലബാർ സമൂഹത്തെ പൂർണ്ണമായി
    നക്കിത്തിന്നാൻ കിട്ടാതിരുന്ന സീറോ മലബാർ സഭയിലെ പുരോഹിത
    വേഷം കെട്ടിയ മനുഷ്യത്തം തൊട്ടു തെറിക്കാത്ത രക്ത ദാഹികൾക്കാ
    യിരുന്നു. ഈ രക്തദാഹികൾക്ക് കുട പിടിച്ചു നടക്കുന്ന എച്ചിൽ
    നക്കികളായ കുറെ സാത്താന്റെ സന്തതികളും അവിടെ ഉണ്ട്. ഏകദേശം
    8 വർഷത്തോളമായി വളരെ ശക്തമായി ഇവർ സഭാ വിശ്വാസികളുടെ
    രക്തമൂറ്റിക്കുടിചുകൊണ്ടിരിക്കയാണ്.

    തത്കാലം ഇത്രയുമെ എഴുതുന്നുള്ളൂ. ഇനി പുറകെ..

    ReplyDelete