Pope Francis in Manila urges leaders to end corruption
Pope Francis has urged Philippine leaders to end "scandalous social inequalities" and corruption during a welcome ceremony in Manila.
On the first full day of his five-day visit, he called for politicians to show commitment to the "common good".
But President Benigno Aquino responded that many Catholic clergy had been silent about the abuses conducted under former President Gloria Arroyo.
And he said some clergymen were now too quick to criticize him.
"In contrast to their previous silence, some members of the clergy now seem to think that the way to be true to the faith means finding something to criticize," he said.
Alex Kaniamparambil in FB.
ഫ്രാന്‍സിസ് പാപ്പ അധികാരത്തില്‍ വന്നപ്പോള്‍ ലോകജനത മൊത്തം, കത്തോലിക്കാസഭയില്‍ എന്തൊക്കെയോ കാതലായ മാറ്റങ്ങള്‍ വരുമെന്ന് പ്രത്യാശിച്ചു. അദ്ദേഹത്തിന്റെ ശക്തമായ വാക്കുകള്‍ ഈ പ്രതീക്ഷയ്ക്ക് കരുത്തേകി.
ഇന്നും ശക്തവും ജനപ്രിയവുമായ ഭാഷയില്‍ അദ്ദേഹം കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ മാറ്റങ്ങള്‍ മാത്രം സഭവിക്കുനില്ല.
സുന്ദരം ഡയലോഗിനപ്പുറം ഒന്നും സംഭവിക്കുകയില്ല എന്ന്‍ ഏതാണ്ട് തീര്‍ച്ചയായി. പത്രോസിന്റെ പാറമേല്‍ പണിതിരിക്കുന്നു എന്ന് പറയപ്പെടുന്ന സഭ സത്യത്തില്‍ നിലനില്‍ക്കുന്നത് അധികാരത്തിന്റെയും സമ്പത്തിന്റെയും അഴിമതിയുടെയും പാറകളിലാണ്.
വാചകമടിച്ചു ഉലകംചുറ്റുന്ന പാപ്പയ്ക്ക് ആദ്യം കിട്ടിയ തിരിച്ചടി ഫിലിപ്പൈന്‍സ് പ്രസിഡെന്റില്‍ നിന്നും.
രാജ്യത്തെ അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്ന് ഫിലിപ്പൈന്‍സില്‍ വച്ച് ആഹ്വാനം ചെയ്ത പാപ്പയെ ഇരുത്തിക്കൊണ്ട് പ്രസിഡന്റ് പറഞ്ഞു... അഴിമതിയ്ക്കെതിരെ സഭ ഒന്നും ചെയ്യുന്നില്ല. വാക്കുകള്‍ മാത്രം പോരെ, പരിശുദ്ധ പിതാവേ, പ്രവര്‍ത്തിയും വേണം...

Zacharias Nedunkanal
കത്തോലിക്കാ സഭയിലെ അഴിമതികളിൽ ഒരു വലിയ പങ്ക് വഹിക്കുന്നത് അനർഹരായ , വിശുദ്ധിയില്ലാത്ത (വിശുദ്ധ ജീവിതം നയിക്കുന്ന ഒരു കേരള മെത്രാന്റെ പേര് ആർക്കെങ്കിലും അറിയാമോ?) മെത്രാന്മാരുടെയും കർദിനാളന്മാരുടെയും പെരുക്കമാണ്. അതുപോലെതന്നെ വര്ഷം തോറും ഉണ്ടാക്കിവിടുന്ന കള്ളപ്പുണ്യാളന്മാരും. ഇത്രയും വിവരമുള്ള ഈ പോപ് എന്തിനിത് ചെയ്യുന്നു? എല്ലാ അഴിമതിക്കും അന്ധമായ വിഗ്രഹാരാധനക്കും ഈ കള്ളപ്പുണ്യാളന്മാരാണ് പ്രധാന കാരണം. ഇതൊക്കെ പറഞ്ഞു കൊടുക്കാൻ മിടുക്കന്മാർ മുന്നോട്ടു വരണം. പാപ്പായാണെങ്കിലും പലതും കണ്ടും കെട്ടും പഠിക്കണം. അത്രയുമെങ്കിലും പറയാൻ ധൈര്യം കാണിച്ച ഫിലിപ്പൈൻസ് പ്രസിഡണ്ട് മിടുക്കനാണ്.
Jaimon Nanthikattu രണ്ടായിരത്തിൽ അധികം പഴക്കമുള്ള സഭയിൽ 90 ശതമാനം ആയുസ്സ് കഴിഞ്ഞ മാർപ്പാപ്പ കത്തോലിക്കാസഭയെ ഭരിക്കുന്നു. കൊള്ളരുതായ്മകൾ മറയ്ക്കാൻ ഒരു പഴുത് - അത് മാത്രമാണ് ഫ്രാൻസ്സീസ് പാപ്പാ. കർദിനാൾമാരിലും മെത്രാന്മാരിലും അച്ഛന്മാരിലും ഒരു മാറ്റവും എന്നല്ല അവരുടെ രോമത്തിൽ പോലും തൊടാൻ പറ്റില്ല. അതിനു മുൻപേ ഈ പാപ്പാ കാലം ചെയ്യും.

നൂറ്റിഅൻപതോളം കർദിനാൾമാർ, അറായിരത്തോളം മെത്രാന്മാർ, പതിനായിരക്കണക്കിനു അച്ചന്മാർ, സഹസ്രകോടികളുടെ സ്വത്തുക്കൾ! ഈ പാപ്പായ്ക് എന്ത് ചെയ്യാൻ പറ്റുമെന്നാ തംബ്രാക്കൻമാർ പറയണേ? കയ്യടി വാങ്ങി കൂട്ടി വാർത്തകൾ സൃഷ്ടിക്കുന്ന പാപ്പായ്ക് ഒരു കയ്യടി കൂടി!
No comments:
Post a Comment