“നിങ്ങള്‍ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” യോഹ. 8:32
(KCRM ഒരുക്കുന്ന ചര്‍ച്ചാവേദി)
Translate
Saturday, January 10, 2015
വേദപാഠം പഠിച്ചാല്‍ ദൈവത്തെ അറിയില്ല - മാര്‍പ്പാപ്പാ
വേദപാഠം, യോഗാ, സെന്‍ ഇവയൊക്കെ പഠിച്ചത് കൊണ്ട് ദൈവത്തിങ്കലേക്ക് നമ്മുടെ ഹൃദയം തുറക്കാന്‍ കഴിയില്ലെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പാ. വിശദമായ വായനക്ക് Church Citizen's Voice കാണുക.
Does this mean that the thousands of catechism books our dioceses print every year and the rules that compel our children to go to catechism classes until they are eighteen are all in vain? Our bishops will shudder at this thought.
വേദപാഠക്ലാസ്സുകളിൽ കുഞ്ഞുങ്ങളുടെ മനസ്സുകളിലേയ്ക്ക് തള്ളിക്കയറ്റുന്ന ദൈവസങ്കല്പം ശരിയല്ല എന്നുകൂടിയാണ് ഈ പോപ് പറയുന്നത്. പെരിങ്ങുളം പള്ളിക്കൂടത്തിൽ ഞായറാഴ്ചകളിൽ വേദപാഠം പഠിപ്പിക്കുന്ന വാദ്ധ്യാന്മാരെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്തെല്ലാം അസംബന്ധങ്ങളാണ് അവർ തട്ടിവിടുന്നത്! പഴയ നിയമത്തിലെ നിഷ്ടൂരനായ ആ ദൈവത്തോടാണ് അവർക്ക് പ്രീതി. ഈ സാറന്മാരിൽ കൂടുതലും അദ്ധ്യയനയോഗ്യതയില്ലാത്തവരാണ്. നമസ്ക്കാരങ്ങൾ ഉരുവിട്ട് കാണാതെ പഠിപ്പിക്കുന്നതാണ് വേദപാഠം എന്നാണവർ ധരിച്ചിരിക്കുന്നത്. ബൈബിൾ മന:പാഠമാക്കുക എന്നതാണ് ഇവരിൽ പലരും പിള്ളേർക്ക് കൊടുക്കുന്ന ജോലി. പോപ് പറയുന്നത് അങ്ങേയറ്റം ശരി തന്നെ.
zach ന്‍റെ "സാറന്മാരിൽ കൂടുതലും അദ്ധ്യയനയോഗ്യതയില്ലാത്തവരാണ്" എന്ന കണ്ടെത്തല്‍ നൂറു സതമാനം ശരിയാണ്.. എന്നെ ഒന്‍പതാം ക്ലാസ്സില്‍ സണ്‍ഡേ സ്കൂളില്‍ പാഠം പറഞ്ഞുതന്നത്, പള്ളികൂടത്തില്‍ നാലാം ക്ലാസ്സുപോലും കയറാത്ത ഒരച്ചായനായിരുന്നു !ഞങ്ങളുടെ ഹെഡ്മാസ്റരോ നാല് ഓലപോലും കാണാത്തവനും! പള്ളിയില്‍ മുഖ്യാസനവും സാറുകളിക്കാനുള്ള അതിമോഹവുമാണ് ഇവരെകൊണ്ടീ കൊടുംക്രൂരത പള്ളിയില്‍ ചെയ്യിക്കുന്നത് !
നമ്മുടെ വെളിവുള്ള പോപ്പ് പറഞ്ഞത് എത്ര ശരി..ആ കൈകല്‍ക്കൊരുമ്മ! പള്ളിയിലെ വേദപാഠം എന്നാല്‍ മെഡിറ്ററെനിയന്‍ ഭാഗത്തെ ഒരു യഹൂദാ കുലത്തിന്റെ ചുറ്റിക്കളിയും, അവരുടെ കുലദൈവത്തിന്‍റെ അന്തസില്ലാത്ത / ഒരു ദൈവത്തിനും നിരക്കാത്ത കുറേ ചിട്ടകളും കര്‍മ്മങ്ങളും കൊണ്ട് നിറഞ്ഞ കഥകള്‍,അതതന്നെ !
പക്ഷെ ദൈവത്തെ ഒരുവന് അറിയണമെങ്കില്‍ അവന്‍ ആദ്യമായി "സ്വയം" അറിയണം ! സ്വയം അറിയുവാന്‍ ഒരുവനും ഒരുപള്ളിയിലും പോകേണ്ടാ ! വിവരദോഷികത്തനാരുടെ അടിമയാകാന്‍ വിധിക്കപ്പെട്ടവന്‍ അവിടെ പോയി പള്ളിമുറ്റം ചവിട്ടട്ടെ ! ആകയാല്‍ "നീയോ അറയില്‍ കയറി വാതിലുകള്‍ അടച്ചു ..." ക്രിസ്തുവിന്റെ ഈ തിരുക്കുരല്‍ അവന്‍ അനുസരിക്കട്ടെ ! ധ്യാനം ശീലിക്കൂ മാളോരെ/ അങ്ങിനെ നിങ്ങള്‍ ഒരു കാര്യത്തില്‍ എങ്കിലും ക്രിസ്തുവിനെ അനുസരിക്കൂ.. മക്കളെ പരിശീലിപ്പിക്കൂ...അടുത്ത തലമുറയെങ്കിലും ദൈവമുള്ള/ദൈവത്തെ അറിഞ്ഞ മനുഷ്യരാകട്ടെ !
Matthew Joseph സംഗീത,നാട്യ, കഥകളി, ചിത്ര കലകളൊന്നും ക്രിസ്ത്യാനികളുടെ ഇടയിൽ വികസിക്കാതിരുന്നത് പുരോഹിതർ വിലക്കിയിരുന്നതുകൊണ്ടായിരുന്നു. വേദ പാഠം, പള്ളിസ്ത്രോത്രങ്ങളപ്പുറത്തു ക്രിസ്ത്യാനികൾക്ക് ഒരു ലോകമില്ലായിരുന്നു. കട്ടക്കയം ചെറിയാൻ മാപ്പിള എന്നൊരു ഒരു അരക്കവിയും പൈങ്കിളി സാഹിത്യകാരൻ മുട്ടത്തു വർക്കിയും മാത്രം പുരോഹിതരുടെ സാഹിത്യ ലോകത്ത് വളർന്നിട്ടുണ്ട്. വേദപാഠത്തിനു വില കൽപ്പിക്കാത്തതിന് പുരോഹിതർ മുടക്കിയ മുണ്ടശേരിയും എം.പി.പോളും ഇന്നും ദാർശനിക ലോകത്ത് ജീവിക്കുന്നു.
Does this mean that the thousands of catechism books our dioceses print every year and the rules that compel our children to go to catechism classes until they are eighteen are all in vain? Our bishops will shudder at this thought.
ReplyDeleteവേദപാഠക്ലാസ്സുകളിൽ കുഞ്ഞുങ്ങളുടെ മനസ്സുകളിലേയ്ക്ക് തള്ളിക്കയറ്റുന്ന ദൈവസങ്കല്പം ശരിയല്ല എന്നുകൂടിയാണ് ഈ പോപ് പറയുന്നത്. പെരിങ്ങുളം പള്ളിക്കൂടത്തിൽ ഞായറാഴ്ചകളിൽ വേദപാഠം പഠിപ്പിക്കുന്ന വാദ്ധ്യാന്മാരെ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്തെല്ലാം അസംബന്ധങ്ങളാണ് അവർ തട്ടിവിടുന്നത്! പഴയ നിയമത്തിലെ നിഷ്ടൂരനായ ആ ദൈവത്തോടാണ് അവർക്ക് പ്രീതി. ഈ സാറന്മാരിൽ കൂടുതലും അദ്ധ്യയനയോഗ്യതയില്ലാത്തവരാണ്. നമസ്ക്കാരങ്ങൾ ഉരുവിട്ട് കാണാതെ പഠിപ്പിക്കുന്നതാണ് വേദപാഠം എന്നാണവർ ധരിച്ചിരിക്കുന്നത്. ബൈബിൾ മന:പാഠമാക്കുക എന്നതാണ് ഇവരിൽ പലരും പിള്ളേർക്ക് കൊടുക്കുന്ന ജോലി. പോപ് പറയുന്നത് അങ്ങേയറ്റം ശരി തന്നെ.
zach ന്‍റെ "സാറന്മാരിൽ കൂടുതലും അദ്ധ്യയനയോഗ്യതയില്ലാത്തവരാണ്" എന്ന കണ്ടെത്തല്‍ നൂറു സതമാനം ശരിയാണ്.. എന്നെ ഒന്‍പതാം ക്ലാസ്സില്‍ സണ്‍ഡേ സ്കൂളില്‍ പാഠം പറഞ്ഞുതന്നത്, പള്ളികൂടത്തില്‍ നാലാം ക്ലാസ്സുപോലും കയറാത്ത ഒരച്ചായനായിരുന്നു !ഞങ്ങളുടെ ഹെഡ്മാസ്റരോ നാല് ഓലപോലും കാണാത്തവനും! പള്ളിയില്‍ മുഖ്യാസനവും സാറുകളിക്കാനുള്ള അതിമോഹവുമാണ് ഇവരെകൊണ്ടീ കൊടുംക്രൂരത പള്ളിയില്‍ ചെയ്യിക്കുന്നത് !
ReplyDeleteനമ്മുടെ വെളിവുള്ള പോപ്പ് പറഞ്ഞത് എത്ര ശരി..ആ കൈകല്‍ക്കൊരുമ്മ! പള്ളിയിലെ വേദപാഠം എന്നാല്‍ മെഡിറ്ററെനിയന്‍ ഭാഗത്തെ ഒരു യഹൂദാ കുലത്തിന്റെ ചുറ്റിക്കളിയും, അവരുടെ കുലദൈവത്തിന്‍റെ അന്തസില്ലാത്ത / ഒരു ദൈവത്തിനും നിരക്കാത്ത കുറേ ചിട്ടകളും കര്‍മ്മങ്ങളും കൊണ്ട് നിറഞ്ഞ കഥകള്‍,അതതന്നെ !
പക്ഷെ ദൈവത്തെ ഒരുവന് അറിയണമെങ്കില്‍ അവന്‍ ആദ്യമായി "സ്വയം" അറിയണം ! സ്വയം അറിയുവാന്‍ ഒരുവനും ഒരുപള്ളിയിലും പോകേണ്ടാ ! വിവരദോഷികത്തനാരുടെ അടിമയാകാന്‍ വിധിക്കപ്പെട്ടവന്‍ അവിടെ പോയി പള്ളിമുറ്റം ചവിട്ടട്ടെ ! ആകയാല്‍ "നീയോ അറയില്‍ കയറി വാതിലുകള്‍ അടച്ചു ..." ക്രിസ്തുവിന്റെ ഈ തിരുക്കുരല്‍ അവന്‍ അനുസരിക്കട്ടെ ! ധ്യാനം ശീലിക്കൂ മാളോരെ/ അങ്ങിനെ നിങ്ങള്‍ ഒരു കാര്യത്തില്‍ എങ്കിലും ക്രിസ്തുവിനെ അനുസരിക്കൂ.. മക്കളെ പരിശീലിപ്പിക്കൂ...അടുത്ത തലമുറയെങ്കിലും ദൈവമുള്ള/ദൈവത്തെ അറിഞ്ഞ മനുഷ്യരാകട്ടെ !
Matthew Joseph സംഗീത,നാട്യ, കഥകളി, ചിത്ര കലകളൊന്നും ക്രിസ്ത്യാനികളുടെ ഇടയിൽ വികസിക്കാതിരുന്നത് പുരോഹിതർ വിലക്കിയിരുന്നതുകൊണ്ടായിരുന്നു. വേദ പാഠം, പള്ളിസ്ത്രോത്രങ്ങളപ്പുറത്തു ക്രിസ്ത്യാനികൾക്ക് ഒരു ലോകമില്ലായിരുന്നു. കട്ടക്കയം ചെറിയാൻ മാപ്പിള എന്നൊരു ഒരു അരക്കവിയും പൈങ്കിളി സാഹിത്യകാരൻ മുട്ടത്തു വർക്കിയും മാത്രം പുരോഹിതരുടെ സാഹിത്യ ലോകത്ത് വളർന്നിട്ടുണ്ട്. വേദപാഠത്തിനു വില കൽപ്പിക്കാത്തതിന് പുരോഹിതർ മുടക്കിയ മുണ്ടശേരിയും എം.പി.പോളും ഇന്നും ദാർശനിക ലോകത്ത് ജീവിക്കുന്നു.
ReplyDeleteഇതിലേറെ കഷ്ടം, കത്തനാരന്മാര് നടത്തുന്ന കണവന്‍ഷന്‍ പ്രസംഗകസര്‍ത്ത് കേള്‍ക്കുന്നതാണ് ! "തക്കതിന്‍വണ്ണം ? തക്കവണ്ണം ?കടന്നുവരുന്ന ? " ഈ മൂന്നു പദങ്ങളില്‍ ഒന്ന് മേമ്പടി ചേര്‍ക്കാതെ ഒരൊറ്റ മലയാളവാചകം ഇവറ്റകളുടെ നാവില്‍ വരില്ല കത്തനാരായാലും മെത്രാനായാലും ശരി ! ഇതുകാരണം, ഈ അശുദ്ധപ്രയോഗങ്ങള്‍ കേട്ടുകേട്ടു , ഭാഷാശുദ്ധി നഷ്ടമായ ഒരു അച്ചായസമൂഹമായിരിക്കും ഇനിയും ഉണ്ടാവുക ! മലപ്പുറത്തെ മുസ്‌ലിംകള്‍ മലയാളം നാറ്റുന്നമാതിരി അച്ചായനും തുടങ്ങിയാല്‍, ഇവറ്റകള്‍ ന്യൂനപക്ഷമാണെങ്കിലും ഭാഷ നാറും /നാടും നാറും ! ആയതിനാല്‍ സര്‍ക്കാരുചെലവില്‍ ഇവറ്റകള്‍ അച്ചടിച്ച കുര്‍ബാന/കൂദാശ പുസ്തകങ്ങള്‍ ഭാഷാശുദ്ധി വരുത്തി പുനരച്ച്ടി നടത്തുന്നതും നന്നായിരിക്കും ! പണ്ട് പൊന്‍കുന്നം വര്‍ക്കിസാറു എന്റെ മുഖത്തുനോക്കി പാമ്പടിയില്‍വച്ചു പറഞ്ഞത് ഞാന്‍ ഇപ്പോശും കേള്‍ക്കുന്നു ! "ക്രിസ്ത്യാനിക്ക് ഭാഷാശുദ്ധി വരണമെങ്കില്‍ മുകളില്‍ പറഞ്ഞ പുസ്തകങ്ങള്‍ കൂട്ടമായി നശിപ്പിച്ച്, പുതിയത് അച്ചടിക്കണം പോലും!"
ReplyDelete