Translate

Thursday, January 8, 2015

മലയാളി വൈദികന്റെ മൊബൈലില്‍ അശ്ലീല ചിത്രങ്ങള്‍!

കത്തോലിക്കാ വൈദികനായ ഫാ. ജോസ് പാലിയമറ്റമാണ് അമേരിക്കയില്‍ അറസ്റ്റിലായത്. തന്റെ മൊബൈലിലെ നാല്‍പ്പതോളം കുട്ടികളുടെ നഗ്ന/അര്‍ദ്ധ നഗ്ന ചിത്രങ്ങള്‍ ഡിലെറ്റ് ചെയ്യാന്‍ പ്രസ്തുത വൈദികന്‍ മറ്റൊരു കുട്ടിയുടെ സഹായം തേടിയതോടെയാണ് വൈദികന്‍ പൊലീസ് നിരീക്ഷണത്തിലും തുടര്‍ന്ന് അറസ്ടിലുമായത്. വിശദമായ വായനക്ക് അത്മായാശബ്ദം.കോം സന്ദര്‍ശിക്കുക.

No comments:

Post a Comment