Translate

Wednesday, November 28, 2012

സനല്‍ ഇടമറുകിനെ അറസ്റ്റു ചെയ്യാന്‍ നീക്കം


tbip{InkvXphnsâ I®oÀNmseó t]cnð hnizmknIÄ {]Ncn¸n¨ ZnhyPew Agp¡pNmð shÅamsWóv sXfnbn¨ bpànhmZnbpw dmj\enÌv CâÀ\mjWð Øm]\ {]knUâpambn k\ð CSadpIns\ AdÌp sN¿m\pÅ \o¡w \S¡pópshó hmÀ¯ Hcn¡ð IqSn C´ysb temI¯n\v ap¼nð \mWn¸n¡pIbmWv. bpsIbnse {]apJ ]{Xamb KmÀUnb³ ]{Xw k\ð CSadpInsâ A`napJw DÄs¸Sp¯n hmÀ¯  {]kn²s¸Sp¯n.


-:Marunadan Malayali:- - Sanal Edamaruku faces jail for revealing \'tears\' trickling down a Mumbai church statue came from clogged drainage pipes:

'via Blog this'

2 comments:

 1. Replies
  1. കത്തോ. സഭയുടെ അടിസ്ഥാന വിശ്വാസങ്ങള്‍ ഇത്ര അന്ധവും ബാലിശവുമായി തീര്‍ന്നത് എന്ന് മുതലാണ്‌? മഴവെള്ളമായാലും, ഓടയില്‍ നിന്ന് വരുന്ന വെള്ളമായാലും, വല്ല മരപ്പട്ടിയും കയറിയിരുന്നു മുള്ളിയതായാലും, അത് ഒരു പ്രതിമയെ തൊട്ടശേഷം താഴേയ്ക്ക് ഇറ്റിറ്റു വീണാല്‍ വലിയൊരു അത്ഭുതമാണെന്നും അത് രോഗശാന്തി നല്കുമെന്നുമൊക്കെ മതങ്ങളുണ്ടാകുന്നതിനു മുമ്പുള്ള ആദിവാസികള്‍ പോലും ഒരിക്കലും കരുതുമായിരുന്നില്ല.

   തങ്ങളുടെ ദൈവത്തിന്റെ ശക്തിയും പരിവേഷവും കാത്തു സൂക്ഷിക്കേണ്ടത് തങ്ങളാണെന്നും, അബലനായ മനുഷ്യന്‍ അശ്രദ്ധമായി വിളിച്ചുപറയുന്ന ഏതു വാക്കും ദൈവത്തെ കളങ്കപ്പെടുത്തും എന്നൊക്കെ കരുതാന്‍മാത്രം തലച്ചോറെ മതത്തെ നയിക്കുന്ന മേധാവികള്‍ക്കുള്ളോ? അങ്ങനെ കരുതുന്നത് കൊണ്ടാണല്ലോ ദൈവദൂഷണ നിയമങ്ങള്‍ ഇന്നും പ്രാബല്യത്തില്‍ വച്ചിരിക്കുന്നത്. മനുഷ്യന്‍ ദുഷിപ്പിക്കാന്‍ നോക്കിയാല്‍ ദുഷിക്കുന്ന ഒരു സതയാണോ ഇവരുടെ ദൈവം? അത്തരം ദൈവത്തെ ആരാധിച്ച്ചിട്ടും അത്തരം ദൈവത്തില്‍ വിശ്വാസമര്പ്പിച്ചിട്ടും എന്തുണ്ട് വിശേഷം? എങ്കില്‍ പിന്നെ, ദൈവമില്ലാതെ, മനുഷ്യന് അവന്റെ കാര്യം നോക്കി നടക്കരുതോ? തങ്ങളെ പരിപാലിക്കേണ്ട ദൈവത്തെ തങ്ങള്‍ തന്നെ പരിപാലിക്കണം എന്നാ യുക്തിയാണല്ലോ ദൈവദൂഷണത്തിനു പിന്നില്‍ നില്‍ക്കുന്നത്. മതത്തെ പോക്കിപ്പിടിക്കുന്നവരെല്ലാം വെറും കളിമണ്‍ ചാക്കുകളല്ലേ? അതെ. ഒരു സംശയവുമില്ല.

   എന്നാലും വേണ്ടില്ല, ക്ഷമ പറഞ്ഞാല്‍. ഞങ്ങള്‍ കേസ് പിന്‍വലിച്ചേയ്ക്കാം എന്ന് ഒരു മെത്രാന്‍ പറയുന്നത് എത്ര ബാലിശമാണ്! ദൈവത്തിനെതിരായ ക്രൂരമായ ഒരു തെറ്റ് അതിയാന്‍ അങ്ങ് ക്ഷമിച്ചാല്‍ തീരുന്നതാണോ? ഞാനെന്നും വിശ്വസിച്ചിരുന്ന, ഇന്നും വിശ്വസിക്കുന്ന ഒന്നുണ്ട്. കത്തോ. സഭയില്‍ ഉള്ളിടത്തോളം മന്ദബുദ്ധികള്‍ മറ്റൊരു കൂട്ടായ്മയിലും ഉണ്ടാവില്ല. അത്തരക്കാര്‍ കിടന്നു പെരുകിപ്പെരുകി സൃഷ്ട്ടിക്കുന്ന അളിഞ്ഞു നാറിയ നാറ്റം ഭാരത സമൂഹത്തെ മുഴുവന്‍ രോഗഗ്രസ്തമാക്കിക്കൊണ്ടിരിക്കുന്നു. രാജ്യനന്മാക്കായി, ഈ മൂഡ മതവിഭാഗത്തെ നിയമവിരുദ്ധമായി പ്രഖ്യാപിക്കേണ്ട സമയമായിരിക്കുന്നു.

   Delete