Translate

Sunday, January 26, 2014

പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോലീസ് കണ്‍ട്രോള്‍ റൂം

eÖmhlw! P\a²y¯nte¡v Cd§nsNÃm³ ISs¸«hcmb k`m[nImരിIÄ P\§sf F´n\p `bs¸SWw?

t]meokpw ]«mfhpw lnÁvecpsS ]«mf`cW¯nsâ amXrIbmWv. t]meokv kwc£Wt¯msS Hcp sa{Xm³ko\Uv kwLSn¸n¡pIsb¶Xv `mcX It¯men¡k`bpsS timNനീയമാb AhØsbbmWv Nqണ്ടിImWn¡p¶ത്!!

 

kn_nknsF kt½f\w: ]mÌd C³Ìnäyq«n t]meokv I¬t{SmÄ dqw  


 ദീപിക26.01.2014 

tIm«bw: s^{_phcn A©p apX 12 hsc ]mem AcpWm]pc¯v \S¡p¶ kn_nknsF kt½f\¯nsâ kpc£m{IaoIcW§fpsS `mKambn kt½f\thZnbmb AÂt^m³knb³ ]mÌd C³Ìnäyq«n t]meokv I¬t{SmÄ dqw {]hÀ¯n¡pw. tIm«bw PnÃm t]meokv No^v Fw.]n Znt\ipw ]mem cq]Xm[nImcnIfpambn C¶se \S¯nb tbmK¯nemWp Xocpam\w. 


]mem UnsshFkv]n _nPp sI. Ìo^\mbncn¡pw I¬t{SmÄ dqansâ NpaXe. ]mem _nj]v amÀ tPmk^v IÃd§m«v, klmbsa{Xm³ amÀ tP¡_v apcn¡³, amÀ tPmk^v ]Ån¡m]d¼n F¶nhcpw hnImcn P\dmÄamcpw tbmK¯n kw_Ôn¨p. 

t]meokv I¬t{SmÄ dqw \men\p cmhnse {]hÀ¯\amcw`n¡pw. kn_nknsF kt½f\¯ns\¯p¶ _nj¸pamÀ¡p s\Sp¼mticn FbÀt]mÀ«v, tIm«bw sdbnÂsh tÌj³ F¶nhnS§fnÂ\n¶v Ahiysa¦n t]meokv FkvtImÀ«v A\phZn¡pw. sa{Xm³kanXnbpsS kt½f\w \S¡p¶ AÂt^m³knb³ ]mÌd C³Ìnäyq«nse lmfn cq]X \ÂIp¶ sFUânän ImÀUpÅhÀ¡pam{Xambncn¡pw {]thi\w. 

]mem skâv tXmakv tImfPv tÌUnb¯n F«n\p \S¡p¶ ]uckzoIcW kt½f\¯nsâ kpc£mImcy§fn t]meokv {]tXyI {i²sNep¯pw. `cW§m\w hnip² AÂt^m³km½bpsS Nm¸ente¡pw hnhn[ XoÀYmS\ tI{µ§fnte¡papÅ sa{Xm³ kwL¯nsâ bm{XIfn FkvtImÀ«v \ÂIpsa¶pw t]meokv No^v Adnbn¨p. 

8 comments:

 1. തലേന്നാൾ നടത്തിയ രണ്ടാം റ്റെലെ-കോണ്‍ഫറൻസിൽ സൂചിപ്പിച്ചതുപോലെ, ഇവരൊന്നും സഭയുടെ ഭാഗമേയല്ല. തനതായ ഒരു തട്ടിപ്പുവർഗ്ഗം. വിശ്വാസികളുടെ വിയർപ്പുകൊണ്ട് ആർഭാടമായി ജീവിക്കുന്നവർ. ഇവരുടെ സിനഡും മറ്റു മേളാങ്കങ്ങളും വിവരമില്ലാത്തെ അന്ധവിശ്വാസികളുടെ കണ്ണിൽ മണ്ണിടാനുള്ള ചെലവില്ലാത്ത നാടകങ്ങൾ മാത്രം. കാരണം ഇതിന്റെയെല്ലാം ചെലവ് ആയിരക്കണക്കിന് നേര്ച്ചപ്പെട്ടികളിൽ നിരന്തരം വീണുകൊണ്ടിരിക്കുകയാണല്ലോ. ലോക്കൽ പോലീസല്ല, കേന്ദ്രത്തിൽ നിന്ന് പട്ടാളത്തെ വേണമെങ്കിലും ഇവന്മാർ ഇറക്കിക്കളയും.

  ReplyDelete
 2. സിബിസിഐ സമ്മേളനത്തിനുള്ള ഒരുക്കങ്ങൾ വായിച്ചറിയാൻ സന്ദർശിക്കുക:

  http://vartha.ch/v/cbci/1.pdf

  ReplyDelete
 3. ഫോട്ടോയിൽ കാണുന്ന ഇന്നത്തെ ദീപിക പത്രം വായിച്ചിട്ട്, തികച്ചും മനോവിഷമത്തോടും അല്പ്പം ദേഷ്യത്തോടെയും ആണ് ഈ പോസ്റ്റ്‌ എഴുതുന്നത്‌. നമ്മുടെ ബിഷപ്പുമാർക്ക് പോലീസ് അകമ്പടി. സി ബി സി ഐ സമ്മേളനം നടക്കുന്നിടത്ത് പോലീസ് കണ്ട്രോൾ റൂം. ഈ ബിഷപ്പുമാർ ആരെയാണ് പേടിക്കുന്നത്. ഈ നാട്ടിലെ സാധുക്കളായ മനുഷ്യരെയോ? അതോ ഏതെങ്കിലും വർഗീയ വാദികളെയോ? മരിക്കുമെന്ന ഭയമാണോ ഇതിനെല്ലാം പ്രേരിപ്പിക്കുന്നത്. അതോ പേരിനും പ്രശസ്തിക്കും വേണ്ടിയിട്ടോ? വർഗീയവാദികളുടെ വെട്ടെറ്റും തീയിൽ കത്തിക്കപെട്ടും ഈശോയുടെ നാമത്തിൽ പിടഞ്ഞു മരിച്ച നമ്മുടെ മിഷനറിമാരെ മറന്നു നിങ്ങൾ. ഒരു സുരക്ഷിദത്വവും ഇല്ലാതെ ഇന്നും വടക്കേ ഇന്ത്യയിലും ഇസ്ലാമിക രാജ്യങ്ങളിലും വേല ചെയ്യുന്ന നമ്മുടെ തന്നെ സഹോദരങ്ങളെ മറന്നു നിങ്ങൾ. ഈശോക്കുവെണ്ടി രക്തസാക്ഷിത്വം വരിച്ച എല്ലാ രക്തസാക്ഷികളേയും അപ്പസ്തൊലന്മരെയും നിങ്ങൾ അപമാനിക്കുകയാണ് ഇതിലൂടെ. കുരിശിലെറിയ ഈശോയെ പ്രഘോഷിക്കുന്ന നിങ്ങൾ, ആ ഈശോയെ ഒറ്റു കൊടുക്കുകയാണ് ഇത്തരം പ്രവർത്തികളിലൂടെ. പെണ്ണും പിടക്കോഴിയും ഇല്ലാത്ത നിങ്ങൾ, ആർക്ക്‌ വേണ്ടിയാണ് ജീവിതം സംരക്ഷിക്കുന്നത്? നിങ്ങൾ സുരക്ഷിത വലയങ്ങളിൽ ആയിരുന്നു കാണുന്നതിനെക്കാൾ, ഈശോയുടെ മാത്രം സംരക്ഷണത്തിൽ ആയിരുന്നു കാണാന്നാണ് ഞങ്ങൾ അൽമായർ ഇഷ്ടപ്പെടുന്നത്. അതിനിടെ നിങ്ങൾ ആക്രമിക്കപ്പെട്ടാലും വധിക്കപ്പെട്ടാലും അതിൽ അഭിമാനിക്കും ഞങ്ങൾ.
  ഈശോയുടെ വചനം മനസിൽ ഓർക്കുന്നത്‌ നല്ലതാണ്. " സ്വന്തം ജീവൻ നഷ്ടപ്പെടുത്തുന്നവൻ അത് കണ്ടെത്തും."
  courtesy: james kochery

  http://joyvarocky.blogspot.in/2014/01/blog-post_26.html

  ReplyDelete
 4. മുരിക്കനുപോലും ഈ പേടിത്തൊണ്ടന്മാരുടെ ഇത്തരം വിക്രിയകളിൽ അമർഷം പ്രകടിപ്പിക്കാൻ സാധിക്കുന്നില്ലാ എന്നത് എല്ലാ മൂല്യച്യുതിയുടെയും ലക്ഷണമാണ്. കഷ്ടം! പോപ്‌ ഫ്രാൻസിസ് ഇതൊക്കെയരിഞ്ഞാൽ എന്തായിരിക്കും പറയുക!

  ReplyDelete
 5. മടിയിൽ കനം കൂടുംതോറും പേടി കൂടിക്കൂടി വരും .
  സ്വന്തം ജനത്തെ പേടിക്കുന്ന നേതാക്കൾ പോലീസിനെ മാത്രമല്ല പട്ടാളത്തെയും ഇറക്കട്ടെ . മഴവിൽ നിറങ്ങളുള്ള കോമാളിവേഷങ്ങൾ ഇട്ടുകൊണ്ട്‌ ഇവർ യാതൊരു പ്രയോജനവും ഇല്ലാത്ത കാര്യങ്ങൾ ചെയ്യട്ടെ ,ഇവരെ വിശ്വസിക്കുന്നവരും ഇവര്ക്ക്കൂട്ടികൊടുത്തും ചന്തി കഴുകി കൊടുത്തും ബഹുമതികൾ വാങ്ങുന്നവരും എല്ലാ കാലത്തും ഉണ്ടാകും .
  ഒരു രൂപ പോലും ഈ വകകൾക്ക് കൊടുക്കാതിരിക്കുക
  ഇവരുടെ യാതൊരു ആനുകൂല്യങ്ങളും ഇല്ലാതെ ജീവിക്കാൻ പറ്റുമെന്ന് തെളിയിക്കുക
  പൌരോഹിത്യം കാപട്യം എന്ന് ഉറക്കെ വിളിച്ചുപറയുക ഇതൊക്കെയല്ലേ ചെയ്യേണ്ടത് ?

  ഈ വകകൾക്ക് ഇ മെയിൽ അയച്ചും ഫോണ്‍വിളിച്ചും ആരും വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷയുണ്ട് .

  ReplyDelete
 6. This comment has been removed by the author.

  ReplyDelete
 7. കാലഘട്ടത്തിന്റെ നേതൃത്വത്തെ ( ഭൂരിപക്ഷമില്ലെങ്കിലും പോലീസ് പ്രൊട്ടക്ഷനില്ലാതെ സമരം നയിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി കേജ്രിവാള്‍ ) കാണാന്‍ ഇവര്‍ക്കു കണ്ണില്ലെങ്കില്‍ ഞങ്ങള്‍ക്കതു മനസ്സിലാകും. ക്യൂവില്‍നിന്ന് ടിക്കറ്റെടുത്തു വിദേശയാത്ര ചെയ്ത ഫ്രാന്‍സീസ് മാര്‍പ്പാപ്പായെ കാണാന്‍ കണ്ണില്ലെങ്കില്‍, കാരണം കര്‍ത്താവുതന്നെ പറഞ്ഞിട്ടുണ്ട്. (ഇതു ഓര്‍മ്മിക്കാന്‍ മാത്രം ബൈബിള്‍ നിങ്ങള്‍ തന്നെ ഞങ്ങളെ കേള്‍പ്പിച്ചിട്ടുണ്ട്.) അവര്‍ നോക്കുന്നെങ്കിലും കാണുന്നില്ല. ചെവികൊടുക്കുന്നെങ്കിലും കേള്‍ക്കയോ മനസ്സിലാക്കയോ ഇല്ല. ഏശയ്യായുടെ ഈ പ്രവചനം നിശ്ചയമായും ഇവരില്‍ നിറവേറിയിരിക്കുന്നു......നിങ്ങള്‍ മറക്കാതിരിക്കുക. ഞങ്ങളെപ്പറ്റിയാണ് യേശു ഇങ്ങനെ പറഞ്ഞിരിക്കുന്നതെന്നും ഞങ്ങള്‍ക്കു മനസ്സിലാകുന്നു:
  എന്നാല്‍ നിങ്ങളുടെ കണ്ണുകള്‍ ഭാഗ്യമുള്ളവയാണ്. നിങ്ങള്‍ കാണുന്നു. നിങ്ങളുടെ കാതുകള്‍ ഭാഗ്യമുള്ളവയത്രെ. അവ കേള്‍ക്കുന്നു.

  ReplyDelete
 8. മെത്രാന്മാർ ഭയത്തിൽനിന്നാണ് പോലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ടിരിക്കുന്നത്. ബദലായ അല്മായസിനഡും മെത്രാൻകുട്ടികൾ വായിച്ചുകാണും. രണ്ടുപതിറ്റാണ്ടുമുമ്പുള്ള ലോകമല്ല ഇന്നുള്ളത്. സുരിക്ഷിത കവചങ്ങളിൽ സഞ്ചരിച്ചിരുന്ന ജോണ്‍ പോൾ രണ്ടാമനും വെടിയേറ്റു. വടക്കേഇന്ത്യയിൽ മിഷിനറിമാരെ ചുട്ടുകരിക്കുന്ന പരിതാപവസ്ത ഇവർ കേരളത്തിലും സൃഷ്ടിച്ചിട്ടുണ്ട്. അല്മായശബ്ദത്തിൽ പുരോഹിതഭിഷിക്തരുടെ തെമ്മാടിത്തരങ്ങൾ മിക്കവാറും ദിവസങ്ങളിൽ വായിക്കുന്നു. അല്മേനിയെന്നാൽ കല്ലും മണ്ണുംകൊണ്ട് സൃഷ്ടിച്ചവരല്ല. അവനിലും പ്രവർത്തിക്കുന്നത് രക്തവും മഞ്ജയുമെന്ന് മെത്രാൻസിനഡിന് സമ്മേളിക്കുന്ന ആലിബാബാമാർ മനസിലാക്കിക്കാണും.

  തൊടുപുഴയിലെ പ്രൊഫസറിന്റെ കൈവെട്ടുകേസ് തന്നെയെടുക്കൂ. കൊടുംയാതനകളനുഭവിക്കുന്ന ഒരു കുടുംബത്തെ സഹായിക്കുന്നതിനുപകരം അയാളുടെ തലയും ഈ പരീക്ഷകൾ വെട്ടിയെടുത്തു. അയാളെ ജോലിയിlല്നിന്നും പിരിച്ചുവിട്ട് ആ കുടുംബത്തിന്റെ ‘അന്നം’ മുട്ടിച്ചു. അയാളുടെ രക്തത്തിൽ അന്ന് കോതമംഗലം ബിഷപ്പുൾപ്പെടെയുള്ളവർ തുള്ളിച്ചാടി. അത്തരം പുരോഹിതരോടുള്ള പക തലമുറകൾ കടന്നുപോയാലും മാറില്ല. ഇങ്ങനെ അനേകരുടെ പകകൾ ഇരന്നുവാങ്ങി നടക്കുന്ന ഈ പൗരാഹിത്യ രാജവെമ്പാലകൾക്ക് മനസമാധാനത്തോടെ എന്നെങ്കിലുമുറങ്ങാൻ സാധിക്കുമോ?
  'ഷെവലിയർസ്ഥാനം' എന്തോ വലിയ കാര്യമാണെന്ന് വിചാരിച്ച് മെത്രാന്റെ പെട്ടിചുമന്നു നടക്കുന്ന ഒരു വക്കീലും അദ്ദേഹത്തിൻറെ ബോസ് മെത്രാനും അമേരിക്കാ മുഴുവനും സ്വീകരണം മേടിച്ചുനടക്കുന്നു. ഒരു പാവപ്പെട്ട പോലീസുകാരൻ അയാളുടെ കാറ് തടഞ്ഞ് നിയമം പാലിച്ചതിന് ഉടൻ സ്ഥലമാറ്റം കൊടുപ്പിച്ച യൂദാസ്സാണദ്ദേഹം. ജനത്തിനെ ഇത്തരം അഭിഷിക്തർക്ക് പേടിക്കണ്ടേ? രാജ്യവും ഭരണവും പോലീസും കുറ്റവാളികളുടെ കൈകളിലകപ്പെട്ടാൽ അതിനെതിരായി ജനം കടുംകൈ ചെയ്താലും അതിശയിക്കാനില്ല.

  പണ്ടുകാലങ്ങളിൽ പുരോഹിതരുടെ കൊള്ളരുതായ്മകളെ സംബന്ധിച്ച് ജനത്തിനറിയില്ലായിരുന്നു. അന്നുണ്ടായിരുന്നവരിൽ കൂടുതലും കർഷകജനതയായിരുന്നു. പശുക്കുട്ടിയുണ്ടായാൽ പള്ളിക്ക്, ചേന കപ്പയുടെ ഒഹരിയും പള്ളിക്ക്, മൂത്തകുട്ടി ഒരു പൊട്ടനാണെങ്കിൽ അവനെ പട്ടക്കാരനാക്കുകയും ചെയ്യും. ആ പൊട്ടന്മാരാണ് സഭയുടെ പുരോഹിതരും മെത്രാനുമായി അറിയപ്പെടുന്നവരെന്നും ഓർക്കണം. അന്നത്തെ കൃഷിക്കാരുടെ നിഷ്കളങ്കതയെ മുതലാക്കിയാണ് അഭിക്ഷിക്തരിന്നു രാജകൊട്ടാരങ്ങളിൽ വസിക്കുന്നത്. ക്ഷമിക്കണം, പാലായിലെ കർഷകജനതയാണ് പുരോഹിതരെ ഇത്രമാത്രം വഷളാക്കിയത്. കുറച്ചുകൂടി വിവരമുള്ള പുരോഹിതരെ പാലാക്കാർക്ക് അമേരിക്കയ്ക്ക് കയറ്റിയയക്കരുതൊ? അങ്ങാടിയത്തിന്റെ പുരോഹിതരിൽ കൂടുതലും പാലാക്കാരാണ്. തനി കാടന്മാരും. പള്ളിയിൽ പോവുന്നവരെല്ലാം പകയോടെയാണ് ഇവരെപ്പറ്റി സംസാരിക്കാറുള്ളത്.സഹികെടുമ്പോൾ ജനം അക്രമത്തിലേക്ക് പോവുന്നതും സ്വാഭാവികമാണ്.

  സർ സി.പി. യുടെ വിദ്യാഭ്യാസബില്ലിനെതിരായി ചങ്ങനാശേരി ബിഷപ്പ് കാളാശേരി ഇടയ ലേഖനമിiറക്കിയതിന്റെ പേരിൽ അദ്ദേഹത്തിനെതിരെ സി.പി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പാലായിലെയും കാഞ്ഞിരപ്പള്ളിയിലെയും ജനങ്ങളുടെ ഇരച്ചുകയറ്റൽകാരണം സീപിയ്ക്കോ സി.പിയുടെ പോലീസിനോ അക്കാലത്ത് ഒന്നും ചെയ്യാൻ സാധിക്കില്ലായിരുന്നു. അന്ന് മെത്രാനോട് അല്മേനിക്ക് ഒരു ആത്മബന്ധമുണ്ടായിരുന്നു. ഇന്നങ്ങനെ ഒരു സാഹചര്യം മെത്രാന്മാർക്കില്ല. സി.പി.യുടെ ബില്ല് നടപ്പിലാക്കുവാനും സാധിച്ചില്ല. അതിന്റെ പരിണിത ഫലം കേരളത്തിൽ കോഴസ്ഥാപനങ്ങളും റീയൽഎസ്റ്റെറ്റു സാമ്രാജ്യവും അഭിക്ഷിതർ പടുത്തുയർത്തി.. ഇവരെ വരുതിയിൽ വരുത്താൻ സീ.പി.യെ. അനുവദിച്ചിരുന്നുവെങ്കിൽ പോലീസ്കമ്പടിയില്ലാതെ മെത്രാൻലോകത്തെ ഇന്ന്‌ കാണാമായിരുന്നു.

  അന്തർദേശീയസർവേയിൽ അമ്പതുശതമാനം പുരോഹിതരും കുറ്റവാളികളായി പ്രമുഖപതങ്ങളെല്ലാം വാർത്തകളായി പ്രസിദ്ധീകരിച്ചിരുന്നു. അങ്ങനെയെങ്കിൽ ഈ സിനഡിൽ സംബന്ധിക്കുന്നവരിലും കുറ്റവാളികൾ ധാരാളം കാണും. കുറ്റവാളികൾ അല്മേനിക്കുവേണ്ടി സഭയിൽ തീരുമാനങ്ങൾ എടുക്കുന്നതും വിരോധാഭാസമാണ്. നൂറുകണക്കിന് മെത്രാൻമാർ സിനഡിന് സമ്മേളിക്കുന്നുവെന്നാണ് കേട്ടത്. സ്വാഭാവികമായും അത്തരം സഭാമുഹൂർത്തത്തിന് ലക്ഷക്കണക്കിന് ജനം തടിച്ചുകൂടാൻ സാദ്ധ്യതയുണ്ട്. എന്തെങ്കിലും സാമൂഹ്യദ്രോഹികൾ കുഴുപ്പങ്ങളുണ്ടാക്കിയാൽ സർക്കാരും താഴെവീഴുമെന്ന് ഭയം കാണും.

  ഇത്രമാത്രം പോലീസിനെ സിനഡ് ഉപയോഗിക്കുന്നത് നികുതികൊടുക്കുന്നവന്റെ പണംകൊണ്ടാണ്. എല്ലാ മതക്കാരുടെയും വിയർപ്പിന്റെ ഫലം ഇവർ ചൂഷണം ചെയ്യുകയാണ്‌. അനങ്ങാകള്ളന്മാരായ അഭിഷിക്തർ രാജ്യത്തിനുവേണ്ടി എന്തു ചെയ്യുന്നു? കേരളം സാമ്പത്തിക പാപ്പരത്ത്വത്തിൽ പോവുന്നുവെന്നും വായിച്ചു. ജനദ്രോഹപരമായി നാടിന്റെ പണം ദുരുവിനിയോഗം ചെയ്യുന്നത് നിയമവ്യവസ്ഥയെത്തന്നെ ചോദ്യം ചെയ്യലാണ്.

  ReplyDelete