Translate

Thursday, March 28, 2013

ചൊവ്വാഴ്ചയെന്നു ഞാൻ വിശ്വസിക്കയും , വ്യാഴഴ്ച്ചയെന്നു നമ്മളെ പഠിപ്പിക്കയും ചെയ്യുന്ന യേശുവിൻറെ , ഓടിവിലെ അത്താഴം , ,പെസഹാ കുഞ്ഞാടോ ,പുളിപ്പില്ലാത്ത അപ്പവും കൈപ്പുള്ള വീഞ്ഞുമോ?


TIMELINE OF JESUS' FINAL WEEK(Only my calculation)

Friday , 9 Nisan

Jesus arrives in Bethany

Jn 12:1



Satarday , 10 Nisan

Jesus enters Jerusalem

Jn 12:12f; Lk 19:37f.; Mk 11:7f.; Mt 21:8f.

This was the day when the Passover lamb
was to be brought into the household. (Ex 12:4)

10 - 13 Nisan

Jesus summarizes his teachings

Mt 21-25 and parallels



Tue , 13 Nisan, daytime

conspiracy to kill Jesus before the 15th

Mt 26:1-5; Mk 14:1-2



Tue , 13 Nisan, later

Judah is bought off

Lk 22:1-6



Tue , 14 Nisan, evening

Jesus and his students
celebrate Pesach( unleavened bread) early

Jn 13-14; Lk 22:7-38; Mt 26:17-29; Mk 14:12-25



Tue , 14 Nisan, later

Jesus at the Mount of Olive Trees

Mk 14:26-31; Jn 15-17; Mt 26:30-5; Lk 22:39



Tue , 14 Nisan, near midnight

Jesus arrested at Gethsemane

Jn 18:1-12; Lk 22:40-53; Mt 26:26-5; Mk 14:32-52



Wed , 14 Nisan, after midnight

Jesus before Annas

Jn 18:13-24



Wed , 14 Nisan, a few hours later

Jesus before Kaiaphas and the old people

Jn 18:25-27; Lk 22:54-71; Mt 26:57-75; Mk 14:53-72



Wed , 14 Nisan, around dawn

Jesus taken to Pilatus

Mk 15:1-20; Lk 23:1-25; Mt 27:1-31; Jn 18:28-19:16

trial ends around noon (Jn 19:14 and parallels)

Wed , 14 Nisan, c.noon-c. 3PM

Jesus on the cross, darkness

Jn 19:17-30; Mt 27:32-50; Mk 15:21-39; Lk 23:26-49

Jesus dies when the
lamb would be slaughtered

Wed , 14 Nisan, late afternoon

Yosef has Jesus' body buried

Lk 23:50-56 and parallels; Jn 19:31-42



Thu , 15 Nisan, morning

The tomb ordered guarded

Mt 27:62-66



Saturday, 17 Nisan, eve or night


Jesus resurrects



No accounts tell exactly
when this happened. (Three days and Three nights as prof.) Mathew 12:40

Sunday, 18 Nisan, around dawn

Empty tomb discovered

Jn 20:1f.; Mk 16:1-8; Mt 28:1f.; Lk 24:1f

" third day" (Lk 24:7)

Sunday, 18 Nisan, later

Jesus sighted

Jn 20:11f. and parallels


As you can see, there is no point of contention as to the timing of the crucifixion .




ലൂക്കാ 22:7 പെസഹാ കുഞ്ഞാടിനെ ബാലികഴിക്കെണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ  തിരുനാളിലെ ദിനം വന്നു ചേർന്നു .
Exodus 12:3
നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടതു എന്തെന്നാൽ: ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കേണം.

4 ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്റെ വീട്ടിന്നടുത്ത അയൽക്കാരനും കൂടി അതിനെ എടുക്കേണം ഓരോരുത്തൻ തിന്നുന്നതിന്നു ഒത്തവണ്ണം കണക്കു നോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കേണം.
5 ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം.

6 ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം.
7 അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം.

8 അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.

9 തലയും കാലും അന്തർഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തിൽ പുഴുങ്ങിയതായിട്ടോ തിന്നരുതു.
10 പിറ്റെന്നാൾ കാലത്തേക്കു അതിൽ ഒട്ടും ശേഷിപ്പിക്കരുതു; പിറ്റെന്നാൾ കാലത്തേക്കു ശേഷിക്കുന്നതു നിങ്ങൾ തീയിലിട്ടു ചുട്ടുകളയേണം.

11 അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു.

12
ഈ രാത്രിയിൽ ഞാൻ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു

13 നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായ്തീരുകയില്ല.
14 ഈ ദിവസം നിങ്ങൾക്കു ഓർമ്മനാളായിരിക്കേണം; നിങ്ങൾ അതു യഹോവെക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അതു ആചരിക്കേണം.
15 ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നേ പുളിച്ച മാവു നിങ്ങളുടെ വീടുകളിൽനിന്നു നീക്കേണം; ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്നു ഛേദിച്ചുകളയേണം.

16 ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു അവരവർക്കു വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുതു.
17 പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ നിങ്ങൾ ആചരിക്കേണം; ഈ ദിവസത്തിൽ തന്നേയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചിരിക്കുന്നതു; അതുകൊണ്ടു ഈ ദിവസം തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ ആചരിക്കേണം.

1 comment: