............''ഈ രണ്ടു കൗണ്‍സിലുകളും സഭയുടെ സാര്‍വത്രിക സൂനഹദോസുകള്‍ എന്നാണ് അറിയപ്പെടുന്നത്. അപ്പോള്‍ റോമിലെ മെത്രാന്ന് സാമ്രാജ്യതലസ്ഥാനമെത്രാന്‍ എന്നുള്ള ഔന്നത്യത്തിനപ്പുറം ആകമാനസഭയെ ഭരിക്കാനുള്ള അവകാശം ആദിമനൂറ്റാണ്ടുകളില്‍ ഉണ്ടായിരുന്നില്ല എന്ന് പൗരസ്ത്യസഭകള്‍ വാദിച്ചു. മാര്‍പ്പാപ്പാ എന്ന പേരു തന്നെ ഉപയോഗിക്കാനുള്ള അവകാശം ആദ്യമായി സംവരണം ചെയ്തത് അലക്‌സാന്‍ഡ്രിയായിലെ പാത്രിയര്‍ക്കീസായിരുന്നു'' (Karl Rahnar, Sacramentum Mundi, Vol. 5, page 40.തര്‍ജമ സ്വന്തം). പേപ്പല്‍ സംസ്ഥാനങ്ങളുടെ സ്ഥാപനത്തോടുകൂടി രാജകീയ പദവി ആര്‍ജിച്ച റോമായിലെ മെത്രാന്‍ യൂറോപ്പിലെ രാജാക്കന്മാരുടെ പിന്തുണയോടുകൂടി രാഷ്ട്രീയ ശൈലിയില്‍ അധികാരം ഉറപ്പിക്കുന്നതിന് പരിശ്രമിക്കുകയായിരുന്നു എന്നായിരുന്നു പൗരസ്ത്യസഭയുടെ വാദം.
ഓശാന: പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം V:
'via Blog this'
ഓശാന: പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം V:
'via Blog this'
No comments:
Post a Comment