"ഉദ്ധരേദാത്മനാത്മാനം, നാത്മാനമവസാദയേത് ആത്മൈവ ഹ്യാത്മനോ, ബന്ധു,രാത്മൈവ രിപുരാത്മന:" ഭഗത് ഗീതയിലെ ആറാം അദ്ധ്യായം അഞ്ചാം ശ്ലോകമാണിത് ...തന്നെ ,താന്‍ തന്നെ ഉയര്‍ത്തണം ; തന്നെ,താന്‍ തന്നെ താഴ്ത്തി വിടരുത് . താന്‍ തന്നെയാണു തന്റെ ബന്ധു ,താന്‍ തന്നെയാണ് തന്റെ ശത്രു .... mr .അര്‍ജുനനോടു ശ്രീകൃഷ്ണന്‍ ഈ തത്വം പറഞ്ഞവനെ ചുണക്കുട്ടനാക്കുകയാണു കുരുക്ഷേത്രത്തില്‍ .. ....ജീവിതപോരാട്ടത്തില്‍ നാം ഓരോരുത്തരും ഈ വചനം കരളില്‍ ഏറ്റുവാങ്ങണം നിച്ഛയമായും ....പള്ളി ഒരു സമൂഹ സ്ഥാപനം ആണിന്നും എന്നും.....സ്വര്‍ഗത്തില്‍ കയറ്റാനും അവിടുത്തെ കൊള്ളാവുന്ന കസേരയില്‍ ഒന്നില്‍ നമ്മെ പിടിച്ചിരുത്താനും ഒരു കത്തനാര്‍ക്കും പോപ്പദ്ദേഹത്തിനും കഴിവില്ല എന്ന സത്യം, സെബതിയുടെ ഭാര്യയോടു മശിഹാ പറഞ്ഞത് കേട്ടവരില്‍ മനനമുള്ള മനസുകള്‍ക്ക് മനസിലാകും ..ആ വകുപ്പെല്ലാം പിതാവ് നേരിട്ട് കൈകാര്യം ചെയുന്നതണെന്നാ കര്‍ത്താവാ അമ്മച്ചിയോട് അന്ന് പറഞ്ഞത് ...കേട്ടില്ലായിരുന്നോ ? സൊദൊമ്യപാപം ഒരു കൂസലും ഇല്ലാതെ ചെയ്യുന്ന മേത്രാന്റെം അയാള് ഉല്പാതിപ്പിക്കുന്ന പിള്ളാരെ പിടുത്തക്കാരന്‍ പാതിരിയുടെം മുന്നില്‍ കുമ്പസാരിക്കാന്‍ മുട്ടുകുത്തി നിന്നവരെ കര്‌ത്താവെന്നാ ചെയ്യുമെന്നു അങ്ങ് സ്വര്‍ഗത്തില്‍ ചെന്നേലെ അറിയത്തൊള്ളു..".ആത്മാഭിമാനം ഇല്ലാത്ത വര്‍ഗമേ "എന്നുവല്ലോം മാലാഖമാര് വിളിച്ചാല്‍ കേള്‍ക്കേണ്ടിവരും ...അതുകൊണ്ട് നമുക്കല്മായ ശബ്ധം വായിക്കാം ..സത്യജ്വാല പതിവായി പഠിക്കാം ...പാതിരിപ്പട പറഞ്ഞ പാപത്തില്‍ അല്ല നമ്മള് ,പകരം തമ്പുരാന്റെ പൊന്നുമനസ്സിലാണ് എന്ന അഭിമാനത്തില്‍ ആനന്ദരായി കഴിയാം ..ഇതിനൊറ്റ വാഴിയേ ഉള്ളു ..പാഴ്ജന്മ പാതിരിയെ ഓരോരുത്തരും കഴിയുന്നത്ര ഒഴിവാക്കുക ,പകരം മശിഹയുടെ വചന പൊരുള്‍ അറിയാന്‍ ഭാരത ദര്‌ശനങ്ങള് കരളില്‍ എഴുതിച്ചേര്‍ക്കുക ...ഓള്‍ ദി ബെസ്റ്റ്...
No comments:
Post a Comment