പരിപൂര്‍ണ്ണത എന്ന അവസ്‌ഥയ്‌ക്ക് ഒരു ദൃശ്യ,ശ്രവ്യ രൂപമുണ്ടെങ്കില്‍ അതാണ് ആമേന്‍! ഒരു സിനിമയെ ഓരോ പ്രേക്ഷകനും വ്യത്യസ്‌തമായ ഭാവതലങ്ങളില്‍ നിന്നാണ് കണ്ടെടുക്കുന്നത്. ചിലര്‍ക്ക് സിനിമ വെറുമൊരു കാഴ്‌ചയാവാം. മറ്റുചിലര്‍ക്ക് ഉള്ളുതൊടുന്ന വൈകാരികാനുഭവമാകാം. വേറെ ചിലര്‍ സകലകലകളെയും ഉള്ളിലൊതുക്കുന്ന മഹാകലയായി സിനിമയെ കണ്ടറിയുന്നു. ഈ വക വേര്‍തിരിവുകളൊന്നും കൂടാതെ ഏതുതരം പ്രേക്ഷകര്‍ക്കും ആമേന്‍ എന്ന സിനിമ ഒരുപോലെ പ്രിയപ്പെട്ടതാവുന്നതിന് കാരണം ഒന്നേയുള്ളു. ആമേന്‍ പരിപൂര്‍ണ്ണതയെ സ്‌പര്‍ശിക്കുന്നു എന്നതുതന്നെ..........
from comments:
'Amen' is the most beautiful Malayalam film I have ever seen. The treatment is entirly diferent from the usual films. A surrealistic atmosphere is created and the director succeeds to maintain it until the last moment. And, all the seens in it are so magical that one can't allow missing even a single moment of the film. It is a bold hilarious film full of humour and music. I wish all success to the film and to all the creative minds behind it. - George Moolechalil
അമേന്‍ ഒരു അടയാളപ്പെടുത്തല്‍ | mangalam.com:
'via Blog this'
No comments:
Post a Comment