Translate

Sunday, March 3, 2013

വിദേശത്തുള്ള സുഹൃത്തുക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്:



'സത്യജ്വാല'മാസികയുടെ വിദേശവരിക്കാര്‍ക്കുള്ള വരിസംഖ്യാനിരക്ക് താഴെ കൊടുക്കുന്നു:
 
ഒറ്റപ്രതി 70 രൂപാ 
ഒരു വര്‍ഷത്തേക്ക് 750 രൂപാ
അഞ്ചു വര്‍ഷത്തേക്ക് 3000 രൂപാ

പണം അയയ്‌ക്കേണ്ട വിലാസം:
സര്‍ക്കുലേഷന്‍ മാനേജര്‍, സത്യജ്വാല, പാലാ-686575 കോട്ടയം ജില്ല.
'സത്യജ്വാല'യ്ക്കു പ്രത്യേകം ബാങ്ക് അക്കൗണ്ടില്ല; Kerala Catholic Church Reformation Movement -ന്റെ പേരിലാണുളളത്അതുകൊണ്ട് ചെക്കും ഡ്രാഫ്റ്റുമൊക്കെ ആ പേരില്‍തന്നെ എഴുതേണ്ടതുണ്ട്.അല്ലെങ്കില്‍ മാറിക്കിട്ടില്ല
ബാങ്കുവിവരങ്ങള്‍ :
Bank: S B T, Pala Branch
A/c No. 67117548175
A/c Name: Kerala Catholic Church
Reformation Movement
IFSC Code: SBTR0000120
 

അക്കൗണ്ടിലേക്കു തുക transfer ചെയ്യുന്നവര്‍ വൈകാതെതന്നെ സര്‍ക്കുലേഷന്‍ മാനേജരുടെ ഫോണില്‍ (91 9495188610) വിളിച്ചോ -മെയില്‍ വഴിയോ (mthaarakunnel@gmail.com) അക്കാര്യവും തപാല്‍വിലാസവും അറിയിക്കണം. 

പ്രത്യേകം ശ്രദ്ധിക്കുക:
 
100/
ഡോളറില്‍ കുറഞ്ഞ തുകയ്ക്കുള്ള ചെക്കുകള്‍ മാറിക്കൊടുക്കേണ്ടതില്ല എന്ന്, നമുക്ക് അക്കൗണ്ടുള്ള SBT ബാങ്ക് തീരുമാനിച്ചിരിക്കുന്ന കാര്യം അറിയിക്കുന്നു.  മിനിമം ബാങ്ക് ചാര്‍ജിന്റെ നിരക്ക് കൂട്ടിയതുകൊണ്ട് തുക വളരെ കുറഞ്ഞുപോകുമെന്നതിലാണത് എന്നാണു വിശദീകരണം

No comments:

Post a Comment