Translate

Sunday, March 3, 2013

24x7 live streaming malayalam News channel | Mughangal | Malanadu News hour | MalanaduTV | Kerala Temple Ulsavam | Kalanjoor

അപ്രിയയാഗങ്ങള്‍'- പ്രകാശനത്തിന്റെ വീഡിയോ റിപ്പോര്‍ട്ട് 

കാണാന്‍ IST 8 pmന് താഴെ ക്ലിക്കുചെയ്യുക
24x7 live streaming malayalam News channel | Mughangal | Malanadu News hour | MalanaduTV | Kerala Temple Ulsavam | Kalanjoor:

'via Blog this'

1 comment:

  1. മലനാട് ഇന്റര്‍നെറ്റ്് ടി വി സംപ്രേഷണം ചെയ്ത ശ്രീ. സാമുവല്‍ കൂടലിന്റെ അപ്രിയയാഗങ്ങളുടെ പ്രകാശനം എന്ന പരിപാടിയുടെ വീഡിയോ റിപ്പോര്‍ട്ട് കണ്ടു. അത് വെറുമൊരു പുസ്തകപ്രകാശനമായിരുന്നില്ല. കേരള കത്തോലിക്കാ സഭാനവീകരണപ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടും ശക്തിദൗര്‍ബല്യങ്ങളും ഇത്ര വ്യക്തമായി മറ്റൊരിടത്തും ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല. ഉള്‍ക്കാമ്പ് തെല്ലും ചോര്‍ന്നുപോകാതെയുള്ള എഡിറ്റിങ്ങിന് അഭിനന്ദനങ്ങള്‍! തല്‍സമയം കാണാന്‍ കഴിയാത്തവര്‍ക്കായി താമസിയാതെതന്നെ you tube-ല്‍ പോസ്റ്റുചെയ്യണം എന്ന് അഭ്യര്‍ഥിക്കുന്നു.

    ReplyDelete