Translate

Sunday, September 7, 2014

``സീറോമലബാര്‍ സഭയെ സാത്താന്‍ ബാധിച്ചിരിക്കുന്നു''- Late Cardinal Varkey Vithayathil

സീറോ മലബാര്‍ സഭയുടെ ഓണക്കുര്‍ബാന

REPORTER
Updated By News Desk
September 7, 2014, 11:49 AM
top news
കേരളത്തില്‍ സീറോ മലബാര്‍ സഭയുടെ ഓണക്കുര്‍ബാന. കേരളീയ വേഷം ധരിച്ചെത്തിയ വിശ്വാസികളെ ഹാനാന്‍ വെള്ളത്തിന് പകരം ചന്ദനം പൂശിയാണ് ഹൈന്ദവ പുരോഹിതന്‍മാരെപ്പോലെ വേഷം ധരിച്ച പുരോഹിതന്‍മാര്‍ പള്ളിയിലേക്ക് സ്വീകരിച്ചത്.



    വിശ്വാസികള്‍ കാഴ്ചക്കുലകളും പച്ചക്കറികളും വൈദികര്‍ക്ക് ഓണക്കാഴ്ചയായി നല്‍കി. സീറോ മലബാര്‍ സഭയുടെ എറണാകുളം,അങ്കമാലി അതിരൂപതയിലെ വാഴക്കാല സെന്റ് ജോസഫ് പള്ളിയിലാണ് ഓണക്കുര്‍ബാന നടന്നത്. ആരാധനാ ക്രമം തെറ്റിച്ച് നടത്തിയ കുര്‍ബാനയെച്ചൊല്ലി സഭയ്ക്കുള്ളില്‍ വരുംദിവസങ്ങളില്‍ വിവാദങ്ങള്‍ ഉണ്ടാകാന്‍ സാധ്യത

    .
    Source: Reporter  
    http://www.reporterlive.com/2014/09/07/127135.html

    2 comments:

    1. This comment has been removed by the author.

      ReplyDelete
    2. ഒരു ശിവഗിരി സന്യാസി ചന്ദനം പൂശാനൊരുങ്ങുന്നപോലെ ! പീതാംബരന്‍പാതിരി പള്ളിയങ്കണത്തില്‍ ! ഓം ശാന്തി !!! പൈത്രികത്തിലേക്ക് മനസിന്റെ ഒരു മടക്കയാത്ര ! മനസേ നിന്റെ മണിനൂപുരങ്ങളില്‍ കയറിയിറങ്ങുന്ന രജോഗുണ വിചിന്തനങ്ങള്‍ ! കാലം കാണാന്‍ കൊതിച്ച എളിമത്തം! ബലിമൃഗത്തിന്റെ ചോരയുടെ മനംമടുപ്പിക്കുന്ന അഹറോന്റെ കുപ്പായം ഇനിയുമരുതേ പുരോഹിതാ ...നിനക്ക് മംഗളം നേരുന്നെന്മനം!

      ReplyDelete