Translate

Friday, March 22, 2013

മാര്‍പ്പാപ്പാസ്ഥാനം

'സത്യജ്വാല' മാസികയുടെ 2012 മാര്‍ച്ച് ലക്കത്തിലെ എഡിറ്റോറിയല്‍
ജോര്ജ് മൂലേച്ചാലില്‍ 




5 comments:

  1. This comment has been removed by the author.

    ReplyDelete
  2. സത്യജ്വാലയിൽ എഴുതിയ ശ്രീ ജോർജിനറെ മുഖപ്രസംഗം കാലത്തിനനുസരിച്ചും ചരിത്രപരമായി വളരെ കൌതുകമുള്ളതുമാണ്. സഭയുടെ പൗരാണിക ചരിത്രത്തെപ്പറ്റി അധികമാളുകൾക്കും നിശ്ചയമില്ല. ചരിത്രമെങ്ങാനും പറയുവാൻ ശ്രമിച്ചാലും കേൾക്കുന്നത് എന്തോ ചാവുദോഷപാപമെന്നുമാണ് അവർ കരുതുന്നതും. പുറകോട്ടുള്ള ചരിത്രം നോക്കി നമ്മൾ ഇന്നുള്ളവരുടെ ചരിത്രവിധി എഴുതുന്നതും ശരിയല്ലയെന്നറിയാം. . ആധുനിക യുഗത്തിലെ മാർപാപ്പമാരുടെ ചരിത്രത്തിൽ യാഥാസ്ഥിതികരാണ് അധികമെങ്കിലും പ്രാകൃതരായ മാർപ്പാമാർ ആരുംതന്നെയില്ല.

    ശ്രീ ജോര്ജ് എഴുതിയതുപോലെ ഒന്നാം നിക്കാകൌണ്‍സിലിൽ സിൽവെസ്റ്റർ ഒന്നാമന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലയെന്നത് ശരിതന്നെ. ഈ മാർപാപ്പയെപ്പറ്റി ചരിത്രം അപൂർണ്ണമാണ്. പൗരാണിക ഗ്രന്ഥപ്പുരയിൽ അവ്യക്തങ്ങളായ ചരിത്രം മാത്രമെയുള്ളൂ. വൈറ്റാസ്, വിൻസെന്റ് എന്ന രണ്ടു ഡെലിഗേററ്സുകളെ അദ്ദേഹം നിക്കാസുനഹദോസിൽ അയച്ചതായി ചരിത്രം ഉണ്ട്.

    കോണ്‍സ്റ്റാനറിന്റെ കാലത്ത് റോമാമതം വിപുലപ്പെടുത്തിയെങ്കിൽ അത് പൂർണ്ണമായും സിൽവെസ്റ്ററിന്റെ സമ്മതത്തോടെയും അനുവാദത്തോടെയുമായിരുന്നു. കൌണ്‍സിലിന്റെ തീരുമാനങ്ങൾ പൂർണ്ണമായും സിൽവേസ്റ്റർ ഒന്നാമൻ അംഗികരിക്കുകയും ചെയ്തിട്ടുണ്ട്.കോണ്‍സ്റ്റാന്ടയിൻ ചക്രവർത്തിയും സിൽവസ്റ്റർ ഒന്നാമനും തമ്മിലുള്ള ചില ബന്ധങ്ങളുടെ ചരിത്രവും ഗ്രീക്കിലും സിറിയക്കിലും അഞ്ചാംനൂറ്റാണ്ടിൽ എഴുതപ്പെട്ടിട്ടുണ്ട്.(The vita beati Sylvestri)അനേക ആരോപണങ്ങളുള്ള ഈ കൃതിയെ സഭ ആധികാരികമായി അംഗീകരിച്ചിട്ടില്ല.

    ReplyDelete
  3. പപ്പാസ്ഥാനത്തെപ്പറ്റി ജോര്ജ് എഴുതിയതെല്ലാം സമ്മതിക്കുന്നു. എന്നാൽ എന്തുകൊണ്ട് സഭയുടെ പരമാദ്ധ്യക്ഷസ്ഥാനം ക്ലെരിക്സിൽ നിക്ഷിപ്തമാകണം? ഭാവിയിൽ വിശ്വാസികളും വൈദികരും ചേർന്ന് മെത്രാന്മാരെയും അവർ പോപ്പിനെയും തിരഞ്ഞെടുക്കണം എന്നാണ് നിർദ്ദേശിക്കുന്നത്. സഭയെന്നത് വിശ്വാസികളുടെ സമൂഹമാണെന്ന അടിസ്ഥാന സത്യം ഇവിടെ തഴയപ്പെടുകയാണ്. ക്ലേർജി അതിലെ ഒരു ഘടകം മാത്രമാണ്, അതും അംഗസംഖ്യയിൽ പരിമിതമായ ഒരു ഭാഗം മാത്രം. സ്ത്രീകളുൾപ്പെടെ, അറിവും പക്വതയും ഉള്ള അല്മായരും സഭയെ നയിക്കുന്ന ചുമതല ഏറ്റെടുക്കുകയും ക്ലേർജി അപ്രധാനമാകുകയും ചെയ്യാനനുവദിക്കാതെ ഇന്നത്തെ ദുരിതങ്ങളിൽ നിന്ന് സഭക്ക് മോചനമുണ്ടാവില്ല എന്നറിയാമായിട്ടും വീണ്ടും ക്ലേർജിയെ അധികാരമേല്പ്പിക്കുന്ന കെണിയിൽ വീണുപോകരുത്. അത്തരം ചിന്തകൾ മാറ്റിയെടുക്കുക അത്യാവശ്യമാണ്. നാമെഴുതുന്നത് എന്തെന്ന് വളരെ ശ്രദ്ധ ചെലുത്തണം.

    ReplyDelete
  4. I am in full agreement with Zacharias Neduncanal. There should not be any bar against any body in the Church to become a Pope. Even, the idea of Pope itself is questionable, when it comes to the ultimate. The problem is that we can not directly act upon the ultimate ideas. It remains only as the guiding light to show the direction of the path.

    So,for any movement, there need to have two aims - one is the ultimate aim and the other is short term aim.That is why I wrote (in the Editorial) that 'with eyes fixed at the ultimate aim we had to find out possible slogans for the present time'. A slogan for Laity Pope may sound absurd at present, I feel. At the same time, the slogan to have bishops elected by the faithful & priests and Popes elected by the bishops may appeal more to the people, I think. And, definitely it would be a mile-stone in the journey towards the ultimate aim of establishing the real Church, the living communes of loving faithful.
    -George Moolechalil (Editor, 'Sathyajwala')
    Note: The English words are seen missing in the text appeared in the blog. Hope, it will be corrected by the Administrator.

    ReplyDelete
  5. I'm eagerly waiting to see Pope Francis I himself to take up the idea of electing a layman or laywoman to be the head of the church in the near future. He will have just enough time to prepare the ground for it and then resign. Once an idea is recognized as truth, there's no time limit to see it put into practice. The earlier the better. Those who love truth can never wait to see it accepted by the majority, especially if they themselves have a crucial role to play in it. If Pope Francis is a genuine lover of truth, as he seems to be, my hope is not in vain. And that would be the best paradigm shift of modern times. It will not only change the church for the better, but also the world at large.

    ReplyDelete