Translate

Saturday, February 4, 2012

നികൃഷ്ടജീവികള്‍


അച്ചോ… അറിഞ്ഞില്ലേ?
എന്തുവാ വര്‍ക്കിച്ചാ?
നമ്മുടെ കര്‍ത്താവിനെ പാര്‍ട്ടീലെടുത്തു!
കര്‍ത്താവിനെ ? പാര്‍ട്ടീലെടുത്തെന്നോ ? ഇതെന്നാ സിനിമേലെടുക്കുന്ന പോലെ വല്ലോം ആണോ?
സത്യമാ അച്ചോ.. പത്രം വായിച്ചില്ലേ? സിപിഎം നേതാക്കന്മാരുടെ കൂടെ നമ്മടെ കര്‍ത്താവീശോമിശിഹാടേം പടം വച്ചേക്കുന്നെന്ന് !
ഓ! നിരീശ്വരവാദികളാണെന്നു പറഞ്ഞ ആളുകള്‍ കര്‍ത്താവിനെ അംഗീകരിക്കാനും ആരാധിക്കാനും തയ്യാറായാല്‍ അതൊരു നല്ല കാര്യമല്ലേ വര്‍ക്കിച്ചാ?



No comments:

Post a Comment